ആനപോലീസിന്റെ നിരീക്ഷണ യാത്ര

സുല്‍ത്താന്‍ബത്തേരി: വനത്തിലെ നിരീക്ഷണം ശക്തമാക്കുന്നതിനായി മുത്തങ്ങ ആനക്യാമ്പിലെ താപ്പാനയെ ഉപയോഗപ്പെടുത്തിയുള്ള യാത്രയ്ക്ക് മുത്തങ്ങയില്‍ തുടക്കമായി. മുത്തങ്ങ ആനക്യാമ്പിലെ ദിനേശന്‍, കുഞ്ചു, സൂര്യ എന്നീ താപ്പാനകളെ ഉപയോഗിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സൂര്യ,...



17000 ജീവിവര്‍ഗങ്ങള്‍ വംശനാശ ഭീഷണിയില്‍

ജീവിവര്‍ഗങ്ങളില്‍ വലിയൊരു ഭാഗം കടുത്ത വംശനാശഭീഷണി നേരിടുകയാണെന്ന്, അന്താരാഷ്ട്ര തലത്തില്‍ നടന്ന ജൈവവൈവിധ്യ പഠനം മുന്നറിയിപ്പ് നല്‍കി. മൂന്നിലൊന്ന് ഭാഗം ജീവിവര്‍ഗങ്ങളും വെല്ലുവിളി നേരിടുകയാണത്രേ. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയ (ഐ.യു.സി.എന്‍) ന്റെ മേല്‍നോട്ടത്തിലുള്ള...



പാഴ്‌വസ്തുക്കളില്‍ പൂക്കുന്നത് ലക്ഷങ്ങളുടെ ബിസിനസ്; ആയിരങ്ങള്‍ക്ക് തൊഴില്‍

വടകര: ''പഴയ പ്ലാസ്റ്റിക്, ഇരുമ്പ്, പാത്രങ്ങള്‍ എടുക്കാനുണ്ടോ...'' നാട്ടുവഴികളില്‍ പരിചിതമായ ഈ ശബ്ദങ്ങളെ വെറും ആക്രിക്കച്ചവടമെന്ന് കരുതി തള്ളാന്‍ വരട്ടെ. ലക്ഷങ്ങള്‍ പൂത്തുലയുന്ന വന്‍ 'ബിസിനസ്സാ'യി വളര്‍ന്നിരിക്കുന്നു പാഴ്‌വസ്തുമേഖല. ഇതുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നതാകട്ടെ...



നദികളെ ബന്ധിപ്പിക്കുന്നത് കരുതലോടെ മാത്രം-പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ നദികള്‍ പരസ്​പരം ബന്ധിപ്പിക്കുന്നത് വളരെ സൂക്ഷിച്ചുമാത്രമേ ഉണ്ടാകൂവെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞു. ഇക്കാര്യത്തില്‍ പാരിസ്ഥിതികവും ആവാസ വ്യവസ്ഥാനുബന്ധിയുമായ ആശങ്കകള്‍ പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നദികള്‍ തമ്മില്‍...



കാലാവസ്ഥാമാറ്റം പുതിയ കീടങ്ങള്‍ക്ക് കാരണമാകാമെന്ന് വിദഗ്ധര്‍

കോട്ടയം: റബ്ബറിന് പുതിയ കീടങ്ങള്‍ ഉണ്ടാകാനുള്ള പ്രധാനകാരണം കാലാവസ്ഥമാറ്റവും അതുമൂലം അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വ്യതിയാനവുമാകാമെന്ന് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. കാലാവസ്ഥാ വ്യതിയാനംമൂലം കനത്ത മഴയും കടുത്ത ചൂടും ഉണ്ടാകുന്നു. മഴദിനങ്ങള്‍ കാര്യമായി കുറയുന്നു....



