അല്ല. ഭക്ഷണവുമായി ബന്ധമൊന്നുമി ല്ല ഇതിന്. അമ്മയുമായുള്ള വൈകാരിക ബ ന്ധത്തിന്റെയും മറ്റും സൂചനയാണിത്. വിരല്‍കുടി ഭൂരിപക്ഷവും സ്വയം നിര്‍ത്തിക്കോളും. നിര്‍ബന്ധിച്ച് നിര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ കൂടുകയാണ് ചെയ്യുക. പല സ്ഥലത്തും തൊട്ട് ആ വിരല്‍ ഈമ്പുമ്പോള്‍, അവിടെയൊക്കെ ചെന്ന് നക്കുന്ന ഫലമാണല്ലോ ഉണ്ടാവുക. വിരശല്യം പോലുള്ള ആരോഗ്യപ്രശ്‌നമുണ്ടാ ക്കുന്ന അനാരോഗ്യ ശീലമാണിത്. തഴമ്പ്, പ ല്ലുന്തല്‍ പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാവാം.