സാധാരണ ഗതിയില്‍ 6-8 മാസങ്ങളില്‍ പല്ലുകള്‍ വന്നു തുടങ്ങുമെങ്കിലും ചില കുട്ടികളില്‍ ഇത് ഒന്നര വയസ്സുവരെയൊക്കെ നീണ്ടുപോവാറുണ്ട്. ഭക്ഷണത്തില്‍ റാഗി (മുത്താറി) ധാരാളമായി ഉള്‍പ്പെടുത്തുക.
ഇത് കാത്സ്യം പ്രദാനം ചെയ്യും. ഒന്നര വയസ്സു കഴിഞ്ഞിട്ടും പല്ലുകള്‍ വന്നില്ലെങ്കില്‍ ഒരു ഓര്‍ത്തോഡോണ്ടിസ്റ്റിന്റെ സഹായം തേടണം.