കഴിഞ്ഞവര്‍ഷം 37 മില്ലിമീറ്റര്‍ മഴ കുറവ്; വരള്‍ച്ച കനക്കാന്‍ സാധ്യത

ഇന്ന് ലോക ജലദിനം കോഴിക്കോട്: 26 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഏറ്റവും കുറച്ച് മഴ ലഭിച്ച വര്‍ഷമാണ് കടന്നുപോയത്. വീണ്ടും ഒരു ലോകജലദിനം ആചരിക്കുന്ന ഇന്ന്, വരാനിരിക്കുന്ന കടുത്ത വരള്‍ച്ചയുടെ സൂചനയാണ് 2012 നല്‍കുന്നത്. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ 1992-ല്‍ നടന്ന ഭൗമ ഉച്ചകോടിയിലാണ്...



മഴ വരുമോ? കാക്കയും പാറ്റയും മുന്നറിയിപ്പ് തരും

തിരുവനന്തപുരം: മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്ന കാലാവസ്ഥാ പ്രവചനം തമാശയായി മാറിയ കേരളത്തിന് ആശ്വസിക്കാന്‍ പ്രകൃതിയില്‍നിന്ന് ചില വിവരങ്ങള്‍. പരമ്പരാഗത വിശ്വാസങ്ങളില്‍ ശാസ്ത്രീയത ഉണ്ടെന്നും അവയെ ഉപയോഗിക്കേണ്ട സമയമായെന്നും വെളിപ്പെടുത്തുന്നു...



കടലുണ്ടിപ്പുഴയെ പരീക്ഷണശാലയാക്കി രമേശന്റെ കല്ലുമ്മക്കായ് കൃഷി

കല്ലുമ്മക്കായ് കൃഷിയില്‍ വേറിട്ട രീതിയില്‍ പരീക്ഷിച്ച് മാതൃകയാവുകയാണ് കടലുണ്ടി പഞ്ചായത്തിലെ മണ്ണൂര്‍ കിഴ്‌ക്കോട് മേലെ പൊയ്യാളില്‍ സി.കെ. രമേശന്‍. സൈക്കിള്‍ ടയറുകള്‍, ചൂടിക്കയര്‍, നൈലോണ്‍ വല, പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങി വിവിധ രീതികളില്‍ കല്ലുമ്മക്കായ് കൃഷി നടത്തി...



ഈ മീനുകള്‍ എവിടെപ്പോകുന്നു

മായുന്ന മാമ്പഴക്കാലം-4 ''മീനെന്ന് പറഞ്ഞാല്‍, അതൊക്കെ പണ്ട് തന്നെ. എത്രതരം മീനാ..... അയലയും ചാളയും മാത്രമല്ല. മുള്ളനും മാന്തളും സ്രാവും ഒക്കെ പലതരം.....'' ചാവക്കാട് കടലില്‍ വഞ്ചിയിറക്കാനുള്ള തിരക്കിനിടെ പാലക്കല്‍ മോഹനന്‍ പറഞ്ഞു. പഴയ പ്രതാപകാലം ഓര്‍ത്തപ്പോള്‍ അദ്ദേഹത്തിന്റെ...



തേനല്ല; ഇത് വര്‍ണവരിക്ക

കൊട്ടാരക്കര: തേന്‍വരിക്ക എന്ന് കേട്ടാലേ നാവില്‍ തേനൂറും. മധുരം കിനിയുന്ന വരിക്കച്ചക്കയ്ക്ക് അസ്തമയ സൂര്യന്റെ നിറംകൂടി ആയാലോ...കാണുന്ന മാത്രയില്‍ തിന്നാന്‍ തോന്നും. കൊട്ടാരക്കര സദാനന്ദപുരത്തുള്ള കാര്‍ഷിക സര്‍വകലാശാലയിലെ കൃഷി ഗവേഷണകേന്ദ്രത്തിലാണ് (എഫ്.എസ്.ആര്‍.എസ്.)...



വംശനാശം നേരിടുന്ന കഴുകന്മാരെ കണ്ടെത്തി

കോഴിക്കോട്: വംശനാശം നേരിടുന്ന രണ്ട് അപൂര്‍വയിനം കഴുകന്മാരെ വയനാടന്‍ വനങ്ങളില്‍ കണ്ടെത്തി. ചുട്ടിക്കഴുകന്‍ (വൈറ്റ് ബാക്ഡ് വള്‍ച്ചര്‍), ചെന്തലയന്‍ (റെഡ് ഹെഡഡ് വള്‍ച്ചര്‍) എന്നീ ഇനം കഴുകന്മാരെയാണ് വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന പക്ഷിനിരീക്ഷണത്തില്‍ കാണാനായത്....



എണ്ണായിരം വര്‍ഷം മുമ്പ് മുരിയാട് വരെ കടല്‍ കയറിക്കിടന്നെന്ന് പഠനം

പ്രകാശതരംഗ പഠനം ഇതാദ്യം തൃശ്ശൂര്‍: മുരിയാട് കോള്‍പ്പാടം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കടല്‍ കയറിക്കിടന്ന പ്രദേശമായിരുന്നെന്ന് ശാസ്ത്രീയപഠനം വ്യക്തമാക്കി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഭൗമ, പരിസ്ഥിതി ശാസ്ത്രവിഭാഗം നടത്തിയ പഠനത്തിലാണ് 7000-8000 വര്‍ഷം...



ഇല്ലാതാവുന്ന സസ്യവൈവിധ്യം

മായുന്ന മാമ്പഴക്കാലം -3 കാലാവസ്ഥാവ്യതിയാനം കേരളത്തില്‍ എങ്ങനെയെല്ലാം പ്രതിഫലിക്കുന്നെന്ന് ഒരുമിച്ചു കാണണമെങ്കില്‍ വയനാട്ടില്‍ വന്നാല്‍ മതി ചുരം കയറി കല്പറ്റയിലെത്തുമ്പോള്‍ കോടമഞ്ഞ് കണ്ടില്ല. മരത്തലപ്പുകളില്‍ വെള്ളത്തൊപ്പി വെക്കുന്ന കോടയായിരുന്നു മുമ്പ്...



മൂന്നര ഏക്കറില്‍ 'ഒറ്റമരക്കാട്'

സെക്കന്തരാബാദ്: ഒരുമരംകൊണ്ടൊരു കാട്... ഹോളിവുഡ് സിനിമകളിലോ മുത്തശ്ശിക്കഥകളിലോ മാത്രം പരിചിതമായ അത്തരമൊരു വിസ്മയം തലയുയര്‍ത്തി നില്ക്കുന്നുണ്ട് ആന്ധ്രാപ്രദേശിലെ മെഹബൂബ്‌നഗര്‍ ജില്ലയില്‍. മൂന്നര ഏക്കര്‍ സ്ഥലത്ത് അത്ഭുതമായി പടര്‍ന്നുപന്തലിച്ച് നില്ക്കുകയാണ് 'പിള്ളലാല്‍മരി'...



കിളിയും തവളയും ഇരകള്‍

മായുന്ന മാമ്പഴക്കാലം-2 കാലാവസ്ഥാമാറ്റം കിളികളെ ബാധിച്ചു തുടങ്ങിയോ? ഒരു പഠനവും ഇതിനുത്തരം നല്‍കുന്നില്ല. എന്നാല്‍, വര്‍ഷങ്ങളോളം കിളികള്‍ക്ക് പിന്നാലെ സഞ്ചരിക്കുന്ന, അവയുടെ ജീവിതം ശ്രദ്ധിക്കുന്ന, പക്ഷിനിരീക്ഷകര്‍ക്ക് ആശങ്കകളുണ്ട്. നാട്ടിലെ കാവുകളും മരങ്ങളും ചതുപ്പുകളും...



വെള്ളരിമലയുടെ താഴ്‌വരയില്‍ പുതിയ സസ്യം

*മലയാളി ശാസ്ത്രജ്ഞന്റെ പേരിട്ടു കോഴിക്കോട്: വയനാടന്‍ മലനിരകളോട് ചേര്‍ന്നുകിടക്കുന്ന വെള്ളരിമലയുടെ താഴ്‌വാരത്തുനിന്ന് പുതിയഇനം സസ്യത്തെ കണ്ടെത്തി. ജസ്‌നീറിയേസി വിഭാഗത്തില്‍പ്പെടുന്ന സസ്യത്തിന് ഹെങ്കീലിയ പ്രദീപിയാന എന്നാണ് പേരിട്ടത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി...



മായുന്ന മാമ്പഴക്കാലം -1

കണക്കും കാലവും തെറ്റി തുലാമഴ താളംമാറിവന്ന തുലാമഴ ഇക്കൊല്ലം കേരളത്തിന്റെ കണക്കുതെറ്റിക്കുന്നു. പകല്‍ മുഴുവന്‍ തെളിഞ്ഞ വെയിലിനു ശേഷം ഉച്ചതിരിയുമ്പോള്‍ ഇടിയും മിന്നലുമായാണ് വടക്കുകിഴക്കന്‍ കാലവര്‍ഷം എത്താറ്. ഇത്തവണ കഥ മാറി. നവംബര്‍ ആദ്യവാരം വരെ പകല്‍മൂടിക്കെട്ടി...



മണിമലയാറിന് മരണമണി

ഉറവിടം മുറിഞ്ഞ്, ഉറവകള്‍ വറ്റി പെരുവന്താനം മലനിരകളുടെ മകള്‍ അകാലമൃത്യുവിലേക്ക്. രക്തധമനികള്‍ വറ്റിവരണ്ടുണങ്ങി മണിമലയാര്‍. ചെളിപ്പുറ്റുകളുടെ തണലില്‍ കുഴികള്‍ മാന്തി ആറ്റിലെ ശേഷിക്കുന്ന ജലവും ഊറ്റിയെടുക്കുന്ന മനുഷ്യര്‍. പെരുവന്താനം, ഉറുമ്പിക്കര മലനിരകളില്‍നിന്ന്...



ഇരുനൂറോളം 'പുതിയ' ജീവജാതികള്‍കൂടി

സിഡ്‌നി: വെളുത്ത വാലുള്ള എലിയും നീണ്ട മൂക്കുള്ള കുഞ്ഞന്‍തവളയുമുള്‍പ്പെടെ 200-ഓളം 'പുതിയ' ജീവജാലങ്ങളെ കണ്ടെത്തി. ശാന്തസമുദ്ര ദ്വീപായ പാപ്പു ന്യൂഗിനിയില്‍ നടത്തിയ പര്യവേക്ഷണത്തിലാണ് മനുഷ്യന്‍ ഇന്നേവരെ പരിചയപ്പെട്ടിട്ടില്ലാത്ത ജീവജാലങ്ങള്‍ ശാസ്ത്രജ്ഞരുടെ കണ്ണില്‍പ്പെട്ടത്....



കേരളത്തിലെ ജലസ്രോതസ്സുകളുടെ വിഭവഭൂപടം 'നാസ' തയ്യാറാക്കി

കോഴിക്കോട്: അമേരിക്കന്‍ പ്രതിരോധശാസ്ത്ര ഏജന്‍സിയായ 'നാസ' കേരളത്തിന്റെ ജലസ്രോതസ്സുകളുടെ വിഭവഭൂപടം തയ്യാറാക്കി. നെല്‍വയലുകളില്‍നിന്ന് നാണ്യവിളകളിലേക്കുള്ള മാറ്റം കേരളത്തിന്റെ ജലവിതാനം വന്‍തോതില്‍ താഴാന്‍ ഇടയാക്കുന്നുണ്ടെന്ന് നാസയുടെ പഠനത്തില്‍ വ്യക്തമായി. നാസയുടെ...



പെരുച്ചാഴികള്‍ക്കായി പാലം; ചെലവ് ഒന്നരക്കോടി

ലണ്ടന്‍: എലികളെ കുഴലൂതി ആകര്‍ഷിച്ച് മരണത്തിലേക്ക് നയിച്ച ഹാംലിനിലെ പൈഡ് പൈപ്പറുടേത് പഴയ നാടോടിക്കഥ. അങ്ങ് ബ്രിട്ടനില്‍ എലികള്‍ക്ക് സുരക്ഷിതമായ നടവഴി ഒരുക്കിയരിക്കുകയാണ് ഭരണാധികാരികള്‍. ഡോര്‍മൗസ് എന്ന ഒരിനം പെരുച്ചാഴിക്ക് സഞ്ചരിക്കാന്‍ നിര്‍മിച്ച പാലത്തിന്റെ...






( Page 3 of 10 )






MathrubhumiMatrimonial