marpappa
ശുഭപ്രതീക്ഷയായ് ഫ്രാന്‍സിസ് പാപ്പയുടെ ഉദയം

സ്ഥാനാരോഹണം ചൊവ്വാഴ്ച ആത്മീയ നവോത്ഥാനത്തിന് പാപ്പയുടെ ആഹ്വാനം വത്തിക്കാന്‍സിറ്റി:'ഞാന്‍ നിങ്ങളെ ആശീര്‍വദിക്കും മുമ്പ് നിങ്ങള്‍ എന്നെ ആശീര്‍വദിക്കുക'- സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പ്രധാന മട്ടുപ്പാവില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തോട് ആദ്യം പറഞ്ഞത്...



പാവങ്ങളുടെ പാപ്പ

മാര്‍ച്ച് 13 ബുധന്‍ ഇന്ത്യന്‍ സമയം രാത്രി 12.45 വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ പ്രധാന മട്ടുപ്പാവിലെത്തി കര്‍ദിനാള്‍ സംഘത്തിന്റെ പ്രോട്ടോ ഡീക്കന്‍ ഷോണ്‍ ലൂയി താവ്‌റാന്‍ അറിയിച്ചു, ''ഹബേമൂസ് പാപ്പാ''-നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു. ഉദ്വേഗനിമിഷങ്ങള്‍ക്കൊടുവില്‍...



ചാവേസ് സൃഷ്ടിച്ച ശൂന്യതയില്‍ ഇനി ഫ്രാന്‍സിസ് പാപ്പ

അപ്രതീക്ഷിതമായിരുന്നു ലാറ്റിന്‍ അമേരിക്കയ്ക്ക് ആ വാര്‍ത്ത. ബ്യൂണസ് അയേഴ്‌സിലെ ആര്‍ച്ച് ബിഷപ്പ് യോര്‍ഗെ മരിയോ ബെര്‍ഗോളിയോ പത്രോസിന്റെ സിംഹാസനത്തിലേക്ക്. വെനസ്വേലയെന്ന കൊച്ചു രാജ്യത്തുനിന്ന് സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ശബ്ദം ലോകമെങ്ങും കേള്‍പ്പിച്ച...



ഫ്രാന്‍സിസ്-ഇറ്റലിയുടെ പ്രിയ താപസശ്രേഷ്ഠന്‍

ഫ്രാന്‍സിസ്‌കന്‍ സഭാസ്ഥാപകനായ താപസശ്രേഷ്ഠന്റെ പേരു സ്വീകരിക്കുകവഴി കര്‍ദിനാള്‍ മാരിയോ ബര്‍ഗോളിയോ ഇറ്റലിയുടെ ഹൃദയമാണ് കവര്‍ന്നത്. ഇറ്റലിയുടെ സ്വന്തം വിശുദ്ധനെന്നറിയപ്പെടുന്ന അസീസിയിലെ ഫ്രാന്‍സിസ് അവിടത്തെ ജനങ്ങള്‍ക്ക് ആത്മാവിന്റെ ഭാഗമാണ്. ദാരിദ്ര്യത്തിന്റെയും...



ലാറ്റിനമേരിക്ക -സഭയുടെ കോട്ട

120 കോടി അംഗങ്ങളുള്ള കത്തോലിക്കാസഭയിലെ പകുതിയിലധികവും ലാറ്റിനമേരിക്കയും വടക്കെ അമേരിക്കയും മധ്യ അമേരിക്കയും ഉള്‍പ്പെട്ട പ്രദേശത്തുനിന്നാണ്. ലാറ്റിനമേരിക്കയിലെ കത്തോലിക്കരുടെ എണ്ണം 33.9 കോടിയാണ്. മധ്യ അമേരിക്കയില്‍ ഇത് 16.2 കോടിയും വടക്കെ അമേരിക്കയില്‍ 8.5 കോടിയുമാണ്. യൂറോപ്പ്...



ജീവിതത്തെ ആത്മീയയാത്രയാക്കുക -ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: സ്‌നേഹത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ആത്മീയയാത്രയാക്കി മനുഷ്യജീവിതത്തെ മാറ്റണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചരാത്രി പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ മട്ടുപ്പാവില്‍ 'ഊബി എത്ത് ഓര്‍ബി' എന്ന പ്രഥമസന്ദേശം...



ദൈവഹിതം വെളിപ്പെട്ട തിരഞ്ഞെടുപ്പ് -മാര്‍ ക്ലീമീസ്‌

'പ്രവചനങ്ങള്‍ പാഴ്‌വാക്കായി; പൂര്‍ണമായും ദൈവഹിതം വെളിപ്പെട്ട ഒരു തിരഞ്ഞെടുപ്പായിരുന്നിത്.'രണ്ടുദിവസം നീണ്ടുനിന്ന കോണ്‍ക്ലേവിനുശേഷം സിസ്റ്റീന്‍ ചാപ്പലില്‍ നിന്ന് പുറത്തുവന്ന കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ മാതൃഭൂമിയോട് പറഞ്ഞു. കര്‍ദിനാള്‍...



വീണ്ടും 'ദൈവത്തിന്റെ കൈ'

അര്‍ജന്റീനക്കാരനായ ഒരു മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ട്വിറ്ററില്‍ വന്ന ഒരു സന്ദേശം ഇങ്ങനെയാണ് - ''ദൈവത്തിന്റെ കൈ വീണ്ടും''. ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ 1986 ലോകകപ്പിലെ ഗോളിനെ പരാമര്‍ശിച്ചായിരുന്നു ആ സന്ദേശം. അന്ന് ഇംഗ്ലണ്ടിനെതിരെ മാറഡോണ ഗോള്‍ നേടുമ്പോള്‍...



അപ്രതീക്ഷിതം നാടകീയം ലാറ്റിനമേരിക്കയുടെ നിയോഗം

വത്തിക്കാന്‍ സിറ്റി: തീര്‍ത്തും അപ്രതീക്ഷിത മായാണ് ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യമാര്‍ പ്പാപ്പയായി കര്‍ദ്ദിനാള്‍ ബെര്‍ഗോഗ്ലിയോ തിരഞ്ഞെടുക്കപ്പെട്ടത്. റോമന്‍ കത്തേലിക്കാ സഭയുടെ ബ്യൂണസ് അയേര്‍സിലെ കര്‍ദ്ദിനാള്‍. 78കാരനായ ഇദ്ദേഹം 2001ലാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക്...



പാപ്പ: രാഷ്ട്രത്തലവനും ആത്മീയാചാര്യനും

കത്തോലിക്കാ സഭയുടെ പരമാധികാരിയായ മാര്‍പാപ്പ നേതൃത്വം നല്കുന്ന തിരഞ്ഞെടുക്കപ്പെട്ട പുരോഹിതവൃന്ദമായ തിരുസഭ (ഹോളി സീ) യാണ് വത്തിക്കാന്‍ സിറ്റിയുടെ ഭരണം കൈയാളുന്നത്. ലോകമാകമാനമുള്ള റോമന്‍ കത്തോലിക്കാ വിശ്വാസികളടക്കം സഭയോട് കൂറ് പുലര്‍ത്തുന്ന മുഴുവന്‍ വിശ്വാസി സമൂഹങ്ങളുടെ...



പ്രകാശപൂര്‍ണമായ താഴ്‌വരയിലേക്ക് ...

'ഹബേമൂസ് പാപ്പാം' -നമുക്ക് ഒരു പാപ്പയെ ലഭിച്ചിരിക്കുന്നു.പ്രശ്‌നങ്ങള്‍ നിര്‍വചിക്കാതെ പ്രശ്‌നപരിഹാരം നിര്‍വഹിക്കാനുള്ള മനുഷ്യനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നാണ് ഈ പ്രഖ്യാപനം പൊരുള്‍ തിരിക്കേണ്ടത്. പ്രശ്‌നങ്ങള്‍ നിര്‍വചിക്കപ്പെടാവുന്നതല്ലല്ലോ, ഈ ഘട്ടത്തില്‍ പണ്ടേ...



പുരോഹിതരുടെ വിവാഹവും വിവാദങ്ങളും

പുരോഹിതന്മാര്‍ വിവാഹിതരായിരുന്നു ആദ്യകാലങ്ങളില്‍. അവര്‍ക്ക് വിവാഹം വിലക്കിയിട്ട് ആയിരംകൊല്ലം പോലും ആയിട്ടില്ല. കേരളത്തില്‍ പോര്‍ച്ചുഗീസുകാരാണ് ഈ ഏര്‍പ്പാട് കൊണ്ടുവന്ന്. റോമന്‍ കത്തോലിക്കാസഭയില്‍ പുരോഹിതന്മാരുടെ വിവാഹം അനുവദിച്ചിട്ടുള്ള ചെറിയ ഇടങ്ങള്‍ ഇപ്പോഴും...






( Page 1 of 1 )






MathrubhumiMatrimonial