കേരളത്തിനിണങ്ങിയ ചേമ്പിനങ്ങള്‍
Posted on: 15 Sep 2012
മുമ്പൊക്കെ നമ്മുടെ ഓരോ വീടിന്റെയും പിന്നാമ്പുറങ്ങളില്‍ ഒരു ചേമ്പെങ്കിലും ഉണ്ടായിരുന്നു. ഏതെങ്കിലും ഭക്ഷണത്തില്‍ ചേമ്പ് തണ്ടിന്റെയോ, കിഴങ്ങിന്റെയോ ഒക്കെ രൂപത്തില്‍ ഉള്‍പ്പെട്ടിരുന്നു. കേരളത്തിന് യോജിക്കുന്ന നാലിനങ്ങളെ പരിചയപ്പെടാം.