![]()
പുത്തന്‍കുളം അനന്തപത്മനാഭന്
ഉയരക്കേമത്തത്തിനും തലയെടുപ്പിനും മറ്റെന്തിനേക്കാളുമേറെ നിലയും വിലയുമുള്ള ഉത്സവ കേരളത്തില്‍, 'പത്തടിപ്പെരുമ' യുമായി തിരുവിതാംകൂറിന്റെ മണ്ണിലെ ഏറ്റവും വലിയ ഉയരക്കേമന്‍. പത്തടി ഉയരമുള്ള ഒരാന ഇന്ന് ആനപ്രേമികളുടേയും ആനയുടമകളുടേയുമെല്ലാം സ്വപ്നസാക്ഷാത്കാരമാണെങ്കില്‍,... ![]() ![]()
അഴകളവുകളില്‍ രാജനായി കുട്ടന്‍കുളങ്ങര രാമദാസ്
![]() കോലം കയറ്റിയെഴുന്നള്ളിക്കുമ്പോള് സ്വതഃസിദ്ധമായ നിലവാണ് കുട്ടന്‍കുളങ്ങര രാമദാസിനെ വ്യത്യസ്തനാക്കുന്നത്. എടുത്തകൊമ്പും കനത്ത തുമ്പിക്കൈയും വിശാലമായ നെറ്റിയുമെല്ലാം ഉള്‍പ്പെടുന്ന അഴകളവുകളുടെ കൃത്യതയുള്ള ചേര്‍ച്ചയാണ് ഈ നാല്പത്തെട്ടുകാരന്റെ പ്രത്യേകത. 1990 ല്‍... ![]() ![]()
എറണാകുളം ശിവകുമാര്‍
എല്ലാം വാരിക്കോരി കൊടുത്ത ദൈവം പക്ഷേ, അവസാന നമിഷം ഒന്നു കാലുമാറി. അതോ, താന്‍ രൂപകല്‍പ്പന ചെയ്ത് മെനഞ്ഞെടുത്ത ശില്‍പ്പത്തിന്റെ ചന്തം കണ്ട് ശില്‍പ്പിക്ക് തന്നെ അസൂയ ജനിച്ചുവെന്ന് പറയുന്നതു പോലെ ദൈവവും ആ സഹ്യപുത്രന് മുന്നില്‍ അസൂയാലുവായോ?.. തീര്‍ച്ചയായും അതിന് തന്നെയാണ്... ![]() ![]()
പള്ളത്താന്‍കുളങ്ങര ഗിരീശന്
ചിലര്‍ അങ്ങിനെയാണ്, പെണ്ണുകെട്ടിക്കഴിഞ്ഞ് ശിഷ്ടജീവിതം മുഴുവന്‍ സഹധര്മ്മിണിയുട നാട്ടിലായിരിക്കും കഴിച്ചുകൂട്ടുന്നതെങ്കിലും അവര്‍ അറിയപ്പെടുന്നതും അവരെപ്പറ്റി പറയാന്‍ പൊതുജനം ഇഷ്ടപ്പെടുന്നതും പഴയനാടിന്റെ പേര് കൂട്ടിയായിരിക്കും. ആനകള്‍ക്കും ഉണ്ട് ചില 'തൂലികാ'നാമങ്ങളും... ![]() ![]()
അമ്പലപ്പുഴ വിജയകൃഷ്ണന്
![]() അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ ത്രിമധുരവും, തകഴിയുടെ 'ചെമ്മീനി'ലെ പഴനിയുടെ പൗരുഷവും കൈകരുത്തും സമന്വയിപ്പിച്ച് ഇതാ ഒരു കരുമാടിക്കുട്ടന്; തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഗജരാജസമ്പത്തിലെ എണ്ണം പറഞ്ഞ പടനായകന് അമ്പലപ്പുഴ വിജയകൃഷ്ണന്! സഹ്യപുത്രന്മാരുടെ വല്ല്യേട്ടന്... ![]() ![]()
തിരുവാണിക്കാവ് ജയറാം കണ്ണന്
