Home>Healthy Hair>Grafting
FONT SIZE:AA

ലേസര്‍ സഹായത്തോടെ

ലേസര്‍ എന്ന പദം പലപ്പോഴും തെറ്റിദ്ധാരണയുണ്ടാക്കാറുണ്ട്. ലേസര്‍ ഉപയോഗിച്ച് ഗ്രാഫ്റ്റിങ് നടത്താനാവില്ല. ദ്വാരമിടാന്‍, സൂചിക്കുപകരം ലേസറുപയോഗിക്കാമെന്നു മാത്രം. ഈ രീതി സ്വീകരിക്കുമ്പോള്‍ രക്തവാര്‍ച്ച കുറയും. പക്ഷേ, ലേസര്‍കൊണ്ട് ദ്വാരമിട്ടിടത്ത് മുടി പിടിച്ചുകിട്ടാന്‍ പ്രയാസമാണെന്നാണ് അനുഭവം. ഇന്ന് മിക്ക കേന്ദ്രങ്ങളിലും ലേസറില്ലാതെ സൂചികൊണ്ടുതന്നെയാണ് ദ്വാരമിടുന്നത്.

Tags- Hair, Hair loss
Loading