പ്രവചനങ്ങള്‍ തെറ്റുന്നു; ഭൗമതാപനില നാല് ഡിഗ്രി വര്‍ധിക്കാം

ലണ്ടന്‍: കാലാവസ്ഥാമാറ്റത്തിന്റെ ഫലമായുള്ള താപവര്‍ധന പ്രവചിക്കപ്പെട്ടതിലും കൂടുതലാകാം എന്ന് മുന്നറിയിപ്പ്. 2060 ആകുമ്പോഴേക്കും ഭൂമിയുടെ ശരാശരി താപനിലയില്‍ നാല് ഡിഗ്രി സെല്‍സിയസിന്റെ വര്‍ധനയുണ്ടാകാമെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നു. ബ്രിട്ടനിലെ മെറ്റ് ഓഫീസ്...



മനുഷ്യനെ പേടിയില്ലാത്ത ഭീമന്‍ എലി

പപ്പുവ ന്യു ഗിനിയിലെ മനുഷ്യസ്​പര്‍ശമേല്‍ക്കാത്ത കൊടുംകാട്ടില്‍ നിന്ന് പുതിയൊരിനം ഭീമന്‍ എലിയെ ഗവേഷകര്‍ കണ്ടെത്തി. മനുഷ്യരെ ഭയമില്ലാത്ത ആ ഭീമന്‍ എലിയുടെ നീളം 82 സെന്റീമീറ്റര്‍ വരും. അറിയപ്പെടുന്നതില്‍ ഏറ്റവും വലിയ എലികളുടെ കൂട്ടത്തില്‍ പെടുന്നതാണ് പുതിയതായി കണ്ടെത്തിയ...



അപൂര്‍വ മാന്‍ഡരിന്‍ താറാവിനെ മീനാക്ഷിപുരത്ത് കണ്ടെത്തി

കോഴിക്കോട്: ദക്ഷിണേന്ത്യയിലേക്ക് ഇതുവരെ ദേശാടനം നടത്തുന്നതായി കണ്ടിട്ടില്ലാത്ത മാന്‍ഡരിന്‍ താറാവിനെ പാലക്കാട് ജില്ലയിലെ മീനാക്ഷിപുരത്ത് കണ്ടെത്തി. പക്ഷിനിരീക്ഷകനായ സത്യന്‍ മേപ്പയൂര്‍ ആണ് മാന്‍ഡരിന്‍ താറാവിനെ കണ്ടത്. മീനാക്ഷിപുരത്ത് ഒരു വയലേലയുടെ സമീപം ചെറുജലസംഭരണിയില്‍...



2009 ഇന്ത്യയ്ക്ക് ചൂടുകൂടിയ വര്‍ഷം

ഇന്ത്യയില്‍ കഴിഞ്ഞ 110 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2009 എന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് (കങഉ) കണ്ടെത്തി. കഴിഞ്ഞ വര്‍ഷം രാജ്യത്താകമാനം ശരാശരി താപനില സാധാരണയിലും ഒരു ഡിഗ്രി സെല്‍ഷ്യസ് (കൃത്യമായി 0.913 ഡിഗ്രി) കൂടുതലായിരുന്നു. മാത്രമല്ല, ഈ കാലയളവിലെ ഏറ്റവും...



സൗരോര്‍ജ ഉത്‌പാദനത്തിന് വന്‍പദ്ധതി

ന്യൂഡല്‍ഹി:അടുത്ത പന്ത്രണ്ടുവര്‍ഷംകൊണ്ട് 20,000 മെഗാവാട്ട് സൗരോര്‍ജത്തിന്റെ ഉത്പാദനം ലക്ഷ്യമിടുന്ന 'ജവാഹര്‍ലാല്‍ നെഹ്രു സോളാര്‍ മിഷന്‍' (സോളാര്‍ ഇന്ത്യ) പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. സോളാര്‍ മിഷന്‍ വലിയ ബിസിനസ്സ് സംരംഭമായി കണക്കാക്കി വ്യവസായികള്‍...



കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകള്‍ കൂടുതലും സ്ത്രീകള്‍ - പ്രൊഫ. ശ്രീനിവാസന്‍

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകള്‍ കൂടുതലും സ്ത്രീകളാണെന്ന് ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സിലെ പ്രൊഫസര്‍ ജെ. ശ്രീനിവാസന്‍. ലിംഗപരമായ പ്രത്യേകതകളും ഉപാപചയപ്രവര്‍ത്തനങ്ങളിലെ വ്യത്യാസവും ഇതിന് കാരണമാകാം. യൂറോപ്പില്‍ ആഗോള താപനത്തിന്റെ...



ജൈവവൈവിധ്യം സംരക്ഷിക്കൂ

പ്രകൃതി വിഭവങ്ങള്‍ക്ക് അതിരുകളില്ലെന്ന് നമുക്കൊരു ധാരണയുണ്ട്. പ്രകൃതി കനിഞ്ഞേകിയ ജീവനോപാധികള്‍ക്കും ജൈവ വൈവിധ്യങ്ങള്‍ക്കും കണക്കില്ലെന്ന് നമ്മള്‍ വിചാരിച്ചു. അതൊക്കെ സ്വാഭാവികമായും സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണെന്നായിരുന്നു വിശ്വാസവും. പക്ഷേ, ഭൂമിയില്‍...



കാലാവസ്ഥാ അഭയാര്‍ത്ഥികളായി കേരളീയര്‍ മാറുമെന്ന് മുന്നറിയിപ്പ്‌

ജൈവവൈവിധ്യ സംരക്ഷണം-തിരുവനന്തപുരം പ്രഖ്യാപനം തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി തീരദേശത്തു നിന്ന് ഉള്‍നാടുകളിലേക്ക് ചേക്കേറുന്ന അഭയാര്‍ത്ഥികളായി കേരളീയര്‍ മാറുമെന്ന് മുന്നറിയിപ്പ്. ജൈവവൈവിധ്യ സംരക്ഷണം സംബന്ധിച്ച് പ്രശസ്ത കൃഷി ശാസ്ത്രജ്ഞന്‍...



ഇന്ത്യന്‍തീരത്ത് കടല്‍നിരപ്പുയരുന്നു

തിരുവനന്തപുരം: ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലങ്ങള്‍ ഇന്ത്യ അനുഭവിച്ചുതുടങ്ങിയതായി കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയം സെക്രട്ടറി ഡോ. ശൈലേഷ് നായക്. സര്‍ക്കാര്‍ ശേഖരിച്ച സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ഇന്ത്യന്‍തീരത്ത് സമുദ്രനിരപ്പ് ഉയരുന്നതിന്റെ...



വരയാടുകളുടെ വെബ്‌സൈറ്റിന് ബ്രിട്ടാനിക്കയുടെ അംഗീകാരം

വംശനാശഭീഷണി നേരിടുന്ന വരയാടുകളെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ വെബ്‌സൈറ്റ് രാജ്യാന്തരശ്രദ്ധനേടുന്നു. മുന്‍വനംവകുപ്പുദ്യോഗസ്ഥന്‍ മോഹന്‍ അലമ്പത്ത് ഒരുക്കിയ ഈ വെബ്‌സൈറ്റ് ഉള്ളടക്കത്തിലെ സമഗ്രതയ്ക്കുള്ള ബ്രിട്ടാനിക്ക ബെസ്റ്റ് വെബ്‌സൈറ്റ് ബഹുമതി നേടിക്കഴിഞ്ഞു. അപൂര്‍വവന്യമൃഗമായ...



കോപ്പന്‍ഹേഗന്‍ കരാര്‍ വികസ്വര രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും

ന്യൂഡല്‍ഹി: പേരിനൊരു കരാറൊപ്പിച്ച് കോപ്പന്‍ഹേഗന്‍ ഉച്ചകോടി സമാപിച്ചത് ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. ഇതൊരു നല്ല കരാറാണെന്ന് പരിസ്ഥിതി മന്ത്രി ജയറാം രമേശ് അഭിപ്രായപ്പെട്ടത് നിര്‍ബന്ധിത സാഹചര്യത്തിലുള്ള...






( Page 6 of 10 )






MathrubhumiMatrimonial