ആരാകാം ഇന്ന് കേരളനാട്ടിലെ ഏറ്റവും വലിയ ആനത്താരം? ഗുരുവായൂര്‍ പത്മനാഭന്, തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്, തിരുവമ്പാടി ശിവസുന്ദര്‍, പാമ്പാടി രാജന്... ഉത്തരങ്ങള്‍ വ്യത്യസ്തങ്ങളാകാം. ഓരോരുത്തരുടെയും ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ച് അത് മാറിമാറിഞ്ഞേക്കാം. താരങ്ങളിലെ... ![]() ![]()
പുത്തന്‍കുളം ശിവന്-കാത്തുകാത്തിരുന്ന കുഞ്ഞിക്കാല്
ജനനനിയന്ത്രണം ,ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ എന്നിവയുടെ നൈതിക ധാര്‍മിക സംവാദങ്ങള്‍ ഇന്നും തുടരുകയാണ്. അതിനിടയിലും, സന്താനോല്പാദനത്തിന് സമ്പൂര്‍ണ നിരോധനം അടിച്ചേല്പ്പിക്കപ്പെട്ടിട്ടുള്ള ഒരു ജീവിവര്‍ഗം കേരളത്തിലുണ്ട്. നാസി തടങ്കല്‍പ്പാളയങ്ങളിലെ ക്രൂരതകള്‍പോലും... ![]() ![]()
ചിറയ്ക്കല്‍ മഹാദേവന്
![]() ആനക്കാര്യത്തിനിടെ ആന്‍ഡമാനിലേക്ക് എത്താന്‍ മലയാളികള്‍ക്ക് ഒരു എളുപ്പ വഴിയുണ്ട്; ചിറയ്ക്കല്‍ മഹാദേവന് എന്ന ആനച്ചന്തം. ആന്‍ഡമാനില്‍ നിന്നുമെത്തിയ സ്നേഹസ്വരൂപന്. ഒരു കാലത്ത് നാട്ടിലെ കുഴപ്പക്കാരെയും, നാട്ടില്‍ നിര്‍ത്തിയാല്‍ തങ്ങള്‍ക്ക് കുഴപ്പമെന്ന് ഭരണകൂടങ്ങള്‍... ![]() ![]()
മുല്ലയ്ക്കല് ബാലകൃഷ്ണന്
![]() 'മോസ്റ്റ് അണ്‍പ്രെഡിക്റ്റബിള്‍ അനിമല്‍ ഓഫ് ദി എര്‍ത്ത്'. ഡോക്ടര്‍ കെ.സി. പണിക്കരുടേതാണ് ഈ വാക്കുകള്‍. ആനകളെ മയക്കുവെടി വയ്ക്കുന്ന കാര്യത്തില്‍ ഒരുപക്ഷേ, ലോകറെക്കോഡ് തന്നെ കൈവരേണ്ടയാളും ആനചികിത്സയില്‍ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തിന് ഉടമയുമായ ഡോ. കെ.സി. പണിക്കരുടെ... ![]() ![]()
ഭാഗ്യജാതന്-അടിയാട്ട് അയ്യപ്പന്
![]() 'ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം' എന്നത് പഴമൊഴി. ഉണ്ണിപ്രായത്തില്‍ ഒരുവന്റെ ശരീരപ്രകൃതി കണ്ടാല്‍ അവന്റെ വരുംകാല ശരീരപ്രകൃതി വിലയിരുത്താന്‍ കഴിയുമോ എന്നകാര്യം സംശയമാണ്. മനുഷ്യന്റെ കാര്യം എങ്ങനെയായിരുന്നാലും ശരി, ബാഹ്യസൗന്ദര്യത്തിനും അംഗോപാംഗ ലക്ഷണത്തികവുകള്ക്കും... ![]() ![]()
സമാനതകളില്ലാത്ത ഗജോത്തമന്...സാജ് പ്രസാദ്
![]() ഓരോ ആനയും വേറിട്ടൊരു ജന്മമാണെന്നും ഓരോ ആനയ്ക്കും അവന്റേതുമാത്രമായ ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും കഴിവുകളും ആണുള്ളതെന്നും ലോകത്തോട് മുഴുവന്‍ ഉദ്ഘോഷിച്ച ഒരാനപ്പിറവി; സാജ് പ്രസാദ്. ഉടുത്തൊരുങ്ങി ഉത്സവത്തിടമ്പും ശിരസ്സില്‍ ചൂടി ജനക്കൂട്ടത്തിന്റെ മുഴുവന്‍ ആവേശമായി... ![]() ![]()
