|
ഗീതാദര്‍ശനം - 263
അക്ഷരബ്രഹ്മയോഗം അവ്യക്തോശക്ഷര ഇത്യുക്തഃ തമാഹുഃ പരമാം ഗതിം യം പ്രാപ്യ ന നിവര്‍ത്തന്തേ തദ്ധാമ പരമം മമ അവ്യക്തമെന്നും നാശരഹിതമെന്നും വിശേഷിപ്പിക്കപ്പെടുന്ന അതാണ് പരമലക്ഷ്യമായി പറയപ്പെട്ടിരിക്കുന്നത്. എന്തിനെ പ്രാപിച്ചാല്‍ പിന്നെ പിന്‍മടങ്ങേണ്ടതില്ലയോ... ![]()
ഗീതാദര്‍ശനം - 262
അക്ഷരബ്രഹ്മയോഗം പരസ്തസ്മാത്തു ഭാവോ fന്യഃ അവ്യക്തോ fവ്യക്താത് സനാതനഃ യഃ സ സര്‍വേഷു ഭൂതേഷു നശ്യത്സു ന വിനശ്യതി ആ ഭൂതങ്ങള്‍ക്കെല്ലാം കാരണമായ, അവ്യ ക്തത്തിനും അതീതമായ അവ്യക്തവും ഉത്കൃഷ്ടവുമായ (രഹസ്യങ്ങളുടെ രഹസ്യമായ) ഒരു തത്ത്വം എക്കാലത്തുമുള്ളതായി ഉണ്ട്.... ![]()
ഗീതാദര്‍ശനം - 262
അക്ഷരബ്രഹ്മയോഗം പരസ്തസ്മാത്തു ഭാവോന്യഃ അവ്യക്തോവ്യക്താത് സനാതനഃ യഃ സ സര്‍വേഷു ഭൂതേഷു നശ്യത്സു ന വിനശ്യതി ആ ഭൂതങ്ങള്‍ക്കെല്ലാം കാരണമായ, അവ്യ ക്തത്തിനും അതീതമായ അവ്യക്തവും ഉത്കൃഷ്ടവുമായ (രഹസ്യങ്ങളുടെ രഹസ്യമായ) ഒരു തത്ത്വം എക്കാലത്തുമുള്ളതായി ഉണ്ട്. അത്... ![]()
ഗീതാദര്‍ശനം - 261
ഭൂതഗ്രാമഃ സ ഏവായം ഭൂത്വാ ഭൂത്വാ പ്രലീയതേ രാത്ര്യാഗമേശവശഃ പാര്‍ഥ പ്രഭവത്യഹരാഗമേ അല്ലയോ അര്‍ജുനാ, ഈ (കാണപ്പെടുന്ന) ഇതേ ചരാചരസമൂഹം തന്നെയാണ് പകലാവുമ്പോള്‍ വീണ്ടും വീണ്ടും ഉണ്ടായി രാവാരംഭിക്കെ അവശമായി (വീണ്ടും വീണ്ടും) ലയിക്കുന്നത്. സ്ഥൂലതലത്തിലും സൂക്ഷ്മതലത്തിലും... ![]()
ഗീതാദര്‍ശനം - 260
അക്ഷരബ്രഹ്മയോഗം അവ്യക്താദ് വ്യക്തയഃ സര്‍വാഃ പ്രഭവന്ത്യഹരാഗമേ രാത്ര്യാഗമേ പ്രലീയന്തേ തത്രൈവാവ്യക്തസംജ്ഞകേ (ബ്രഹ്മാവിന്റെ) പകല്‍ തുടങ്ങുമ്പോള്‍ അവ്യക്തത്തില്‍നിന്ന് സര്‍വചരാചരങ്ങളും ഉണ്ടാകുന്നു. (ബ്രഹ്മാവിന്റെ)രാത്രി വരുമ്പോള്‍ അതില്‍ (അവ്യക്തത്തില്‍) തന്നെ... ![]()
ഗീതാദര്‍ശനം - 259
സഹസ്രയുഗപര്യന്തം അഹര്‍യദ്ബ്രഹ്മണോ വിദുഃ രാത്രിം യുഗസഹസ്രാന്തം തേശഹോരാത്രവിദോ ജനാഃ ആയിരക്കണക്കിനു യുഗങ്ങള്‍ നീണ്ട ബ്രഹ്മാവിന്റെ പകലിനെയും രാത്രിയെയും ആര്‍ അറിയുന്നുവോ അവരത്രെ രാപകലുകളെ അറിയുന്നവര്‍. പഴയ കാലഗണനം ഇങ്ങനെയാണ്: ഒന്നിനുമേല്‍ ഒന്നായി രണ്ട് ഇലകള്‍... ![]()
ഗീതാദര്‍ശനം - 258
അക്ഷരബ്രഹ്മയോഗം ആബ്രഹ്മഭുവനാല്ലോകാഃ പുനരാവൃത്തിനോശര്‍ജുന മാമുപേത്യ തു കൗന്തേയ പുനര്‍ജന്മ ന വിദ്യതേ അല്ലയോ കുന്തീപുത്രാ, ബ്രഹ്മലോകം വരെയുള്ള എല്ലാ ലോകങ്ങളും പുനരാവൃത്തിയോടു കൂടിയതാണ്. പക്ഷേ, എന്നെ പ്രാപിച്ചാല്‍ പുനര്‍ജന്മമില്ല. ഏകവും നിത്യവുമായ പരമാത്മാവിനെ... ![]()
ഗീതാദര്‍ശനം - 257
അക്ഷരബ്രഹ്മയോഗം മാമുപേത്യ പുനര്‍ജന്മ ദുഃഖാലയമശാശ്വതം നാപ്നുവന്തി മഹാത്മാനഃ സംസിദ്ധിം പരമാം ഗതാഃ പരമസിദ്ധി നേടിയ മഹാത്മാക്കള്‍ ഞാനായിത്തീര്‍ന്നതില്‍പ്പിന്നെ ദുഃഖങ്ങളുടെ ഇരിപ്പിടവും അശാശ്വതവുമായ ജന്മങ്ങളെ പ്രാപിക്കു ന്നില്ല. സ്വരൂപജ്ഞാനം ലഭിക്കാന്‍ ഉതകാത്ത... ![]()
ഗീതാദര്‍ശനം - 256
അക്ഷരബ്രഹ്മയോഗം അനന്യചേതാഃ സതതം യോ മാം സ്മരതി നിത്യശഃ തസ്യാഹം സുലഭഃ പാര്‍ഥ നിത്യയുക്തസ്യ യോഗിനഃ അല്ലയോ അര്‍ജുനാ, ആര്‍ അന്യചിന്ത കൂടാതെ എന്നുമെപ്പോഴും എന്നെ ഓര്‍ക്കുന്നുവോ എന്നോടു സ്ഥിരമായി ചേര്‍ന്നിരിക്കുന്ന ആ സാധകന് എന്നെ അനായാസം കണ്ടുകിട്ടുന്നു. ഇതുവരെ... ![]()
ഗീതാദര്‍ശനം - 255
അക്ഷരബ്രഹ്മയോഗം സര്‍വദ്വാരാണി സംയമ്യ മനോ ഹൃതി നിരുധ്യ ച മൂര്‍ധന്യാധായാത്മനഃ പ്രാണം ആസ്ഥിതോ യോഗധാരണാം ഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരന്‍ മാമനുസ്മരന്‍ യഃ പ്രയാതി ത്യജന്‍ ദേഹം സ യാതി പരമാം ഗതിം എല്ലാ (ഇന്ദ്രിയ) വാതിലുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി മനസ്സിനെ... ![]()
ഗീതാദര്‍ശനം - 254
അക്ഷരബ്രഹ്മയോഗം യദക്ഷരം വേദവിദോ വദന്തി വിശന്തി യദ്യതയോ വീതരാഗാഃ യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി തത്തേ പദം സംഗ്രഹേണ പ്രവക്ഷ്യേ വേദങ്ങളെ (വേണ്ടവിധം) അറിഞ്ഞവര്‍ യാതൊന്നിനെയാണോ നാശരഹിതം എന്നു പറയുന്നത്, വിഷയാഭിലാഷം കൈവെടിഞ്ഞ യോഗികള്‍ ഏതിലാണോ പ്രവേശിക്കുന്നത്, എന്തിനെ... ![]()
