പരീക്ഷണങ്ങളാണ് സിനിമാലോകത്തിന്റെ ജീവന്‍. പ്രമേയത്തിലും നിര്‍മാണത്തിലും സംവിധാനത്തിലും വിതരണത്തിലും റിലീസിങ്ങിലുമൊക്കെ പരീക്ഷണങ്ങള്‍ നടത്തി സിനിമാ ലോകം മുന്നേറുമ്പോള്‍, ഇതിനെയെല്ലാം പിന്നിലാക്കുകയാണ് മിതേഷ് കുമാര്‍ പട്ടേല്‍...
അമേരിക്കയുടെ ധനസ്ഥിതിയെക്കുറിച്ച് ആഗോളതലത്തില്‍ ഉയര്‍ന്നുവന്ന ആശങ്കകളായിരുന്നു അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വിശേഷം. അമേരിക്കയുടെ സാമ്പത്തിക വിശ്വാസ്യതക്ക് കോട്ടംതട്ടിയത് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ്...
സമീപകാലത്ത് ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളും ചര്‍ച്ചചെയ്ത സംഭവങ്ങളിലൊന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അസുഖവും ചികിത്സതേടിയുള്ള അമേരിക്കന്‍ യാത്രയുമാണ്. സോണിയയുടെ അസുഖമെന്തെന്നോ അതിന്റെ വ്യാപ്തിയെന്തെന്നോ കോണ്‍ഗ്രസ്സോ...
ലോകത്തെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങളെ പ്രതിനിധാനം ചെയ്യാന്‍ അവസരം കിട്ടിയതില്‍ അഭിമാനിക്കുന്നു-ന്യൂ ജേഴ്‌സിയിലെ സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിക്കപ്പെട്ടപ്പോള്‍ സൊഹൈല്‍ മുഹമ്മദ് പറഞ്ഞു. ന്യൂ ജേഴ്‌സിയിലെ നിയമപീഠത്തില്‍...
അക്കാദമിക് ലോകത്ത് വെന്നിക്കൊടി പാറിച്ച ഒട്ടേറെ ഇന്ത്യക്കാര്‍ പാശ്ചാത്യ ലോകത്തുണ്ട്. അതില്‍ പ്രഥമ സ്ഥാനത്ത് പരിഗണിക്കപ്പെടേണ്ട അക്കാദമിക് വിദഗ്ധരിലൊരാളാണ് സത്യ അട്ടല്ലൂരി. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്...
ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ പ്രകടനം ആരെയും തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. കളിച്ച മൂന്ന് കളികളും തോറ്റും. വഴങ്ങിയത് 13 ഗോളുകള്‍. തിരിച്ചടിച്ചത് മൂന്നെണ്ണം മാത്രം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യന്‍ ടീം പുറത്തായശേഷം...
പത്തു രാജ്യങ്ങളിലായി നൂറിലേറെ ദേശങ്ങളില്‍നിന്നുള്ള ഒരുലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍. പതിനായിരത്തോളം ജീവനക്കാര്‍. ഫ്രനമ്മുടെ സ്വന്തം ഇംഗ്ലീഷ് ഹൈസ്‌കൂള്‍യ്ത്ത എന്ന ആശയത്തില്‍ ആരംഭിച്ച ജെംസ് വിദ്യാഭ്യാസ ശൃംഖലയെ ഇങ്ങനെ ചുരുക്കിയെഴുതാം....
ശാസ്ത്ര സാങ്കേതികരംഗത്ത് മറ്റേത് രാജ്യങ്ങളെക്കാളും പുരോഗതി കൈവരിച്ച രാജ്യമാണ് അമേരിക്ക. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍ അവിടെ പ്രവര്‍ത്തിക്കുന്നു. അമേരിക്കയില്‍ നടക്കുന്ന ശാസ്ത്രീയ ഗവേഷണങ്ങളുടെയെല്ലാം...
ശാസ്ത്ര സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവപ്രതിഭകളെ ആദരിക്കുന്നതിനായി, 1996-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ ഏര്‍പ്പെടുത്തിയതാണ് പ്രസിഡന്‍ഷ്യല്‍ ഏര്‍ലി കരിയര്‍ അവാര്‍ഡ് ഫോര്‍ സയന്റിസ്റ്റ്‌സ്...
Explore Mathrubhumi




PREVIOUS

