Follow us on
Download
മഴ
എം.എന്‍ .വിജയന്
വീണ്ടും മഴ പെയ്യുന്നു. ഓര്‍മ്മകളുടെ എന്തൊക്കെയോ ചിതറിയ ചിത്രങ്ങള്‍ മഴയിലുണ്ട്. ബാല്യത്തിന്റെ പരിസരത്തുവീണ മഴ ഇപ്പോഴും മനസ്സില്‍ നിന്ന് ഒഴുകിത്തീര്‍ന്നിട്ടില്ല. അന്നൊക്കെ ഓരോ മഴയിലും ഭൂമിയും ആകാശവും നനയുമായിരുന്നു. മഴ...
read more...
മഴ ഒരു മലയാളിയാണ്
കല്പറ്റ നാരായണന്
''മഴ ഒരു മലയാളിയാണ്. ഒളിഞ്ഞും തെളിഞ്ഞും പുഴയായും മരമായും പച്ചപ്പായും മറ്റെവിടെക്കാളും മഴ ഇവിടെയുണ്ട്'' മഴപോലെ മലയാളിക്ക് ഉച്ചാരണസുഖം നല്കുന്ന ഒരു പദവുമില്ല. മലയാളിയിലെ ആദ്യക്ഷരവും മലയാളി കൂടുതലായുരുവിടുന്ന പദങ്ങളിലെ പൊതുഘടകവും...
read more...
ഓര്‍മകളുടെ മഴപ്പെയ്ത്ത്
'ആകാശത്തുനിന്ന് ചൊരിമണല്‍ വാരി വിതറിയതുപോലെ മഴ എന്നെ പൊതിഞ്ഞു. കടവില്‍നിന്ന് തോണി മറുകരയിലേക്ക് നീങ്ങുമ്പോള്‍ പുഴയുടെ നെഞ്ചിലേക്ക് മഴ ആഞ്ഞിറങ്ങി' - മഴയുടെ നിത്യകാമുകനായ പ്രശസ്ത ചലച്ചിത്രകാരന് കമല്‍ മഴയോര്‍മകളില്‍...
read more...
കര്ക്കടകപ്പേച്ചുകള്
ദൈവത്തിന്റെ കുപ്പായക്കീശയിലെ നാണയത്തുട്ടുകളാണ് മഴയായി പെയ്യുന്നത് എന്ന്, നന്നേ ചെറുപ്പത്തില്‍ എപ്പോഴോ, എന്നോട് പറഞ്ഞത് ദേവകി ഇളയമ്മയിയിരിക്കണം. ഇളമനസ്സിന്റെ സങ്കല്പങ്ങള്ക്ക് വഴിമരുന്നിടാന്‍ പാകത്തില്‍,...
read more...
എഴുത്തിലെ മഴ
സര്‍ഗ്ഗാത്മകത ഏറ്റവുമധികം മുളയ്ക്കുന്നത് മഴക്കാലത്താണെന്ന് എല്ലാ എഴുത്തുകാരും സമ്മതിക്കും. മഴ എഴുത്തുകാരന് വല്ലാത്ത പ്രചോദനമാകുന്നു, മഴ കഥാപാത്രമായി വരുന്ന രചനകളില്‍ നിന്ന്.. 'ഒരു കൊടുംമഴയത്ത്, പെരുമഴയത്താണ്...
read more...
മണ്ണാങ്കട്ടയും കരിയിലയും
ഒരിടത്ത് രാവും പകലും ഊണിലും ഉറക്കത്തിലും സുഖത്തിലും ദു:ഖത്തിലും ഒരിക്കലും വിട്ടുപിരിയാത്ത രണ്ടു ചങ്ങാതിമാരുണ്ടായിരുന്നു. അവരാണ് മണ്ണാങ്കട്ടയും കരിയിലയും. അങ്ങിനെ ജീവിച്ചുപോരുന്ന കാലത്ത് അവര്‍ക്ക് കാശിയില്‍...
read more...
കൂടുതല്‍ വാര്‍ത്തകള്‍
മഴപഴംഞ്ചൊല്ലുകള്‍
കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു കര്‍ക്കടകത്തില്‍ പത്തില കഴിക്കണം കര്‍ക്കിടക ഞാറ്റില്‍...
എന്റെ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?
എന്റെ വഴി അവസാനിക്കുകയാണ്. കര്‍ക്കിടകത്തില്‍ ഇരമ്പിപ്പെയ്തു വീണ ഒരു മഴയുടെ തോര്‍ച്ച വളരെ അടുത്താണ്....
വെള്ളപ്പൊക്കത്തില്‍ - തകഴി എഴുതിയ കഥ
മഴയുടെയും പ്രളയത്തിന്റെയും സമസ്തഭാവങ്ങളുമാവിഷ്കരിക്കുന്ന ലോകോത്തര കഥയാണ് തകഴിയുടെ വെള്ളപ്പൊക്കത്തില്‍...
വേനലിന്റെ വിരുന്നുകാര്
വനവൃക്ഷങ്ങള്‍ മുടിയഴിച്ചാടുന്നേരം ആരാണ് എന്റെ വീടിനുമുമ്പിലെ പാടവരമ്പത്തൂടെ, വെളുത്ത ഉടുമുണ്ട്...
വെള്ളം
മൂക്കുതല ദേശത്തിന്റെ മൂന്നുചുറ്റും കായലാണ്. കായലിന് അന്നൊക്കെ പറഞ്ഞിരുന്ന പേര് കടവ് എന്നാണ്....
മഴ ഓര്‍മകളെ ഉണര്‍ത്തുന്നു
മഴക്കാലം ഓര്‍മകളെ ഉണര്‍ത്തുന്ന വേളയാണ്. കാരണം, മഴപെയ്യുമ്പോള്‍, കാറ്റടിക്കുമ്പോള്‍, ഇടിമുഴങ്ങുമ്പോള്‍,...
ഓര്‍മയില്‍ ഒരു മഴക്കാലം
ഓര്‍മയില്‍ ഒരു മഴക്കാലം ഇല്ലാത്ത ആരുമുണ്ടാവില്ല. ഓര്‍ത്തെഴുതാം നിങ്ങളുടെ മഴക്കാലം. ഇവിടെ......
മഴയും സാഹിത്യവും
മഴയില്‍ കുതിര്‍ന്ന് നില്ക്കുന്ന ഒരു പാട് രചനകള്‍ മലയാളത്തിലും വിശ്വസാഹിത്യത്തിലുമുണ്ടായിട്ടുണ്ട്,...