നീലയമരി നടാം
ഇന്റിഗോ എന്ന് അറിയപ്പെടുന്ന പയര്‍ വര്‍ഗ്ഗത്തില്‍പ്പെടുന്ന കുറ്റിച്ചെടിയാണ് നീലയമരി. ഒന്നര മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഇതിന് നിരവധി ശാഖകളും അതില്‍ നിറയെ പച്ചയിലകളുമുണ്ടാകും. ഔഷധസസ്യങ്ങളില്‍ വളരെയധികം വാണിജ്യപ്രാധാന്യമുള്ള ഒരു സസ്യമാണ് ഇത്. തലമുടിയുടെ വളര്‍ച്ചയെ...
» Read More
വമ്പന്‍ ഗുണമുള്ള രംഭയില
സുഗന്ധം നല്കാന് ഉപയോഗിക്കാവുന്ന ഇലച്ചെടിയാണ് 'രംഭയില അഥവാ ബിരിയാണിക്കൈത' മൊളുക്കാസ് ദ്വീപസമൂഹങ്ങളില്‍ ജന്മംകൊണ്ട രംഭയില മലയാളനാട്ടിലും പ്രചാരംനേടിവരികയാണ്. വയനാട്, ഇടുക്കി എന്നീ പ്രദേശങ്ങളില്‍ വളരെ നേരത്തേതന്നെ ചിലര്‍ ഇത്...
» Read More
നാട്ടില്‍ വിളയും കാട്ടുപടവലം
നമ്മുടെ നാട്ടില്‍ പണ്ട് നിറച്ചുണ്ടായിരുന്നതാണ് കാട്ടുപടവലം. അഥവാ കയ്പന്‍ പടവലം. ഇന്നിത് നട്ടുപിടിപ്പിക്കേണ്ട അവസ്ഥയാണ്. വനത്തിലും ചെറിയ കുന്നിന്‍പ്രദേശങ്ങളിലും ഇവ ഒരുകാലത്ത് സുലഭമായിരുന്നു. എന്നാല്‍ ഇന്ന് ഇത്കൃഷിചെയ്തുവരുന്നുണ്ട്....
» Read More
കൂര്‍ക്ക കൃഷിചെയ്യാം
പോഷകഗുണത്തിലും ഔഷധഗുണത്തിലും മുന്നില്‍നില്‍ക്കുന്ന കിഴങ്ങുവിളയാണ് കൂര്‍ക്ക. കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും കാര്യത്തില്‍ മുന്നിലാണിത്. ചൈനക്കാരുടെ ഉരുളക്കിഴങ്ങായി വിശേഷിപ്പിക്കുന്ന കൂര്‍ക്ക കേരളത്തിന്റെ പ്രധാന കിഴങ്ങുതന്നെയാണ്....
» Read More
ചേമ്പ് നടാന്‍ കാലമായി
നല്ലപോലെ മഴപെയ്ത് നിലം തണുത്തു. ഇനി കിളച്ച് തടംകോരി ചെറിയ കുഴികുത്തി ചേമ്പ് നടാം. നെല്‍ക്കൃഷി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷയില്‍ കിഴങ്ങുവര്‍ഗ വിളകള്‍ക്ക്, പ്രത്യേകിച്ചും ചേമ്പിന് ഏറെ പ്രസക്തിയുണ്ട്. ഒരു യൂണിറ്റ് സ്ഥലത്തില്‍നിന്ന്...
» Read More
മുറ്റത്തൊരു നെല്ലി
നിത്യജീവിതത്തില്‍ ഭക്ഷണമായും മരുന്നായും സൗന്ദര്യ വര്‍ധക വസ്തുക്കളായും പല ചെടികളെയും നാം ഉപയോഗിച്ചുവരുന്നുണ്ട്. ഇതില്‍ പ്രഥമസ്ഥാനത്തുള്ള ചെടിയാണ് നെല്ലി. ഹിന്ദിയില്‍ 'ആമ്ല' എന്നും സംസ്കൃതത്തില്‍ 'അമൃതധാനി' എന്നും ഇംഗ്ലീഷില്‍ 'ഇന്ത്യന്‍...
» Read More
ആവാം തക്കാളികൃഷി
തക്കാളി നടാന്‍ വളരെയെളുപ്പമാണ്. ചെടിച്ചട്ടികള്‍, ചാക്കുകള്‍, പ്ലാസ്റ്റിക് ബക്കറ്റുകള്‍ ഇവയിലെല്ലാം വിത്ത്പാകി കിളിര്‍പ്പിച്ച തൈകള്‍ നടാന്‍ പറ്റും. സ്ഥലമേറെയുള്ളവര്ക്ക് നിലത്ത് കുഴിയില്‍ തൈ നടാം. അല്ലാത്തയവസരത്തില് ടെറസ്സില്‍...
» Read More
പയര്‍: മണ്ണിനും വയറിനും
മാംസ്യ സമ്പുഷ്ടമായ മികച്ച പച്ചക്കറി വിളയാണ് പയറുവര്‍ഗങ്ങള്‍. ഇതില്‍ത്തന്നെ അച്ചിങ്ങപ്പയറിന് പ്രചാരമേറെയാണ്. മണ്ണിലെ ഫലപുഷ്ടിനന്നാക്കാന്, പയര്‍വിളകള്‍ മണ്ണില്‍ സ്ഥിരമായി കൃഷിചെയ്താല്‍ മതി. പയര്‍ വിളകളുടെ വേരില്‍ നൈട്രജന്‍(പാക്യജനകം)...
» Read More
പാല്‍ക്കൂണുകള്‍ കൃഷി ചെയ്യാം
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വളര്‍ത്താവുന്ന ഒന്നാണ് കൂണുകള്‍. വീടുകളില്‍ തന്നെ ലഭ്യമാകുന്ന പാഴ് വസ്തുക്കളേയും കാലാവസ്ഥയേയും അടിസ്ഥാനപ്പെടുത്തി കൃഷി ആരംഭിക്കാവുന്നതാണ്. കേരളത്തില്‍ കൃഷി ചെയ്യുന്ന പ്രധാനയിനം കൂണുകള്‍...
» Read More
കേരളത്തിനിണങ്ങിയ ചേമ്പിനങ്ങള്‍
മുമ്പൊക്കെ നമ്മുടെ ഓരോ വീടിന്റെയും പിന്നാമ്പുറങ്ങളില്‍ ഒരു ചേമ്പെങ്കിലും ഉണ്ടായിരുന്നു. ഏതെങ്കിലും ഭക്ഷണത്തില്‍ ചേമ്പ് തണ്ടിന്റെയോ, കിഴങ്ങിന്റെയോ ഒക്കെ രൂപത്തില്‍ ഉള്‍പ്പെട്ടിരുന്നു. കേരളത്തിന് യോജിക്കുന്ന നാലിനങ്ങളെ പരിചയപ്പെടാം....
» Read More