![]()
തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തിയായി മംഗലാംകുന്ന് കര്‍ണന്‍
ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തിയാണ് മംഗലാംകുന്ന് കര്‍ണന്‍. എഴുന്നള്ളത്ത് തുടങ്ങുംമുതല്‍ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നില്പാണ് കര്‍ണന്റെ പ്രത്യേകത. കൂടുതല്‍ ഉയരമുള്ള ആനകള്‍ കൂട്ടാനകളായെത്തുമ്പോള്‍പ്പോലും ഈ 'നിലവു'കൊണ്ടാണ്... ![]() ![]()
ആനച്ചന്തത്തിലെ സിനിമാതാരമായി മംഗലാംകുന്ന് അയ്യപ്പന്‍
സിനിമാതാരമാണ് മംഗലാംകുന്ന് അയ്യപ്പന്‍. കേരളത്തിലും തമിഴകത്തും ഒട്ടനവധി സിനിമകളില്‍ നായകന്മാര്‍ക്കൊപ്പം വിലസിയിട്ടുണ്ട്. തമിഴില്‍ ശരത്കുമാറിനൊപ്പം 'നാട്ടാമെ'യിലും സാക്ഷാല്‍ രജനിക്കൊപ്പം മുത്തുവിലും. ജയറാമിനൊപ്പം ആനച്ചന്തം ഉള്‍പ്പെടെ മലയാളത്തിലും ഒട്ടേറെ സിനിമകള്‍.... ![]() ![]()
ഉത്സവകേരളത്തിലെ ചക്രവര്‍ത്തിയായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍
![]() എട്ടടി ഉയരവുമായി ബിഹാറില്‍നിന്ന് വാളയാര്‍ചുരം കടന്നുവന്ന മോട്ടിപ്രസാദ് ഇന്ന് ഉത്സവകേരളത്തിലെ കിരീടംവെക്കാത്ത ഗജചക്രവര്‍ത്തിയാണ്. സ്വന്തം പേരുകൊണ്ട് ദേശത്തിന്റെ പ്രശസ്തി കേരളം മുഴുവന്‍ പടര്‍ത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഈ ഗജോത്തമന്‍. ഉത്സവപ്പറമ്പുകളില്‍... ![]() ![]()
ആനത്തറവാടിന്റെ ശ്രീയായി മംഗലാംകുന്ന് ഗണപതി
![]() ഗണപതിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ മംഗലാംകുന്നുകാര്‍ക്ക് മാത്രമല്ല കേരളത്തിലെ ആനപ്രേമികള്‍ക്കെല്ലാം നൂറ് നാവാണ്.... ഉത്സവത്തിന് ഗണപതി വരുന്നുവെന്നറിഞ്ഞാല്‍ ദേശമാകെ വഴിക്കണ്ണുമായി കാത്തിരിക്കും. ഉത്സവപ്രേമികള്‍ക്കും ആനക്കമ്പക്കാര്‍ക്കും ഗണപതി സ്വന്തമാവുന്നത്... ![]() ![]()
യൗവനകാന്തിയില്‍ പാമ്പാടി രാജന്‍
![]() കേരളത്തിലെ ആനച്ചന്തത്തിന്റെ യൗവനമാണ് പാമ്പാടി രാജന്‍. കോട്ടയത്തെ പാമ്പാടിക്കാരനെങ്കിലും പാലക്കാട്ടെയും തൃശ്ശൂരെയും ഉത്സവപ്പറമ്പുകളുടെ പ്രിയതാരം. നാടന്‍ ആനകളില്‍ തലപ്പൊക്കംകൊണ്ട് മുമ്പനാണ് ഈ മുപ്പത്തിനാലുകാരന്‍. 315 സെ.മീ. ആണ് ഉയരം. 'മദകരി' ഏറ്റവും കുറവുള്ള രാജനെ ഏത്... ![]() ![]()
