ഒബാമയെ അതിഥിയാക്കിയത് ശരിയായില്ലെന്ന് ഇടതുപാര്‍ട്ടികള്‍

Posted on: 24 Jan 2015

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ അതിഥിയായി ക്ഷണിച്ചത് ശരിയായില്ലെന്ന് ഇടതുപക്ഷം. സി.പി.എം, സി.പി.ഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എസ്.പി എന്നീ പാര്‍ട്ടികളാണ് കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒബാമയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ഇടതുപാര്‍ട്ടികള്‍ പ്രകടനം നടത്തും.



 

ga