Follow us on
Download
കൈകേയി
ബി. സന്ധ്യ ഐ.പി.എസ്.
ദശരഥമഹാരാജാവ് ദക്ഷിണകോസല രാജാവിന്റെ പുത്രി കൗസല്യയില്‍ അനുരക്തനായി അവരെ വിവാഹംചെയ്ത് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരാണ്‍കുഞ്ഞ് ജനിക്കാത്തതിനാല്‍, തന്റെ മിത്രമായ കേകയരാജാവ് അശ്വപതിയോട് പുത്രിയെ തനിക്ക് വിവാഹം ചെയ്തുതരാന്‍...
read more...
ആരാധ്യരായ സ്ത്രീരത്നങ്ങള്‍
പഞ്ചകന്യകമാരായി അറിയപ്പെടുന്ന സ്ത്രീകളില്‍ രാമായണത്തില്‍ നിന്നുള്ളവര്‍ അഹല്യ, താര, മണ്ഡോദരി എന്നിവരത്രെ. എന്തുകൊണ്ടാണ് ഈ മൂന്നു സ്ത്രീരത്നങ്ങളെ ഈ പദവിയിലേക്കുയര്ത്തിക്കാട്ടിയിരിക്കുന്നത്? അഹല്യ ലോകത്തിലെ ഏറ്റുവും...
read more...
രാമന്: ആഴവും ഔന്നത്യവും
തുറവൂര്‍ വിശ്വംഭരന്
അച്ഛനമ്മമാരെ അനുസരിക്കാതിരിക്കുന്നതും ഗുരുജനങ്ങളുടെ വാക്കുകള്‍ വിഗണിക്കുന്നതും ചിലപ്പോള്‍, പുത്രധര്മത്തില്പ്പെടും. ധര്‍മത്തിന്റെ ഗതി അതിസൂക്ഷ്മമാണ്. ധര്‍മത്തിനുവേണ്ടി ജീവിതം ബലികഴിക്കുന്നവര്ക്കേ അതിന്റെ അഗാധനിഗൂഢതകളില്ക്കൂടി...
read more...
ബാലിവധവും അടിയന്തരാവസ്ഥയും
തുറവൂര്‍ വിശ്വംഭരന്
മനുഷ്യസഹജമായ എല്ലാ വികാരങ്ങളും അതിന്റെ പൂര്‍ണതയില്‍ രാമനില്‍ കത്തിപ്പടര്‍ന്നിരുന്നു. വികാരരാഹിത്യമല്ല, വികാരങ്ങളുടെമേല്‍ ധര്മാവിഷ്ടത സ്വയം ഏല്പിക്കുന്ന അകൃത്രിമമായ അച്ചടക്കമാണ് മഹത്ത്വത്തിന്റെ ലക്ഷണം. വികാരങ്ങളുടെ...
read more...
എന്തുകൊണ്ട് രാമായണം?
വായിച്ചുരസിച്ച പുസ്തകങ്ങളെല്ലാം നമ്മെ സ്വാധീനിച്ചു എന്നു പറയാന്‍ പറ്റുമോ? നമ്മുടെ ഹൃദയത്തിന്റെ ആഴത്തിലേക്ക് ചുഴിഞ്ഞിറങ്ങി എന്ന് അവകാശപ്പെടാന്‍ കഴിയുമോ? ഇല്ല. പലതും അബോധതലങ്ങളില്‍ മയങ്ങിക്കിടന്നെന്നു...
read more...
രാമായണ സാഗരം
ഹിമാലയത്തെപ്പോലെയും സാഗരത്തെപ്പോലെയും ആകാശത്തെപ്പോലെയും അദ്ഭുതപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ് രാമായണവും. ഭാരതീയ സംസ്കാരത്തിന്റെ സിരാവ്യൂഹങ്ങളിലൂടെ ഈ ഇതിഹാസം യുഗങ്ങളായി പ്രവഹിച്ചുകൊണ്ടിരിക്കുന്നു....
read more...
ഉത്തരരാമായണം
ഉടല്‍പൂണ്ട ധര്മംപോലെ വിളങ്ങുന്ന ശ്രീരാമദേവന് അയോധ്യാനാഥനായി പ്രജാഹിതരതനായി വാണരുളി. വസിഷ്ഠന് തുടങ്ങിയ ബ്രഹ്മര്‍ഷിമാരും ജ്ഞാനവൃദ്ധരായ അമാത്യന്മാരും അഗ്നിതേജസ്സാര്ന്ന പുരോഹിതന്മാരും രാമസദസ്സിനെ...
read more...
രാവണന്...