നാടിന്റെ അഭിമാനമായി കോങ്ങാട് കുട്ടിശങ്കരന്‍
ഭഗവതി കഴിഞ്ഞാല്‍ കോങ്ങാട്ടുകാരുടെ ഇഷ്ടമത്രയും കുട്ടിശങ്കരനോടാണ്. ചങ്ങലയുംകിലുക്കി കോങ്ങാടിന്റെ ഇടവഴികളിലൂടെ കുട്ടിശങ്കരന്‍ ആന കടന്നുവരുമ്പോള്‍ പ്രിയപ്പെട്ട ആരോ വരുംപോലെ കുട്ടികളും സ്ത്രീകളുമൊക്കെ വേലിയിറമ്പിലേക്ക് ഓടിയെത്തും. ഇതൊക്കെ ഞാന്‍ കാണുന്നുണ്ടെന്ന... ![]() ![]()
നാണു എഴുത്തച്ഛന്‍ ശ്രീനിവാസന്‍; സൗന്ദര്യത്തികവിന്റെ ഗജരൂപം
ജന്മംകൊണ്ട് ബിഹാറിയെങ്കിലും മലയാളത്തിന്റെ ആനച്ചന്തമാണ് നാണു എഴുത്തച്ഛന്‍ ശ്രീനിവാസന്‍. തൃശ്ശൂരിലെ നാണു എഴുത്തച്ഛന്‍ ഗ്രൂപ്പിന്റെ മാത്രമല്ല ഉത്സവപ്രേമികളുടെയാകെ സ്വകാര്യ അഹങ്കാരമായി ശ്രീനിവാസനെ മാറ്റുന്നത് തികഞ്ഞ ആനച്ചന്തമാണ്. സോണ്‍പൂര്‍ മേളയില്‍നിന്ന് ഏഴാംവയസ്സില്‍... ![]() ![]()
തിരുവമ്പാടി കണ്ണന്റെ ശിവസുന്ദര്‍
![]() കോടനാട്ടെ ആനക്കൂട്ടില്‍നിന്ന് ആനപ്രേമികളുടെ മനസ്സിലേക്ക് കടന്നുകയറിയ ഗജസൗന്ദര്യമാണ് തിരുവമ്പാടിദേവസ്വം ശിവസുന്ദര്‍. ശിവസുന്ദര്‍ എന്നറിയപ്പെടുംമുമ്പേ പൂക്കോടന്‍ ശിവന്‍ എന്നറിയപ്പെട്ട ലക്ഷണമൊത്ത ആനയെ പാലക്കാട്ടെ ഉത്സവപ്പറമ്പുകള്‍ തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ... ![]() ![]()
സപ്തതിയുടെ നിറവില്‍ ഗുരുവായൂരപ്പന്റെ പദ്മനാഭന്‍
![]() സപ്തതിയുടെ നിറവിലാണ് ഗജരത്‌നനം ഗുരുവായൂര്‍ പദ്മനാഭന്‍. ഗുരുവായൂരപ്പന്റെ പ്രിയഭാജനത്തിന് ഈ വര്‍ഷം എഴുപതാം വയസ്സാണ്. ഉത്സവത്തിന് ദേശദേവതയുടെ തിടമ്പുമായി ഗുരുവായൂര്‍ പദ്മനാഭന്‍ എഴുന്നള്ളുന്നതുകണ്ട് വണങ്ങുന്നതുതന്നെ ഐശ്വര്യമെന്ന് വിശ്വാസികള്‍ കരുതുന്നു. ജില്ലയിലെ... ![]() ![]()
ആന, ആരാധന
ആനയില്ലാത്ത ഉത്സവം കേരളീയര്‍ക്ക് സ്വപ്നംകാണാന്‍ പോലുമാവില്ല. അയ്യപ്പന്‍വിളക്കുമുതല്‍ വേലയും പൂരവും കഴിയുംവരെ ആറുമാസത്തിലേറെ നീളുന്ന ഉത്സവക്കാലം. ഇടവഴിയിലൂടെ ചങ്ങലക്കിലുക്കവും ആനച്ചൂരും അടുത്തടുത്തുവരുമ്പോഴേ ഈ ഉത്സവക്കാലത്തിന്റെ വരവ് നാട് തിരിച്ചറിയും. ദൂരക്കാഴ്ചയില്‍പ്പോലും... ![]() |