കണ്ടമ്പുള്ളി ബാലനാരായണന്‍
![]() ഞാനും എന്റെ തലമുറയും കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ഉയരമുള്ളൊരു ആന-ഒരുപക്ഷേ, ഇനിയൊരു മലയാളിക്കും കാണുവാന്‍ കഴിയില്ലാത്തത്രയും ഉയരക്കേമനായിരുന്ന ഒരാന. അതായിരുണ്ടു കണ്ടമ്പുള്ളി ബാലനാരായണന്‍ എന്ന നാണു എഴുത്തച്ഛന് ശിവശങ്കരന്. (ചെങ്ങല്ലൂര്‍ രംഗനാഥനായിരുന്നു മലയാളി... ![]() ![]()
ഉയരത്തികവും ചങ്കൂറ്റവും-കിരണ്‍ നാരായണന്‍കുട്ടി
അക്ഷരനഗരിയായ കോട്ടയത്തിന്റെ തിരുമുറ്റത്തെ ഉഗ്രപ്രതാപിയായ ഉയരക്കേമന്‍; അതാണ് കിരണ്‍ നാരാണന്‍കുട്ടി. ആനയുടെ ഉയരപ്രാമാണ്യത്തിനും തലയെടുപ്പിനും മുന്നില്‍ മറ്റെല്ലാ ലക്ഷണത്തികവുകളും നിഷ്പ്രഭമാകുന്ന പുതിയ കാലത്തിന്റെ ആനകമ്പക്കാഴ്ചകള്ക്കിടയില് കിരണ്‍ നാരായണന്‍കുട്ടിയെന്ന... ![]() ![]()
ചിറയ്ക്കല്‍ കാളിദാസന് എന്ന ഭാവിവാഗ്ദാനം
![]() സമീപഭാവിയില്‍ കേരളത്തിലെ ഏറ്റവും വലിയ ഉയരക്കേമന്‍ എന്ന അംഗീകാരം കൈയെത്തിപ്പിടിക്കാന്‍ സാധ്യതയുള്ള ഗജരാജന്‍. ജന്മംകൊണ്ട് കര്‍ണാടകവംശജനാണ് കാളിദാസന്. കര്‍ണാകത്തിലെ ഏതോ കാട്ടില്‍ പിറന്നു വളര്ന്നവനെ മനിശ്ശേരി ഹരിയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. മംഗലാംകുന്ന്... ![]() ![]()
കലീം എന്ന ആനടൈസണ്
![]() ടോപ് സ്ലിപ് ക്യാമ്പിന്റെ പ്രധാന ചുമതലക്കാരനായ ഫോറസ്റ്റ് ഓഫീസര്‍ തങ്കരാജ് പനീര്‍സെല്‍വത്തിന്റെ വാക്കുകളില്‍ 'ഏഷ്യയിലെ തന്നെ ഏറ്റും മികച്ച താപ്പാന'-അതാണ് കലീം എന്ന ആനമല കലീം. കരുത്തിന്റെയും കരളുറപ്പിന്റെയും പ്രതിരൂപം. ആനകളുടെ വംശത്തിലെ വര്ഗവഞ്ചകന് - സത്യത്തില്‍... ![]() ![]()
തിരുനക്കര ശിവന്
![]() കോട്ടയം നഗരമധ്യത്തിലെ പ്രശസ്തമായ മഹാദേവക്ഷേത്രമാണ് തിരുനക്കര. തിരുനക്കര തേവരുടെ അരുമയും നാട്ടുകാരുടെ അഭിമാനവുമായ 'ആനയഴകന്‍'-അതാണ് തിരുനക്കര ശിവന്. ഒമ്പതേകാല് അടി ഉയരം, നാല്പതിനടുത്ത് പ്രായം, കണ്ടാല്‍ ആരും മനസ്സ് നിറഞ്ഞ് നോക്കിനിന്നുപോകുമാറുള്ള കൊഴുത്തുരുണ്ട... ![]() |