ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കിയ തിരഞ്ഞെടുത്ത 25 ഗാനങ്ങള്‍

Posted on: 03 Aug 2013


1. പാട്ടുപാടിയുറക്കാം ഞാന്‍...
2. കണ്ണും പൂട്ടിയുറങ്ങുക നീയെന്‍...
3. കാക്കത്തമ്പുരാട്ടി...
4. കാക്കക്കുയിലേ ചൊല്ലൂ കൈ നോക്കാനറിയാമോ...
5. സുഖമെവിടെ ദുഃഖമെവിടെ...
6. സ്വപ്നങ്ങള്‍, സ്വപ്നങ്ങളേ നിങ്ങള്‍...
7. ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍...
8. പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞു വീണു...
9. ചിത്രശിലാപാളികള്‍ കൊണ്ടൊരു...
10. ഹൃദയസരസ്സിലെ പ്രണയപുഷ്പമേ...
11. ഉത്തരാസ്വയംവരം കഥകളി കാണുവാന്‍...
12. പുലയനാര്‍ മണിയമ്മ, പൂമുല്ലക്കാവിലമ്മ...
13. കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും...
14. ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം...
15. വൈക്കത്തഷ്ടമിനാളില്‍...
16. മനോഹരി നിന്‍ മനോരഥത്തില്‍...
17. ഹര്‍ഷബാഷ്പം തൂകി, വര്‍ഷപഞ്ചമി വന്നു...
18. സന്ധ്യയ്‌ക്കെന്തിന് സിന്ദൂരം...
19. ഗോപീ ചന്ദനക്കുറിയണിഞ്ഞു...
20. ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു
21. താരകരൂപിണീ...
22. പ്രിയസഖീ പോയ് വരൂ...
23. കാര്‍കൂന്തല്‍ക്കെട്ടിനെന്തിന്...
24. സീമന്തരേഖയില്‍...
25. വാതില്‍പ്പഴുതിലൂടെന്‍മുന്നില്‍ കുങ്കുമം...



Adaranjalikal
Condolences

 

ga
Photo Gallery
DAKSHINAMOORTHY HITS