Follow us on
Download
അനുഗ്രഹിക്കുക ആശീര്‍വദിക്കുക
എം.പി. വീരേന്ദ്രകുമാര്‍
'മാതൃഭൂമി'യുടെ നവതിയാഘോഷങ്ങളുടെ ഭാഗമായാണ് 2013 മാര്‍ച്ച് 18ാം തീയതി പത്രത്തിന്റെ ഗള്‍ഫ് എഡിഷന് ദുബായില്‍ പ്രസിദ്ധീകരണമാരംഭിച്ചത്. ഗള്‍ഫ് മലയാളികളും മാതൃഭൂമിയും ഏറെക്കാലമായി മനസ്സില്‍ താലോലിച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു...
read more...
മാതൃഭൂമി പിറക്കുന്നു...
വാക്കുകളുടെ സുകൃതങ്ങളിലേ ക്കും സ്വാതന്ത്ര്യത്തിന്റെ പാതയിലേക്കും ഒരു ജനതയെ പ്രത്യാനയിക്കാന്‍ മാതൃഭൂമിക്ക് പിറന്നേ മതിയാകൂ. ഉറവകളുമായി പുറപ്പെട്ട നദിക്ക് സമുദ്രത്തിന്റെ ലവണജലം കുടിച്ചേ മതിയാകൂ. ബ്രിട്ടീഷ് ഭരണത്തിന്റെ...
read more...
ഖത്തര്‍ എഡിഷന് ഉദ്ഘാടന സപ്ലിമെന്റ്
ഇ - പേപ്പര്‍ വായിക്കാം
read more...
മുത്താണ് ഖത്തര്‍
പല നിറങ്ങളില്‍ തിളങ്ങുന്ന മുത്തുകള്‍ കോര്ത്തുതുന്നിയ സ്വര്ണപ്പരവതാനിപോലെ നീണ്ടുകിടക്കുന്ന ദോഹയുടെ മടിത്തട്ടിലേക്ക് വിമാനം പറന്നിറങ്ങി. മലയാളികള്‍ നിറഞ്ഞിരിക്കുന്ന ബസ് പോലെയായിരുന്നു വിമാനം....
read more...
പ്രവാസികള്‍ക്കൊപ്പം എന്നും
ഗള്‍ഫ് നാടുകളിലേക്കുള്ള മലയാളികളുടെ കുടിയേറ്റം അരനൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. അറബ്നാടുകളില്നിന്ന് കച്ചവടത്തിനായി കേരള തീരങ്ങളിലെത്തിയ പത്തേമാരികളിലും ലോഞ്ചുകളിലും അധികാരികളറിയാതെ കയറിക്കൂടി...
read more...
മണല്ത്തുരുത്തിലെ അക്ഷരപ്പച്ചകള്
മണലാരണ്യത്തിനും പച്ചപ്പാടങ്ങള്ക്കുമിടയില് വലിയൊരു കടല്‍ദൂരമുണ്ട്. അറ്റം കാണാത്ത ആകാശദൂരമുണ്ട്. മനസ്സുകള്‍ക്കിടയില്‍ അതിലേറെ അകലമുണ്ട്. ദൂരെ കടല്‍ അവസാനിക്കുന്നിടത്ത് ഞാന്‍ ഉപേക്ഷിച്ചുപോന്ന വളപ്പൊട്ടുകള്‍...
read more...
ഈത്തപ്പഴം പോലെ മധുരം സുന്ദരം
പാരമ്പര്യവും സംസ്കാരവും നെഞ്ചോടുചേര്‍ത്ത് സമ്പന്നതയുടെ കൊടുമുടിയിലേക്ക് കുതിക്കുകയാണ് ഖത്തര്‍. ശാസ്ത്രസാങ്കേതിക രംഗത്ത് നേട്ടങ്ങള്‍ കൈവരിച്ച് ലോകത്തിനുമുന്നില്‍ പുതിയ വഴി തുറന്നിടുമ്പോഴും ഈത്തപ്പഴത്തിന്റെ...
read more...
കടല്കടക്കുന്ന നയതന്ത്രപാലങ്ങള്
രാജ്യങ്ങള്‍ പരസ്പരസൗഹൃദത്തിന്റെ പാലങ്ങള്‍ തീര്‍ക്കുന്നത് നയതന്ത്രത്തിലൂടെയാണ്. ദൃഢവും തന്ത്രപ്രധാനവുമായിരിക്കേണ്ട രാജ്യാന്തര സൗഹൃദങ്ങളുടെ പ്രസക്തി തിരിച്ചറിഞ്ഞ് തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസത്തിന്റെ...
read more...
മരുഭൂമിയിലെ ദയാനിധി
ഖത്തറിന്റെ മണ്ണില്‍ വേരാഴ്ത്തി ഭാരതത്തിന്റെ അഭിമാനമായി വിടര്ന്നുനില്ക്കുകയാണ് പദ്മശ്രീ സി.കെ. മേനോന്. വടക്കുന്നാഥന്റെ മണ്ണില്‍നിന്ന് തുടങ്ങിയ ആ ജൈത്രയാത്ര ഗള്‍ഫ് കടന്ന് യൂറോപ്പ്, അമേരിക്ക, ദക്ഷിണാഫ്രിക്ക...
read more...
ആസ്പയര്-ദൃഢനിശ്ചയത്തിന്റെ പ്രതീകം
സ്പോര്‍ട്സ് വെറും വിനോദമാണെന്ന ധാരണ എന്നോ തിരുത്തപ്പെട്ടു കഴിഞ്ഞു. ഇന്നത് വന്‍കിട ബിസിനസ്സിനും നയതന്ത്രത്തിനും രാഷ്ട്രീയത്തിനുമെല്ലാമുള്ള അടിത്തറയാണ്. സ്പോര്‍ട്സിന്റെ ചിറകിലേറി ലോകത്തിന്റെ...
read more...
കൂടുതല്‍ വാര്‍ത്തകള്‍
കളിക്കളത്തില്‍ കുതിച്ചുയരാന്‍ ഖത്തര്‍
അറബ് രാജ്യങ്ങള്‍ക്കിടയില്‍ വേറിട്ട കായികസംസ്കാരം പടുത്തുയര്‍ത്തുകയാണ് ഖത്തര്‍. ഭാവി തലമുറകള്‍ക്കുകൂടി...
ബേപ്പൂര്‍ ഉരുക്കള്‍ക്ക് ഖത്തറിന്റെ മൃതസഞ്ജീവനി
പുരാതനകാലം തൊട്ടേ ഉരു നിര്‍മാണത്തില്‍ പേരുകേട്ട ബേപ്പൂരില്‍നിന്നാണ് അറേബ്യന്‍ നാടുകളിലേക്കും...