ഗീതാദര്‍ശനം - 253
പ്രയാണകാലേ മനസാചലേന ഭക്ത്യാ യുക്തോ യോഗബലേന ചൈവ ഭ്രൂവോര്‍മധ്യേ പ്രാണമാവേശ്യ സമ്യക് സ തം പരം പുരുഷമുപൈതി നിത്യം ആരാണോ മരണസമയത്തും (ജീവന്‍മുക്തനായി ഭവിക്കുമ്പോഴും) പ്രാണനെ ഭ്രൂമധ്യത്തില്‍ വേണ്ടവിധം നിര്‍ത്തിയിട്ട് ഭക്തിയോടെയും അഭ്യാസബലത്താല്‍ ഇളക്കമില്ലാത്ത മനസ്സോടെയും... ![]()
ഗീതാദര്‍ശനം - 252
അക്ഷരബ്രഹ്മയോഗം കവിം പുരാണമനുശാസിതാരം അണോരണീയാംസമനുസ്മരേദ്യഃ സര്‍വസ്യ ധാതാരമചിന്ത്യരൂപം ആദിത്യവര്‍ണം തമസഃപരസ്താത് കവിയും (സര്‍വജ്ഞനും) പുരാണനും (കാലാതീതനും) അനുശാസിതാവും (ലോകനിയന്താവും) അണുവേക്കാള്‍ സൂക്ഷ്മവും എല്ലാറ്റിന്റെയും അടിത്തറയും അചിന്ത്യരൂപവും... ![]()
ഗീതാദര്‍ശനം - 251
അക്ഷരബ്രഹ്മയോഗം അഭ്യാസയോഗയുക്തേന ചേതസാ നാന്യഗാമിനാ പരമം പുരുഷം ദിവ്യം യാതി പാര്‍ഥാനുചിന്തയന്‍ ഹേ പാര്‍ഥാ, നിരന്തരപരിശീലനഫലമായി ഏകാഗ്രവും അന്യവിഷയങ്ങളിലേക്ക് പോകാത്തതുമായ മനസ്സുകൊണ്ട് തുടരെത്തുടരെ ധ്യാനിച്ച് പ്രകാശരൂപനായ പരമപുരുഷനെ പ്രാപിക്കുന്നു. തളരാത്ത... ![]()
ഗീതാദര്‍ശനം - 250
അക്ഷരബ്രഹ്മയോഗം തസ്മാത് സര്‍വേഷു-കാലേഷു മാമനുസ്മര യുദ്ധ്യ ച മയ്യര്‍പ്പിത മനോബുദ്ധിഃ മാമേ വൈഷ്യസ്യസംശയഃ അതിനാല്‍ എല്ലാനേരവും എന്നെ സ്മരിക്കൂ, പൊരുതുകയും ചെയ്യൂ. എന്നില്‍ മനസ്സും ബുദ്ധിയും അര്‍പ്പിച്ചാല്‍ എന്നെത്തന്നെ നീ പ്രാപിക്കും. സംശയിക്കാനില്ല. 'നല്ല തുടക്കം... ![]()
ഗീതാദര്‍ശനം - 249
അക്ഷരബ്രഹ്മയോഗം യം യം വാപി സ്മരന്‍ ഭാവം ത്യജത്യന്ത്യേ കളേബരം തം തമേവൈതി കൗന്തേയ സദാ തത്ഭാവഭാവിതഃ ഹേ അര്‍ജുനാ, അവസാനകാലത്ത് ഏതേതു ഭാവത്തെ സ്മരിച്ചുകൊണ്ടാണോ ദേഹത്തെ ഉപേക്ഷിക്കുന്നത്, എപ്പോഴും അതേപ്പറ്റിയുള്ള ഭാവന ഹേതുവായി, അതതുതന്നെ ആയിത്തീരുന്നു. പ്രപഞ്ചസംവിധാനത്തിലെ... ![]() |





