Follow us on
Download
സംഗീതസാഗരം
ശ്രീകുമാരന്‍ തമ്പി
മഹാനായ ആ മനുഷ്യനും ഞാനും തമ്മിലുള്ള ബന്ധം അച്ഛനും മകനും തമ്മിലുള്ളതാണ്. എനിക്ക് അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ ഭാഗ്യമുണ്ടായി. 46 വര്‍ഷത്തെ ബന്ധമുണ്ട് ഞങ്ങള്‍ക്കിടയില്‍. ഇതൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു ദക്ഷിണാമൂര്‍ത്തിസാര്‍...
read more...
നാലു തലമുറയെ പാടിച്ച നാദര്‍ഷി
ആര്.കെ. ദാമോദരന്‍
ഗാനഗന്ധര്വന് യേശുദാസ്, അദ്ദേഹത്തിന്റെ പിതാവ് അഗസ്റ്റിന് ജോസഫ്, മകന് വിജയ് യേശുദാസ്, പേരക്കുട്ടിയും വിജയിന്റെ മകളുമായ അമേയ എന്നീ നാലുതലമുറയെ ചലച്ചിത്ര സംഗീതത്തിനു പരിചയപ്പെടുത്തിയ നാദര്‍ഷിയാണ് ദക്ഷിണാമൂര്‍ത്തി സ്വാമി....
read more...
ഹൃദയസരസ്സിലെ സംഗീതപുഷ്പം
'മലയാളക്കരയെ പാട്ടുപാടിയുറക്കിയ പ്രതിഭകളുടെ ആചാര്യന്'- സംഗീതവും ഈശ്വരനും ഒന്നുതന്നെയെന്ന് വിശ്വസിച്ച ദക്ഷിണാമൂര്‍ത്തിസ്വാമിയെ വിശേഷിപ്പിക്കാന്‍ ഇതിലേറെ ലളിതവും മനോഹരവുമായ ഉപമയില്ല. സംഗീതമെന്നത് തുറന്നുപാടേണ്ട...
read more...
സംഗീതത്തില്‍ ഈശ്വരനെ ദര്‍ശിച്ച ഋഷി
മലയാള സംഗീതത്തിന് ശ്രുതിമീട്ടിയ വീണക്കമ്പി അറ്റു. അക്ഷരങ്ങള്‍ക്ക് സംഗീതത്തിന്റെ പാദസരം ചാര്‍ത്തി കൈരളിയെ ത്രസിപ്പിച്ച വിരലുകള്‍ നിശ്ചലമായി. കര്‍ണാടകസംഗീത ചക്രവര്‍ത്തിയെന്ന് ഏവരാലും വിശേഷിപ്പിക്കപ്പെട്ട...
read more...
എല്ലാം വൈക്കത്തപ്പനില്‍ അര്‍പ്പിച്ച സംഗീത ചക്രവര്‍ത്തി
വൈക്കം: സംഗീതജ്ഞന് വി.ദക്ഷിണാമൂര്‍ത്തിക്ക് വൈക്കത്തപ്പനായിരുന്നു സര്‍വസ്വവും. പൂജാമുറിയില്‍ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഒരു ചെറിയ രൂപം ദക്ഷിണാമൂര്‍ത്തി സൂക്ഷിച്ചു. വൈക്കത്തപ്പനെ സങ്കല്പിച്ച് അതിനുമുന്നില്‍...
read more...
രാഗത്തിന്റെ ആത്മാവ് തേടിയലഞ്ഞ ജന്മം
കര്‍ണ്ണാടക സംഗീതത്തിലെ അജ്ഞാതമായൊരു രാഗത്തിന്റെ പേരാണ് വി. ദക്ഷിണാമൂര്‍ത്തി. ഒരു രഹസ്യമൂര്ത്തിയെ കൊണ്ടുനടക്കുന്നതുപോലെ മേള കര്‍ത്താ രാഗങ്ങളെ സ്വാമി കൊണ്ടുനടന്നു. സിനിമയിലെ ഗാനങ്ങള്‍ക്ക് രാഗത്തിന്റെ...
read more...
കൂടുതല്‍ വാര്‍ത്തകള്‍
സംഗീതത്തിന്റെ ഹരിചന്ദനഗന്ധമായി ദക്ഷിണാമൂര്‍ത്തിസ്വാമി
പാലക്കാട്: ചുണ്ടില്‍ സദാ നാരായണമന്ത്രം. ജീവിതത്തില്‍ നിറഞ്ഞ എളിമ. സംഗീതത്തെ ആരാധിക്കുന്നവര്‍ക്കെല്ലാം...
അഹങ്കാരലേശമില്ലാത്ത ലളിതജീവിതം
അന്തരിച്ച സംഗീതജ്ഞന് ദക്ഷിണാമൂര്‍ത്തിയെ ശിഷ്യയും മുന്‍ ഡെപ്യൂട്ടി കളക്ടറുമായ പി. വിജയാംബിക...
ദക്ഷിണാമൂര്‍ത്തി സംഗീതം നല്കിയ തിരഞ്ഞെടുത്ത 25 ഗാനങ്ങള്‍
1. പാട്ടുപാടിയുറക്കാം ഞാന്‍... 2. കണ്ണും പൂട്ടിയുറങ്ങുക നീയെന്‍... 3. കാക്കത്തമ്പുരാട്ടി... 4....
ദക്ഷിണാമൂര്‍ത്തി - ശാസ്ത്രീയസംഗീതത്തെ കൈപ്പിടിയിലാക്കിയ അതുല്യ പ്രതിഭ
തിരുവനന്തപുരം: നെയ്ത്തുശാലയിലെ ഊടും പാവും പോലെ ശാസ്ത്രീയസംഗീതത്തെ കൈക്കുള്ളിലാക്കിയ അതുല്യപ്രതിഭയാണ്...
ഈശ്വരന് സ്വാമിക്ക് സംഗീതമായിരുന്നു
ചെന്നൈ: മലയാളിക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത സംഗീതകുടുംബത്തിലെ മൂന്ന് തലമുറകള്‍ ദക്ഷിണാമൂര്‍ത്തിയുടെ...
മറഞ്ഞത് ആലപ്പുഴയുടെ ആഹ്ലാദരാഗം
ആലപ്പുഴ: ദക്ഷിണാമൂര്‍ത്തിയുടെ വേര്‍പാടില്‍ ആലപ്പുഴയിലുതിര്ന്നത് ശോകരാഗം. മുല്ലയ്ക്കല്...
'മലയാളത്തിലേക്ക് എന്നെ കൊണ്ടുവന്നു' -പി. സുശീല
മലയാളത്തില്‍ ആദ്യമായി എന്നെക്കൊണ്ട് പാടിച്ചത് സ്വാമിയായിരുന്നു-1960ല്‍. ചിത്രം 'സീത'. 'പാട്ടുപാടി...
വിതുമ്പലടക്കി മക്രേരി ഗ്രാമം
ഒരു നിയോഗംപോലെയെത്തി... മക്രേരിക്കാരില് ഒരാളായി... കണ്ണൂര്‍: പ്രശസ്ത സംഗീതജ്ഞന് ദക്ഷിണാമൂര്‍ത്തിയുടെ...
വൈക്കത്ത് നിര്‍മാല്യം തൊഴുതുവാങ്ങിയ അനുഗ്രഹം
''രാഗവും താളവും പിഴച്ചാലും ഭക്തി പിഴയ്ക്കരുത്. മൂളിപ്പാട്ട് പാടരുത്. ഈശ്വരന് ഒന്ന്.നമ്മെളെല്ലാം...
മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം: പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞനും ചലച്ചിത്ര സംഗീതസംവിധായകനുമായ വി. ദക്ഷിണാമൂര്‍ത്തിയുടെ...
എന്നും പ്രോത്സാഹനം - രാജാമണി
ചെന്നൈ: സംഗീത പ്രതിഭകളെ വളര്‍ത്തിയ വി. ദക്ഷിണാമൂര്‍ത്തി യുവഗായകര്‍ക്കും സംഗീത സംവിധായകര്‍ക്കും...
അനുശോചിച്ചു
സംഗീതലോകത്തിന് കനത്ത നഷ്ടം -എം.പി. വീരേന്ദ്രകുമാര്‍ ന്യൂഡല്‍ഹി: മലയാള സംഗീതലോകത്തിന് കനത്ത...
1
2
next »
DAKSHINAMOORTHY HITS