ജൈവഅധിനിവേശം എന്ന ഭീഷണി
ഒന്നര പതിറ്റാണ്ട് മുമ്പാണ്, കേരളത്തിലെ തേനീച്ചകൃഷിക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം നേരിട്ടു. ഏതോ അജ്ഞാതകാരണത്താല്‍ തേനീച്ച മുഴുവന്‍ ചത്തടിഞ്ഞു. ലോണെടുത്തും മറ്റും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് മുന്നില്‍ വഴിമുട്ടി. കണ്ണൂരിലെ മലയോര... ![]()
അപൂര്‍വയിനം ആമകളെയും മൂങ്ങകളെയും പിടിച്ചു
കടയ്ക്കല്‍: അനധികൃതമായി സൂക്ഷിച്ചിരുന്ന അപൂര്‍വയിനം ആമകളെയും മൂങ്ങകളെയും പോലീസ് പിടിച്ചെടുത്തു. രണ്ട് മൂങ്ങകളെയും രണ്ട് ആമകളെയും കടയ്ക്കല്‍ കുറ്റിക്കാട്ടുള്ള വീട്ടില്‍ നിന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കടയ്ക്കല്‍ പോലീസ് അറസ്റ്റുചെയ്തു.... ![]()
ചൈനീസ് എന്‍ജിന്‍ ഘടിപ്പിച്ച ബോട്ടുകള്‍ കടല്‍ കാലിയാക്കുന്നു
കൊല്ലം:ചെറുകിട ബോട്ടുകള്‍ക്ക് വന്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ട് ചൈനീസ് എന്‍ജിന്‍ ഘടിപ്പിച്ച ബോട്ടുകള്‍ കടല്‍ കാലിയാക്കുന്നു. മത്സ്യസമ്പത്ത് കുത്തിവാരുന്നതിനു പുറമേ കടലില്‍ മലിനീകരണപ്രശ്‌നവും ഇവ സൃഷ്ടിക്കുന്നു. സാധാരണ മത്സ്യബന്ധന ബോട്ടുകള്‍ക്ക് 36 അടി നീളവും പരമാവധി... ![]()
വന്യജീവി വില്‌പനസംഘത്തെ പിടികൂടി
അഗളി: അട്ടപ്പാടിയില്‍നിന്ന് മൂങ്ങയെയും ഇരുതലയന്‍ പാമ്പിനെയും വില്പന നടത്തുന്ന സംഘത്തെ വനംവകുപ്പധികൃതര്‍ പിടികൂടി. മൂങ്ങവില്പന സംഘത്തില്‍പ്പെട്ട ദൊഡുഗട്ടി സ്വദേശി രങ്കന്‍ (36), കൊട്ടമേട് സ്വദേശി മണികണുന്‍ (26), നെല്ലിപ്പതി സ്വദേശി ശിവകുമാര്‍ (29) എന്നിവരെ മട്ടത്ത്ക്കാടുനിന്നാണ്... ![]()
കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനത്തില്‍ വര്‍ധന
ആഗോളതലത്തില്‍ കാറ്റില്‍നിന്നുള്ള വൈദ്യുതി ഉത്പാദനത്തില്‍ വന്‍വര്‍ധനയെന്ന് റിപ്പോര്‍ട്ട്. 2008-ല്‍ ഈ രംഗത്ത് 29 ശതമാനം വര്‍ധനയുണ്ടായതായി 'വേള്‍ഡ് വാച്ച് ഇന്‍സ്റ്റിട്ട്യൂട്ട്' റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, ഈ രംഗത്ത് ജര്‍മനിയെ കടത്തിവെട്ടി അമേരിക്ക ഒന്നാംസ്ഥാനത്തെത്തിയെന്നും... ![]()
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കേന്ദ്രങ്ങള്‍
