Follow us on
Download
റിപ്പബ്ലിക് ദിനം ആഘോഷിച്ചു, വിസ്മയത്തോടെ ഒബാമ
ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെയും ഭാര്യ മിഷേലിന്റെയും സാന്നിധ്യത്തില്‍ ഇന്ത്യ 66-മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തനിമ ഒബാമയെ വിസ്മയിപ്പിച്ചു. രാവിലെ 10 മണിക്ക് ഔദ്യോഗികവാഹനമായ...
read more...
ആണവക്കരാറുമായി മുന്നോട്ട്: മോദിയും ഒബാമയും
ന്യൂഡല്‍ഹി: ഇന്ത്യ - യു.എസ് ആണവക്കരാറുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത പ്രസ്താവനയില്‍ ഒബാമയും മോദിയും. സപ്തംബറിലെ തന്റെ യുഎസ് സന്ദര്‍ശനത്തിന് ശേഷം ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പലതവണ വളരെ വിശദമായി ചര്‍ച്ചകള്‍...
read more...
പുകവലിക്കാത്ത ഒബാമയ്ക്ക് തീപ്പെട്ടി സമ്മാനം!
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം 2010ല്‍ ആദ്യമായി ബരാക് ഒബാമ ഇന്ത്യയിലെത്തുമ്പോള്‍ തെലങ്കാന എന്ന സംസ്ഥാനം പിറവിയെടുത്തിരുന്നില്ല. തെലങ്കാനയ്ക്കു വേണ്ടിയുള്ള സമരങ്ങളും സമ്മര്‍ദ്ദങ്ങളുമേ...
read more...
ഒബാമയ്‌ക്കൊപ്പം പറക്കുന്നു; വൈറ്റ് ഹൗസും
റിപ്പബ്ലിക് ദിനത്തിന് ആദ്യമായി മുഖ്യാതിഥിയാവുന്ന അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. അദ്ദേഹം ഇന്ത്യയിലാവുമ്പോള്‍ അമേരിക്കയില്‍ ഭരണകാര്യങ്ങള്‍ നോക്കാന്‍ പ്രസിഡന്റില്ലെന്നു കരുതരുത്. ലോകത്തിന്റെ ഏതു കോണിലായാലും...
read more...
മിഷേല്‍ എത്തിയത് ഇന്ത്യന്‍ ഡിസൈനര്‍ ഫ്രോക്ക് ധരിച്ച്
ന്യൂഡല്‍ഹി: ബരാക്ക് ഒബാമയ്‌ക്കൊപ്പം ഭാര്യ മിഷേല്‍ ഇന്ത്യയിലെത്തിയത് ഇന്ത്യന്‍ വംശജന്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഫ്രോക്കും ധരിച്ച്. നീല പൂക്കള്‍ ആലേഖം ചെയ്ത മുട്ടോളമെത്തുന്ന ഫ്രോക്ക് മിഷേലിനു വേണ്ടി...
read more...
ഒബാമ പങ്കെടുക്കുന്ന ചടങ്ങുകള്‍
ഇന്ത്യയിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും പങ്കെടുക്കുന്ന പരിപാടികള്‍ ഇവയാണ്. ടൗിറമ്യ, ഖമിൗമൃ്യ 25, 2015 1000 വൃെ അൃൃശ്‌ല ഉലഹവശ ഢലിൗല: അശൃ എീൃരല ടമേശേീി,ജമഹമാ 1200 വൃെ ഞലരലുശേീി...
read more...
കൂടുതല്‍ വാര്‍ത്തകള്‍
ഒബാമ ഇന്ന് ഡല്‍ഹിയില്‍; ആഗ്ര സന്ദര്‍ശനം റദ്ദാക്കി
കനത്ത സുരക്ഷാസംവിധാനങ്ങള്‍ക്കിടയിലേക്ക്് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ എയര്‍ഫോഴ്‌സ്...
ഒബാമയ്ക്ക് സഞ്ചരിക്കാന്‍ 'ബീസ്റ്റ്' എത്തി
ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ഞായറാഴ്ച ഡല്‍ഹിയിലെത്താനിരിക്കെ,...
ഒബാമയുടെ സന്ദര്‍ശനം: റോഡ് കഴുകാന്‍ 600 തൊഴിലാളികള്‍
ഇരുവശങ്ങളിലും ചപ്പുചവറുകല്‍ കുമിഞ്ഞുകൂടിയ, ഭിക്ഷാടകര്‍ക്കൊപ്പം തെരുവുനായ്ക്കളും കാലികളും...
ഒബാമയ്ക്ക് സമ്മാനമായി മൈസൂര്‍ സില്‍ക്കും ചന്നപട്ടണയിലെ പാവകളും
ബെംഗളൂരു: ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും ഭാര്യ മിഷേല്‍ ഒബാമയ്ക്കും...
ഒബാമ ഇന്ന് ഇന്ത്യയിലേക്ക്
വാഷിങ്ടണ്‍: റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ന്...
ഒബാമയെ അതിഥിയാക്കിയത് ശരിയായില്ലെന്ന് ഇടതുപാര്‍ട്ടികള്‍
ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ അതിഥിയായി ക്ഷണിച്ചത്...
ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്ന ആറാമത് യു.എസ്. പ്രസിഡന്റ്
ന്യൂഡല്‍ഹി: കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ ഇന്ത്യ സന്ദര്‍ശിക്കുന്ന ആറാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ്...
ഒബാമ വന്നാല്‍ എന്തു ചെയ്യും?
അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ അവസാനവട്ട ഒരുക്കങ്ങളിലാണ് സര്‍ക്കാര്‍. പിഴവില്ലാത്ത സുരക്ഷയാണ്...