Follow us on
Download
HOME
ആദരാഞ്ജലികള്‍ അര്‍പ്പിക്കാം
Posted on: 03 Aug 2013
ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ അപൂര്‍വ പ്രതിഭയായിരുന്നു വി.ദക്ഷിണാമൂര്‍ത്തി. ശുദ്ധസംഗീതത്തിന്റെയും ജനപ്രിയ സിനിമാസംഗീതത്തിന്റെയും മണ്ഡലങ്ങളില്‍ ഒരുപോലെ മൗലികത പുലര്‍ത്തിയ സംഗീതജ്ഞന്ഭ
Tweet
കൂടുതല്‍ വാര്‍ത്തകള്‍
സംഗീതത്തിന്റെ ഹരിചന്ദനഗന്ധമായി ദക്ഷിണാമൂര്‍ത്തിസ്വാമി
പാലക്കാട്: ചുണ്ടില്‍ സദാ നാരായണമന്ത്രം. ജീവിതത്തില്‍ നിറഞ്ഞ എളിമ. സംഗീതത്തെ ആരാധിക്കുന്നവര്‍ക്കെല്ലാം...
സംഗീതസാഗരം
മഹാനായ ആ മനുഷ്യനും ഞാനും തമ്മിലുള്ള ബന്ധം അച്ഛനും മകനും തമ്മിലുള്ളതാണ്. എനിക്ക് അദ്ദേഹത്തോടൊപ്പം...
നാലു തലമുറയെ പാടിച്ച നാദര്‍ഷി
ഗാനഗന്ധര്വന് യേശുദാസ്, അദ്ദേഹത്തിന്റെ പിതാവ് അഗസ്റ്റിന് ജോസഫ്, മകന് വിജയ് യേശുദാസ്, പേരക്കുട്ടിയും...
ഹൃദയസരസ്സിലെ സംഗീതപുഷ്പം
'മലയാളക്കരയെ പാട്ടുപാടിയുറക്കിയ പ്രതിഭകളുടെ ആചാര്യന്'- സംഗീതവും ഈശ്വരനും ഒന്നുതന്നെയെന്ന്...
സംഗീതത്തില്‍ ഈശ്വരനെ ദര്‍ശിച്ച ഋഷി
മലയാള സംഗീതത്തിന് ശ്രുതിമീട്ടിയ വീണക്കമ്പി അറ്റു. അക്ഷരങ്ങള്‍ക്ക് സംഗീതത്തിന്റെ പാദസരം ചാര്‍ത്തി...
എല്ലാം വൈക്കത്തപ്പനില്‍ അര്‍പ്പിച്ച സംഗീത ചക്രവര്‍ത്തി
വൈക്കം: സംഗീതജ്ഞന് വി.ദക്ഷിണാമൂര്‍ത്തിക്ക് വൈക്കത്തപ്പനായിരുന്നു സര്‍വസ്വവും. പൂജാമുറിയില്‍...
രാഗത്തിന്റെ ആത്മാവ് തേടിയലഞ്ഞ ജന്മം
കര്‍ണ്ണാടക സംഗീതത്തിലെ അജ്ഞാതമായൊരു രാഗത്തിന്റെ പേരാണ് വി. ദക്ഷിണാമൂര്‍ത്തി. ഒരു രഹസ്യമൂര്ത്തിയെ...
അഹങ്കാരലേശമില്ലാത്ത ലളിതജീവിതം
അന്തരിച്ച സംഗീതജ്ഞന് ദക്ഷിണാമൂര്‍ത്തിയെ ശിഷ്യയും മുന്‍ ഡെപ്യൂട്ടി കളക്ടറുമായ പി. വിജയാംബിക...
1
2
3
next »
ga
DAKSHINAMOORTHY HITS