തിരുവനന്തപുരം: പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളുടെ സംസ്‌കരണത്തിനും പുനരുപയോഗത്തിനുമായി റിസോഴ്‌സ് റിക്കവറി കേന്ദ്രങ്ങള്‍ വരുന്നു. സംസ്ഥാന ശുചിത്വമിഷനാണ് പദ്ധതി നടപ്പാക്കുക. മാലിന്യങ്ങളും മറ്റ് അസംസ്‌കൃത വസ്തുക്കളും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ വിവിധ... ![]()
ബപ്പിടല്‍ ചടങ്ങ്: നായാടിയ മൃഗങ്ങളെ പിടിച്ചെടുത്തു
കാസര്‍കോട്: വയനാട്ട്കുലവന്‍ തെയ്യംകെട്ടിന്റെ ഭാഗമായുള്ള ബപ്പിടല്‍ ചടങ്ങിനായി വേട്ടയാടി കൊന്ന മൃഗങ്ങളെ വനംവകുപ്പ് പിടിച്ചെടുത്തു. മൂന്ന് മെരുക്, ഉടുമ്പ് എന്നിവയെ കൊന്ന് ഓട്ടോയില്‍ കടത്തുന്നതിനിടയിലാണ് കളനാടിനടുത്തുവെച്ച് പിടികൂടിയത്. സംഭവത്തില്‍ 10 പേരെ അറസ്റ്റ്‌ചെയ്തു.... ![]()
വേനല്‍മഴ കുറഞ്ഞു; ഡാമുകളില്‍ ജലനിരപ്പ് താണു
പാലക്കാട്: വേനല്‍മഴയുടെ കുറവ് ഡാമുകളിലെ ജലനിരപ്പില്‍ പ്രതിഫലിച്ചുതുടങ്ങി. മലമ്പുഴഡാമില്‍ 102.03 മീറ്റര്‍ വെള്ളമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞവര്‍ഷം ഈ സമയത്ത് 104.45 മീറ്ററോളം പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം 143.7 മില്ലിമീറ്റര്‍ വേനല്‍മഴകിട്ടിയ സ്ഥാനത്ത് ഇക്കൊല്ലം... ![]()
ദക്ഷിണ കേരളത്തില്‍ മണ്‍സൂണ്‍ ലഭ്യത കുറയുന്നു
തിരുവനന്തപുരം: ദക്ഷിണകേരളത്തില്‍ കഴിഞ്ഞ നൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ മണ്‍സൂണിന്റെ ലഭ്യത ഇരുപത് ശതമാനം കുറഞ്ഞിട്ടുള്ളതായി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി അന്തരീക്ഷ ശാസ്ത്രവിഭാഗം പ്രൊഫസര്‍ ഡോ. പി.വി. ജോസഫ് ചൂണ്ടിക്കാട്ടി. ഭൗമദിനാചരണത്തിന്റെ... ![]()
ഭൂമി മുങ്ങുന്നു
ഭൂമിക്കു പൊള്ളുകയാണ്; നമുക്കും. കുടവേണ്ടാതിരുന്ന വേനല്‍ക്കാലത്തു നിന്ന് കുടയെടുത്താലും രക്ഷയില്ലാത്ത വേനലിലേക്കാണ് അതിന്റെ മാറ്റം. കരിഞ്ഞു ചാകലല്ല, മുങ്ങിമരിക്കലാണ് അതിന്റെ ഫലം. ചൂടേറുമ്പോള്‍ മഞ്ഞുരുകി കടലുയര്‍ന്ന് കരയെ വിഴുങ്ങുമെന്ന് ഉറപ്പ്. മുങ്ങുമ്പോള്‍... ![]()
അല്‍പ്പം മെലിയൂ; ഭൂമിക്കായി
ഇന്ന് ഭൗമദിനം പൊണ്ണത്തടിയും അമിതഭാരവും കുറയ്ക്കുന്നത് നിങ്ങളുടെ മാത്രമല്ല, ഭൂമിയുടെ ആരോഗ്യത്തിനും നന്നെന്ന് റിപ്പോര്‍ട്ട്. ശരീരം അല്‍പ്പം മെലിഞ്ഞിരിക്കുന്നത് പരിസ്ഥിതിക്ക് ഗുണകരമാണത്രേ. ആഗോളതാപനം കുറയ്ക്കാന്‍ അത് സഹായിക്കുമെന്ന് 'ഇന്റര്‍നാഷണല്‍ ജേര്‍ണല്‍... ![]()
ഭൗമദിനം - ചരിത്രവും സന്ദേശവും
ഏപ്രില്‍ 22 ആണ് ഭൗമദിനം. ഭൂമി നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കാന്‍ 1970-ല്‍ ആരംഭിച്ച ഭൗമദിനാചരണം, ഒരര്‍ഥത്തില്‍ ആധുനിക പരിസ്ഥിക്യാമ്പയിനുകളുടെ തുടക്കമായിരുന്നു. 1969 സപ്തംബറില്‍ അമേരിക്കയിലെ സിയാറ്റിലില്‍ നടന്ന സമ്മേളനത്തില്‍വെച്ച്, യു.എസ്.സെനറ്റര്‍... ![]()
ഭൂമിയെ ചൂടുപിടിപ്പിക്കാന്‍ 'ശല്യമെയിലുകളും'
ലണ്ടന്‍: അറിയുക, ഇന്റര്‍നെറ്റിലെ 'ശല്യമെയിലുകള്‍' (സ്പാം) വെറും ശല്യം മാത്രമല്ല, അവ ആഗോളതാപനത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. ഇത്തരം പാഴ്‌മെയിലുകള്‍ കൈകാര്യം ചെയ്യാനും വിനിമയം ചെയ്യാനും വേണ്ട ഊര്‍ജം ഉത്പാദിപ്പിക്കാന്‍, പ്രതിവര്‍ഷം 170 ലക്ഷം ടണ്‍ കാര്‍ബണ്‍ഡയോക്‌സയിഡ്... ![]()
മണല്‍ക്കൊള്ള: നിയമഭേദഗതി അന്തിമഘട്ടത്തില്‍
പാലക്കാട്: സംസ്ഥാനത്തെ പുഴകളില്‍ നടക്കുന്ന അനിയന്ത്രിത മണല്‍ക്കൊള്ളതടയാന്‍ കേരള നദീതീര സംരക്ഷണനിയമം ഭേദഗതിചെയ്യാനുള്ള നടപടി അന്തിമഘട്ടത്തില്‍. നിര്‍മാണാവശ്യങ്ങള്‍ക്കുള്ള മണല്‍ലഭ്യത ഉറപ്പുവരുത്താനും മണല്‍ക്കൊള്ള തടയാനും സ്ഥിരം സായുധപോലീസിനെ നിയമിക്കുന്നതുള്‍പ്പെടെ... ![]()
ഇടനാടന്‍ കുന്നുകള്‍ പറയുന്നത്
ഇടനാടന്‍ കുന്നുകള്‍ ഇടിച്ചുനിരത്താനുള്ള വ്യഗ്രതയില്‍ നമ്മള്‍ കാണാതെ പോകുന്നത് എന്താണ്, അറിയാതെ അവസാനിക്കുന്നത് എന്തൊക്കെയാണ്. വെറുമൊരു മണ്‍കൂനയോ പാറക്കെട്ടോ മാത്രമാണോ കുന്നുകള്‍. അല്‍പ്പം ക്ഷമയോടെ നോക്കിയാല്‍ ആ കുന്നിന്‍ചരുവില്‍ എന്താണ് കാണുക. ഏതാനും ലോഡ് മണ്ണോ... ![]()
ചിത്രശലഭങ്ങള്‍ ഹൈവേ മുറിച്ചുകടക്കുന്നു; ദയവായി വേഗം കുറയ്ക്കൂ
സ്‌കൂള്‍കുട്ടികള്‍ റോഡിന് കുറുകെ ചാടാന്‍ സാധ്യതയുണ്ട് ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പ് ബോര്‍ഡ് നമുക്ക് സുപരിചിതമാണ്. വനമേഖലകളില്‍ ഹോണ്‍ മുഴക്കരുത് എന്ന മുന്നറിയിപ്പും സാധാരണമാണ്. പക്ഷേ, 'ചിത്രശലഭങ്ങള്‍ ഹൈവെ മുറിച്ചുകടക്കുന്നു, വാഹനത്തിന്റെ വേഗം കുറയ്ക്കൂ' എന്നൊരു... ![]() |




