മുഖ്യമന്ത്രി അനുശോചിച്ചു

Posted on: 03 Aug 2013

തിരുവനന്തപുരം: പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞനും ചലച്ചിത്ര സംഗീതസംവിധായകനുമായ വി. ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു. കര്‍ണാട്ടിക് സംഗീതത്തെയും മലയാള ചലച്ചിത്ര ഗാനശാഖയെയും ഒരുപോലെ പരിപോഷിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.



Adaranjalikal
Condolences

 

ga
Photo Gallery
DAKSHINAMOORTHY HITS