ചാവേസ് സൃഷ്ടിച്ച ശൂന്യതയില്‍ ഇനി ഫ്രാന്‍സിസ് പാപ്പ
Posted on: 15 Mar 2013
അപ്രതീക്ഷിതമായിരുന്നു ലാറ്റിന്‍ അമേരിക്കയ്ക്ക് ആ വാര്‍ത്ത. ബ്യൂണസ് അയേഴ്‌സിലെ ആര്‍ച്ച് ബിഷപ്പ് യോര്‍ഗെ മരിയോ ബെര്‍ഗോളിയോ പത്രോസിന്റെ സിംഹാസനത്തിലേക്ക്.
വെനസ്വേലയെന്ന കൊച്ചു രാജ്യത്തുനിന്ന് സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ശബ്ദം ലോകമെങ്ങും കേള്‍പ്പിച്ച ഹ്യൂഗോ ചാവേസ് അരങ്ങൊഴിഞ്ഞപ്പോള്‍, പാവങ്ങള്‍ക്കായി ജീവിച്ച മറ്റൊരു ലാറ്റിന്‍ അമേരിക്കക്കാരന്റെ പേര് ലോകം കേള്‍ക്കുകയായിരുന്നു.
കത്തോലിക്കാസഭയുടെ സിംഹാസനത്തിലേക്ക് 'അധ്വാനിക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും' വേദന അറിയുന്ന ഒരാളെത്തിയെന്ന സന്തോഷം ലാറ്റിന്‍ അമേരിക്കന്‍ ജനത പങ്കുവെക്കുന്നു. ചാവേസിന്റെ വിടവാങ്ങല്‍ സൃഷ്ടിച്ച ശൂന്യതയിലേക്ക് മറ്റൊരു ലാറ്റിന്‍ അമേരിക്കക്കാരന്‍.