|
ഗീതാദര്‍ശനം - 232
ജ്ഞാനവിജ്ഞാന യോഗം ഉദാരാഃ സര്‍വ ഏവൈതേ ജ്ഞാനീത്വാത്മൈവ മേ മതം ആസ്ഥിതഃ സ ഹി യുക്താത്മാ മാമേവാനുത്തമാം ഗതിം ഇപ്പറഞ്ഞവരെല്ലാം ഉല്‍കൃഷ്ടര്‍തന്നെ. എന്നാല്‍, ജ്ഞാനിയും ഞാനും രണ്ടല്ല എന്നാണ് എന്റെ അഭിപ്രായം. എന്തെന്നാല്‍, അവന്‍ എന്നില്‍ ഉറപ്പിച്ച ചിത്തത്തോടുകൂടി എന്നെത്തന്നെ... ![]()
ഗീതാദര്‍ശനം - 231
ജ്ഞാനവിജ്ഞാന യോഗം തേഷാം ജ്ഞാനീ നിത്യയുക്തഃ ഏകഭക്തിര്‍വിശിഷ്യതേ പ്രിയോ ഹി ജ്ഞാനിനോ ശത്യര്‍ഥം അഹം സ ച മമ പ്രിയഃ ഇവരില്‍വെച്ച് സദാ എന്നില്‍ത്തന്നെ നിഷ്ഠയോടും എന്നില്‍ത്തന്നെ ഭക്തിയോടുംകൂടി ഇരിക്കുന്ന ജ്ഞാനി വിശിഷ്ടനാകുന്നു. അവന് ഞാനും എനിക്ക് അവനും ഏറ്റവും പ്രിയനാണ്.... ![]()
ഗീതാദര്‍ശനം - 230
ചതുര്‍വിധാ ഭജന്തേ മാം ജനാഃ സുകൃതിനോശര്‍ജുനാ ആര്‍ത്തോ ജിജ്ഞാസുരര്‍ഥാര്‍ഥി ജ്ഞാനീ ച ഭരതര്‍ഷഭ ഹേ അര്‍ജുനാ, ആര്‍ത്തന്മാര്‍ (രോഗാദികളാല്‍ പീഡിതരായവര്‍), ജിജ്ഞാസുക്കള്‍ (ആത്മജ്ഞാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍), അര്‍ഥാര്‍ഥി (ഇഹത്തിലും പരത്തിലും ഭോഗവിഷയങ്ങളെ പ്രാപിക്കാനിച്ഛിക്കുന്നവര്‍),... ![]()
ഗീതാദര്‍ശനം - 229
ജ്ഞാനവിജ്ഞാന യോഗം ന മാം ദുഷ്‌കൃതിനോ മൂഢാഃ പ്രപദ്യന്തേ നരാധമഃ മായയാപഹൃതജ്ഞാനാഃ ആസുരം ഭാവമാശ്രിതാഃ പാപികളായും മൂഢരായും മായയാല്‍ അപഹരിക്കപ്പെട്ട ജ്ഞാനത്തോടുകൂടിയവരായും ആസുരസ്വഭാവത്തെ പ്രാപിച്ച മനുഷ്യാധമന്മാര്‍ എന്നെ ഭജിക്കുന്നില്ല. യജ്ഞഭാവനയോടെയല്ലാതെയുള്ള... ![]()
ഗീതാദര്‍ശനം - 228
ജ്ഞാനവിജ്ഞാന യോഗം ദൈവീ ഹ്യേഷാ ഗുണമയീ മമ മായാ ദുരത്യയാ മാമേവ യേ പ്രപദ്യന്തേ മായാമേതാം തരന്തി തേ (ത്രി)ഗുണമയിയും ദൈവീപ്രകൃതിയുമായിരിക്കുന്ന എന്റെ ഇപ്പറഞ്ഞ മായയെ മറികടക്കുന്നത് ക്ലേശകരംതന്നെ. (എന്നാല്‍) ആര്‍ എന്നെത്തന്നെ ശരണം പ്രാപിക്കുന്നുവോ അവര്‍ ഈ മായയെ തരണം... ![]()
ഗീതാദര്‍ശനം - 227
ജ്ഞാനവിജ്ഞാനയോഗം ത്രിഭിര്‍ഗുണമയൈര്‍ഭാവൈഃ ഏഭി സര്‍വമിദം ജഗത് മോഹിതം നാഭിജാനാതി മാമേഭ്യഃ പരമവ്യയം ത്രിഗുണമയങ്ങളായ ഈ സ്വഭാവങ്ങളാല്‍ ഈ ലോകം മുഴുവന്‍ അജ്ഞാനത്തെ (ദ്വന്ദ്വമോഹത്തെ) പ്രാപിച്ചിരിക്കുന്നു. (അതിനാല്‍) ഇവയ്ക്ക് (ഈ ഭാവങ്ങള്‍ക്ക്) അതീതനായും (ഇവയാല്‍ സ്പര്ശിക്കപ്പെടാത്തവനായും)... ![]()
ഗീതാദര്‍ശനം - 226
യേ ചൈവ സാത്വികാ ഭാവാഃ രാജസാസ്താമസാശ്ച യേ മത്ത ഏവേതി താന്‍ വിദ്ധി ന ത്വഹം തേഷു തേ മയി സാത്വികങ്ങളായി എന്തെല്ലാമുണ്ടോ, അതുപോലെത്തന്നെ രാജസങ്ങളായും താമസങ്ങളായും എന്തൊക്കെയുണ്ടോ അവയൊക്കെയും എന്നില്‍ നിന്നുതന്നെ ഉണ്ടായവയാണ് എന്നറിഞ്ഞാലും. എങ്കിലും ഞാന്‍ അവയിലല്ല,... ![]()
ഗീതാദര്‍ശനം - 225
ജ്ഞാനവിജ്ഞാന യോഗം ബലം ബലവതാമസ്മി കാമരാഗവിവര്‍ജിതം ധര്‍മാവിരുദ്ധോ ഭൂതേഷു കാമാശസ്മി ഭരതര്‍ഷഭ ഹേ ഭരതശ്രേഷ്ഠാ, ബലവാന്മാരില്‍ കാമരാഗങ്ങള്‍ തീണ്ടാതെയുള്ള ബലം ഞാനാകുന്നു. ചരാചരങ്ങളില്‍ ധര്‍മവിരുദ്ധമല്ലാതെയുള്ള കാമവും ഞാനാകുന്നു. തപസ്വികളെയും തേജസ്വികളെയും കുറിച്ച്... ![]()
ഗീതാദര്‍ശനം - 224
ജ്ഞാനവിജ്ഞാനയോഗം ബീജം മാം സര്‍വഭൂതാനാം വിദ്ധി പാര്‍ഥ സനാതനം ബുദ്ധിര്‍ബുദ്ധിമതാമസ്മി തേജസ്‌തേജസ്വിനാമഹം അല്ലയോ പാര്‍ഥ, എല്ലാ ചരാചരങ്ങളുടെയും നിത്യമായ വിത്തായി എന്നെ അറിഞ്ഞാലും. ബുദ്ധിമാന്മാരുടെ അന്തഃകരണത്തിലെ വിവേകശക്തിയും പ്രഗല്ഭരുടെ പ്രാഗല്ഭ്യവും... ![]()
ഗീതാദര്‍ശനം - 223
ജ്ഞാനവിജ്ഞാനയോഗം പുണ്യോ ഗന്ഥഃ പൃഥിവ്യാം ച തേജശ്ചാസ്മി വിഭാവസൗ ജീവനം സര്‍വഭൂതേഷു തപശ്ചാസ്മി തപസ്വിഷു ഭൂമിയിലെ പുണ്യമായ ഗന്ധവും അഗ്‌നനിയിലെ തേജസ്സും സര്‍വചരാചരങ്ങളിലുമുള്ള ജീവ ചൈതന്യവും തപസ്വികളില്‍ തപസ്സും ഞാനാകുന്നു. മുന്‍പദ്യത്തില്‍ പറഞ്ഞത്... ![]()
ഗീതാദര്‍ശനം - 222
ജ്ഞാനവിജ്ഞാനയോഗം രസോശഹമപ്‌സു കൗന്തേയ പ്രഭാസ്മി ശശിസൂര്യയോഃ പ്രണവഃ സര്‍വ വേദേഷു ശബ്ദഃ ലേ പൗരുഷം നൃഷു അല്ലയോ കുന്തീപുത്രാ, ജലത്തില്‍ 'രസ'വും സൂര്യചന്ദ്രന്മാരില്‍ പ്രഭയും എല്ലാ വേദങ്ങളിലും ഓങ്കാരവും ആകാശത്തില്‍ ശബ്ദവും മനുഷ്യരില്‍ പൗരുഷവും ഞാനാകുന്നു. ഒരു വസ്തുവിനെ... ![]()
