![]()
ജീനുകളുടെ പ്രഭയില്‍ സിയന്റെ സഞ്ചാരങ്ങള്‍
തിരുവനന്തപുരം: വടക്കു പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ കാണപ്പെടുന്ന ജെല്ലി മത്സ്യങ്ങള്‍ക്ക് ട്യൂബ് ലൈറ്റിട്ട പ്രകാശമാണ്. ആഴക്കടലില്‍ ഇവയുടെ സഞ്ചാര പഥങ്ങളില്‍ പ്രഭാപൂരമാണ്. ഈ പ്രഭയുടെ രഹസ്യം തേടി രണ്ടര ദശകം ഗവേഷണം ചെയ്ത പ്രൊഫ. റോജര്‍ സിയന് മുന്നില്‍ കൂടുതല്‍ സമസ്യകളുടെ... ![]() ![]()
കലാശാലകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം വേണം -പ്രധാനമന്ത്രി
![]() തിരുവനന്തപുരം: സര്‍വകലാശാലകള്‍ക്ക് പരമാവധി അക്കാദമിക് സ്വാതന്ത്ര്യവും വഴക്കവും അനുവദിക്കണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു... ![]()
ഭൂമിയുടെ ഭ്രമണപഥത്തിലേയ്ക്ക് ഇന്ത്യക്കാര്‍; ബഹിരാകാശ വാഹനങ്ങള്‍ക്ക് മണ്ണെണ്ണ ഇന്ധനമാവും
തിരുവനന്തപുരം: ഭൂമിയുടെ ഭ്രമണപഥത്തിന് ചുറ്റും പര്യവേക്ഷണത്തിനായി രണ്ടുപേരുള്ള സംഘത്തെ അയയ്ക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ.രാധാകൃഷ്‌നന്‍. അഞ്ചുമുതല്‍ ഏഴുവര്‍ഷത്തിനകം ഇത് യാഥാര്‍ഥ്യമാവും. ബഹിരാകാശത്ത് ഇന്ത്യക്കാരനെ എത്തിക്കുക എന്നതാണ്... ![]()
ശാസ്ത്ര കോണ്‍ഗ്രസ് ജില്ലാതലത്തില്‍ കാലവര്‍ഷ പ്രവചനം യാഥാര്‍ഥ്യമാവും
തിരുവനന്തപുരം: കാലവര്‍ഷം സംബന്ധിച്ച് ജില്ലാടിസ്ഥാനത്തില്‍ പ്രവചനം സാധ്യമാക്കുന്ന സംവിധാനം വികസിപ്പിക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയം സെക്രട്ടറി ഡോ. ശൈലേഷ് നായിക് പറഞ്ഞു. 'ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സില്‍' സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ വിവിധതരം... ![]()
ഭക്ഷ്യസുരക്ഷയ്ക്ക് ഭക്ഷ്യക്കലവറകളുടെ ദേശീയ ശൃംഖലവേണം - സ്വാമിനാഥന്‍
തിരുവനന്തപുരം: രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യക്കലവറകളുടെ ദേശീയ ശൃംഖല വേണമെന്ന് പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. എം. എസ്. സ്വാമിനാഥന്‍. പത്തുലക്ഷം ടണ്‍ സംഭരണശേഷിയുള്ള 50 കലവറകള്‍ രാജ്യത്തുടനീളം സ്ഥാപിക്കണമെന്നാണ് സ്വാമിനാഥന്റെ നിര്‍ദ്ദേശങ്ങളിലൊന്ന്.... ![]()
ആരോഗ്യ ഗവേഷണത്തിന് പെരുമാറ്റ സംഹിതാനിയമം വരും
തിരുവനന്തപുരം: ആരോഗ്യ ഗവേഷണ രംഗത്തെ അനഭിമത പ്രവണതകള്‍ നിയന്ത്രിക്കാന്‍ പെരുമാറ്റ സംഹിതാനിയമം കൊണ്ടുവരാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് സമ്മര്‍ദ്ദം ചെലുത്തുമെന്ന് കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ ഡോ. പി.എം. കട്ടോച്ച് പറഞ്ഞു. ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസില്‍... ![]()
പുരസ്‌കാര സമര്‍പ്പണത്തിന് സാക്ഷിയായി മകനും
അച്ഛന്റെ പേരിലുള്ള പുരസ്‌കാരസമര്‍പ്പണത്തിന് സാക്ഷിയാകാന്‍ രാമചന്ദ്രന്‍ പനമ്പിള്ളിയുമെത്തി. മുംബൈയില്‍ എന്‍ജിനീയറായിരുന്ന രാമചന്ദ്രന്‍ ഇപ്പോള്‍ കൊച്ചിയിലാണ് താമസം. ചടങ്ങ് തുടങ്ങുന്നതിന് ഏറെ മുമ്പെയെത്തിയ അദ്ദേഹത്തെ എ.കെ.ആന്റണിയും വയലാര്‍ രവിയും രമേശ് ചെന്നിത്തലയും... ![]()
12 കോടിരൂപ അധികമായി നല്‍കും -വി.എസ്.
തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആരംഭിച്ച സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 12 കോടി രൂപ അധികമായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. നേരത്തെ മൂന്നുകോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍... ![]() |