Home>Healthy Hair>Grafting
FONT SIZE:AA

കഷണ്ടി എങ്ങനെ?

രോമകൂപങ്ങള്‍ നിര്‍ജീവമായി, മുടിയുടെ ജീവിതചക്രം വേഗം അവസാനിക്കുകയും പുതിയത് വളരാത്തവിധം രോമകൂപം ചുരുങ്ങിപ്പോവുകയും ചെയ്യുമ്പോഴാണ് കഷണ്ടി പ്രത്യക്ഷപ്പെടുന്നത്. 5 ആല്‍ഫ റിഡക്‌ടേസ് എന്ന എന്‍സൈമിന് ഇതില്‍ മുഖ്യ പങ്കുണ്ട്. ഈ എന്‍സൈം മുഖേന, പുരുഷഹോര്‍മോണ്‍ ടെസ്റ്റോസ്റ്റിറോണ്‍ ഡൈഹൈഡ്രോടെസ്റ്റോസ്റ്റിറോണാകും. മുടി കൊഴിച്ചുകളയുന്നത് ഈ ഹോര്‍മോണാണ്.

Tags- Baldness
Loading