രാമായണം യഥാര്‍ഥത്തില്‍ രാവണായനം കൂടിയാണ്. സ്വന്തം ദുരന്തത്തിലേക്ക് സ്വയം നടന്നുനീങ്ങിയ ധീരനായ യാത്രികനായിരുന്നു രാവണന്. ''നിന് തിരുവടിതന്നെ മര്‍ത്യനായ് പിറന്നിനി പംക്തികന്ധരന്‍ തന്നെ കൊല്ലണം ദയാനിധേ''...
read more...
കൂടുതല്‍ വാര്‍ത്തകള്‍
തുഞ്ചത്തുളവായ ദിവ്യനും രാമായണം കിളിപ്പാട്ടും
രാമായണം ജീവിതസാരാമൃതം പ്രൗഢമായ മനുഷ്യഭാവങ്ങളെയും ഗഹനങ്ങളായ ആശയങ്ങളെയും സമന്വയിപ്പിക്കാന്വേണ്ട...
കാനനസീത
ഭര്‍ത്താവിനൊപ്പം വനവാസമനുഷ്ഠിക്കുമ്പോള്പ്പോലും രമ്യമായ വസ്ത്രങ്ങളും ആഭരണങ്ങളും അനസൂയാദേവി...
ജനകനും സുനയനയും
മൈഥിലിമാരുടെ മാതാപിതാക്കള്‍ ജനകനും സുനയനയും തീര്‍ച്ചയായും ഏറ്റവും ഗുണവതികളായ പെണ്‍കുട്ടികളുടെ...
വല്മീകം പ്രതീകമെന്ന നിലയില്‍
രാമായണകഥ ഇന്ത്യയിലും പരിസരപ്രദേശങ്ങളിലും അതതിടങ്ങളിലെ കവികളുടെ ഭാവനയ്ക്കനുസരിച്ച് മാറ്റങ്ങള്‍...
വ്യക്തിത്വത്തിന്റെ ഗണിതം
വേദങ്ങളില്‍ തപസ്സുചെയ്യുന്ന ഒരു പ്രതിഭാശാലിക്കുമുമ്പില്, ഇനി പരിഷ്കരിക്കേണ്ടതില്ലാത്തവിധത്തില്...
ധാര്‍മികരാഷ്ട്രീയത്തിന്റെ ആത്മബലി
രാമന്റെ സ്വഭാവത്തിന് വാല്മീകി കല്പിച്ചിരിക്കുന്ന വിശിഷ്ടഗുണങ്ങളുടെ ചക്രവാളം ഒരിക്കലും, ഒരു...
ഒരു വിവാഹത്തിന്റെ രാഷ്ട്രീയപ്രതിസന്ധി
രാമായണം ജീവിതസാരാമൃതം രാമാഭിഷേകവിഘ്നത്തിന് അഞ്ചുപേരാണ് കാരണക്കാര്‍: ദശരഥന്, കൈകേയി, മന്ഥര,...
പ്രതിക്കൂട്ടില്‍ ദശരഥനും കൈകേയിയും
കൈകേയിയെ വിവാഹംചെയ്തതിലും വരം കൊടുത്തതിലും ദശരഥന് അപരിഹാര്യമായി പശ്ചാത്തപിച്ചു. രാജാവും...
ശ്രീരാമന്റെ ക്രോധം
യുദ്ധത്തില്‍ വിജയിച്ച ശ്രീരാമചന്ദ്രനോട്, ആര്‍ക്കുവേണ്ടിയാണോ താങ്കള്‍ യുദ്ധംചെയ്തത് ആ വൈദേഹിയെ...
ഹിന്ദിയിലെ എഴുത്തച്ഛന്റെ മാനസം
ഹിന്ദിയിലെ ശ്രേഷ്ഠനായ രാമഭക്തകവിയാണ് തുളസീദാസ്. തുളസീദാസിന്റെ പ്രസിദ്ധകൃതിയാണ് രാമചരിതമാനസം....
അധ്യാത്മരാമായണം: ഭക്തിയുടെ അമരകാവ്യം
രാമായണം ജീവിതസാരാമൃതം പണ്ഡിതന്മാര് നിരീക്ഷിച്ചതുപോലെ ഇന്ത്യ ഇന്നോളം കണ്ട സാംസ്കാരികവിപ്ലവങ്ങളില്വെച്ച്...
അദ്ധ്യാത്മരാമായണം കേള്‍ക്കാം
Ramayanam Audio Book (mp3)
Courtesy:www.guruvayoor.com
1
2
3
4
5
6
7
8
9
10
11
12
13
14
15
next »