ഏപ്രില്‍ രണ്ടാം തിയ്യതി സൂറിച്ചില്‍ യേശുദാസിന്റെ സംഗീത പരിപാടി ഉണ്ടെന്ന് ഞാന്‍ ഒരാഴ്ച മുമ്പാണ് അറിഞ്ഞത്. മറ്റുള്ള എല്ലാ പരിപാടികളും യാത്രകളും മാറ്റിവെച്ച് ഇന്ത്യ അന്ന് ലോകകപ്പ് ഫൈനല്‍ കളിക്കുകയാണെന്നത് ശ്രദ്ധിക്കാതെ ഞാന്‍...
പലരാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ അവസരമുള്ള ജോലിയിലാണെങ്കിലും ജോലിയുടെ സ്വഭാവം കാരണം ഒരു സന്ദര്‍ശകനെപ്പോലെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനോ മറ്റു കാഴ്ചകള്‍ കാണാനോ സമയമോ സാഹചര്യമോ പലപ്പോഴും ഉണ്ടാകാറില്ല. അതുകൊണ്ട് ഉള്ള സമയത്ത്...
''അപ്പോ ചേട്ടന്‍ ആഫ്രിക്കയില്‍ ഒന്നും പോകാറില്ലേ?, അല്ല ഈ കഥകള്‍ മുഴുവന്‍ യൂറോപ്പിലും ഒബാമയിലും കിടന്നു കറങ്ങുന്നത് കണ്ടിട്ടു ചോദിച്ചെന്നേ ഉള്ളൂ''
ഫേസ്ബുക്കില്‍ എന്നോടൊരാള്‍ ചോദിച്ച ചോദ്യം ആണ്.
സത്യത്തില്‍ മറ്റുള്ള നാടുകളേക്കാള്‍...
എന്റെ അച്ഛന്റെ വീട്ടില്‍ വളരെ പഴയ ഒരു സര്‍പ്പകാവ് ഉണ്ടായിരുന്നു. എന്റെ വല്യച്ഛന്‍ ഒരു ജ്യോല്‍സ്യന്‍ ആയതുകൊണ്ട് അവിടെ നിത്യവും തിരി വെയ്ക്കുകയും വര്‍ഷത്തില്‍ ഒരിക്കല്‍ യഥാവിധി പൂജയും നടത്തിയിരുന്നു. പഴയ നായര്‍ തറവാട് ആയതുകൊണ്ട്...
''സ്റ്റാന്‍ഡേര്‍ഡ് ഊണ്'' എന്ന വാക്ക് ഇപ്പോള്‍ മലയാളിയുടെ നിഘണ്ടുവില്‍ ഇല്ല. എന്നാല്‍ ഇതത്ര പഴയ ഒരു വാക്ക് അല്ല. 1970-കളില്‍ ഹോട്ടലുകളുടെ മുന്‍പില്‍ ''ഊണ് റെഡി'' എന്ന ബോര്‍ഡിനു താഴെ ''സ്്റ്റാന്‍ഡേര്‍ഡ് ഊണ് 80 പൈസ'' എന്നോ മറ്റോ എഴുതി വെക്കാറുണ്ട്....
ലോകമാസകലം ഇതു ജനങ്ങളുടെ കാലം ആണെന്നു തോന്നുന്നു. ടൂണീഷ്യയിലും ഈജിപ്തിലും ജനങ്ങള്‍ നിലവിലുള്ള ഭരണകൂടത്തെ മാറ്റിമറിച്ചു. പല അറബ് രാജ്യങ്ങളിലും സമരങ്ങളും സംഘര്‍ഷങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ന്യൂഡല്‍ഹിയില്‍ അണ്ണാഹസാരെയുടെ...
''മാമന്‍ ഈ തറക്കഥ ഒക്കെ എഴുതാതെ ലോകത്തിലെ നല്ല വല്ല കാര്യങ്ങളും എഴുതിക്കൂടെ'' എന്റെ മരുമകന്റേതാണ് ചോദ്യം. എന്റെ സോണയും മറ്റു കഥകളും കണ്ടപ്പോള്‍ ഇതെവിടെ പോയി നില്‍ക്കുമെന്ന് അവന്‍ സംശയിച്ചു.
''മാമന്‍ തറ തന്നെയാണല്ലോ'' എന്ന് ഞാന്‍...
ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ ജപ്പാനിലാണ്. ഏറെ വിഷമിപ്പിക്കുന്ന കാഴ്ചകളാണ് വന്നുകൊണ്ടിരിക്കുന്നത്. അവിടേക്ക് പോകുന്നില്ലെങ്കിലും കാര്യങ്ങള്‍ അപ്പോഴപ്പോള്‍ വിലയിരുത്തുന്നുണ്ട്. എല്ലാവരേയും പോലെ ജപ്പാന്റെ ദുരന്തത്തില്‍...
ബാലവേലയ്ക്കും ഭിക്ഷാടനത്തിനും കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതാണല്ലോ ഈയിടെയായി വാര്‍ത്തകളില്‍. ലോകത്തിലെ ഭിക്ഷാടനത്തെക്കുറിച്ചാവട്ടെ ഇക്കുറി. എന്റെ ചെറുപ്പകാലത്ത് ഞങ്ങള്‍ ഒരിക്കലും തെണ്ടി എന്ന വാക്ക് ഭിക്ഷക്കാരെ...
Explore Mathrubhumi




PREVIOUS

