Home>Kids Health>Food And Nutrition
FONT SIZE:AA

ഭക്ഷണം മതിയാകുന്നുണ്ടോ

ചെറിയ കുട്ടിയുടെ കാര്യത്തില്‍ മൂത്രമൊഴിക്കുന്നത് നോക്കി മുലപ്പാല്‍ മതിയാകുന്നുണ്ടോ എന്നറിയാം. ദിവസം ആറുതവണയെങ്കിലും മൂത്രമൊഴിച്ചാല്‍ നന്നായി പാലുകിട്ടുന്നുണ്ടെന്നര്‍ത്ഥം. നവജാതശിശുവിന് പ്രതിദിനം 20-30 ഗ്രാം തൂക്കം കൂടുകയും ചെയ്യും. കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ച് തൂക്കമുണ്ടെങ്കില്‍ പേടിക്കാനില്ല.

Loading