ഗീതാദര്‍ശനം - 221
ജ്ഞാനവിജ്ഞാന യോഗം മത്തഃ പരതരം നാന്യത് കിഞ്ചിദസ്തി ധനഞ്ജയ മയി സര്‍വമിദം പ്രോതം സൂത്രേമണിഗണാ ഇവ അല്ലയോ അര്‍ജുനാ, എന്നേക്കാള്‍ (പരമാത്മാവിനേക്കാള്‍) ശ്രേഷ്ഠമായി മറ്റൊന്നും ഇല്ല. ചരടില്‍ രത്‌നനങ്ങള്‍ എന്നപോലെ എന്നില്‍ ഈ സകല പ്രപഞ്ചവും കോര്‍ക്കപ്പെട്ടിരിക്കുന്നു.... ![]()
ഗീതാദര്‍ശനം - 219
ജ്ഞാനവിജ്ഞാന യോഗം ഭൂമിരാപോശനലോ വായുഃ ഖം മനോ ബുദ്ധിരേവ ച അഹങ്കാര ഇതീയം മേ ഭിന്നാ പ്രകൃതിരഷ്ടധ അപരേയമിതസ്ത്വന്യാം പ്രകൃതിം വിദ്ധി മേ പരാം ജീവഭൂതാം മഹാബാഹോ യയേദം ധാര്യതേ ജഗത് എന്റെ ഈ (പ്രത്യക്ഷ) പ്രകൃതിതന്നെ, ഭൂമി, ജലം, അഗ്‌നനി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം... ![]()
ഗീതാദര്‍ശനം - 220
ഏതദ്യോനീനി ഭൂതാനി സര്‍വാണീത്യുപധാരയ അഹം കൃത്സ്‌നസ്യ ജഗതഃ പ്രഭവഃപ്രലയസ്തഥാ സര്‍വ ചരാചരങ്ങളും ഈ യോനികളില്‍നിന്ന് (ഉണ്ടായത്) ആണെന്ന് അറിഞ്ഞാലും. (അതിനാല്‍) ഞാന്‍ സകലജഗത്തിന്റെയം ഉത്പത്തികാരണവും (സ്രഷ്ടാവും) അപ്രകാരംതന്നെ ലയകാരണവും (സംഹര്‍ത്താവും) ആകുന്നു. ഇവിടെ... ![]()
ഗീതാദര്‍ശനം - 218
ജ്ഞാനവിജ്ഞാനയോഗം മനുഷ്യാണാം സഹസ്രേഷു കശ്ചിദ്യതതി സിദ്ധയേ യതതാമപി സിദ്ധാനാം കശ്ചിന്മാം വേത്തി തത്ത്വതഃ മനുഷ്യരില്‍ ആയിരത്തിലൊരുവനേ (ഈ) സിദ്ധിക്കുവേണ്ടി പ്രയത്‌നനിക്കുന്നുള്ളൂ. പ്രയത്‌നനം ചെയ്യുന്നവരില്‍ത്തന്നെ (ആയിരത്തില്‍) ഒരുവനേ എന്നെ ശരിയായ അര്‍ഥത്തില്‍... ![]()
ഗീതാദര്‍ശനം - 217
ജ്ഞാനവിജ്ഞാന യോഗം ജ്ഞാനം തേശഹം സവിജ്ഞാനം ഇദം വക്ഷാമ്യശേഷതഃ യത് ജ്ഞാത്വാ നേഹ ഭൂയോശന്യത് ജ്ഞാതവ്യമവശിഷ്യതേ യാതൊന്നറിഞ്ഞാല്‍ ഈ വിഷയത്തില്‍ ഇനിയും വേറൊന്ന് അറിയപ്പെടേണ്ടതായി ശേഷിക്കുന്നില്ലയോ അങ്ങനെയുള്ള വിജ്ഞാനസഹിതമായ ഈ ജ്ഞാനത്തെ മുഴുവനായും നിനക്ക് ഞാന്‍ പറഞ്ഞുതരാം.... ![]() |





