Home>Diseases>Skin Allergy
FONT SIZE:AA

ശരീരഭാഗങ്ങളും കാരണങ്ങളും

കൈകള്‍: സോപ്പ്, ഗ്ലൗസ്, ജോലിസംബന്ധമായി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍, സിമന്റ്.
മുഖം: സൗന്ദര്യവര്‍ധക വസ്തുക്കള്‍.
ചുണ്ട്: ലിപ്സ്റ്റിക്, ടൂത്ത്‌പേസ്റ്റ്.
കണ്‍പോളകള്‍: കണ്‍മഷി, കോണ്‍ടാക്ട് ലെന്‍സ്.
കഴുത്ത്: ആഭരണങ്ങള്‍, പ്രത്യേകിച്ചും മുക്കുപണ്ടങ്ങള്‍.
മറ്റു ശരീരഭാഗങ്ങള്‍: വസ്ത്രങ്ങള്‍, ഔഷധലേപനങ്ങള്‍.
ചെവി, തല: ഹെയര്‍ ഡൈ, എണ്ണ, ഷാംപൂ.
കാലുകള്‍ക്ക്: ചെരുപ്പ്.
ജനനേന്ദ്രിയങ്ങള്‍: ലൂബ്രിക്കന്റ് ജെല്ലി, ഗര്‍ഭനിരോധന ഉറകള്‍.
കക്ഷം: ഡിയോഡറന്റുകള്‍


അതുപോലെ ചൊറിയുന്നതെല്ലാം അലര്‍ജിയാവണമെന്നുമില്ല. ശരീരത്ത് എന്തു പാടു കണ്ടാലും അലര്‍ജിയാണെന്നു തെറ്റിദ്ധരിക്കുന്നവരുണ്ട്. ചൊറിച്ചിലിന്റെ മറ്റു കാരണങ്ങള്‍.

അണുബാധ മൂലമുള്ള ചൊറി (Scabies)
ചിരങ്ങ് (Fungal Infection)
സോറിയായിസ് പോലുള്ള അനേകം ത്വക്‌രോഗങ്ങള്‍
ആന്തരാവയവങ്ങളില്‍ ക്യാന്‍സര്‍
മഞ്ഞപ്പിത്തം
പ്രമേഹം
തൈറോയ്ഡിന്റെ രോഗങ്ങള്‍
വിരശല്യം
Tags- Eczema, Urticaria, Contact Dermatitis, Solar urticaria
Loading