പൃഥ്വിരാജും ഞാനും എന്നു തലേകെട്ട് കൊടുക്കാം എന്നാണ് ആദ്യം വിചാരിച്ചത് പക്ഷെ ഇന്റര്‍നെറ്റ് ലോകത്ത് പൃഥ്വിരാജിന്റെ മേല്‍കുതിര കേറാനാണ് അധികം പേര്‍ക്കും ഇഷ്ടം. അതുകൊണ്ട് അത് വേണ്ട എന്നു വച്ചു.
ഇന്നത്തെ ലേഖനം പേരുകളെകുറിച്ചാണ്....
മാത്യു ഹസന്‍ കുക്ക എന്ന അപൂര്‍വമായ പേര് മലയാളികള്‍ കേട്ടിരിക്കാന്‍ ഇടയില്ല. നൈജീരിയയിലെ കടുന്ന എന്ന ചെറിയ സംസ്ഥാനത്തെ പള്ളി വികാരി ആയിരുന്ന അദ്ദേഹത്തെ ഈ വര്‍ഷം സപ്തംബറില്‍ സൊക്കോട്ടോയിലെ ബിഷപ്പ് ആയി നിയമിച്ചു. നൈജീരിയയില്‍...
കേരളത്തില്‍ സാധാരണ വാര്‍ത്ത ഉണ്ടാക്കുന്നത് ഒളിക്യാമറകള്‍ ആണല്ലോ. പാര്‍ട്ടി ഓഫീസ് തൊട്ട് ഹോട്ടലിലെ ടോയ്‌ലറ്റില്‍ വരെ ഇപ്പോള്‍ ക്യാമറ പ്രളയം ആണ്. അതിനിടക്കാണ് തീരെ ഒളിവില്ലാതെ അധികാരത്തിന്റെ തലപ്പത്തു നടക്കുന്നതെന്തും നമ്മെ...
പുതിയ മന്ത്രിസഭ വന്നിരിക്കുകയാണല്ലോ. പരിചയ സമ്പന്നരും പുതുമുഖങ്ങളും. അഭിനന്ദനങ്ങള്‍ എല്ലാവര്‍ക്കും. നമ്മുടെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു മന്ത്രിയാവുക എന്നതാണ് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന...
മലയാളം ക്ലാസിക്കല്‍ ഭാഷ ആണോ അല്ലയോ എന്നൊരഭിപ്രായം പറയാന്‍ എനിക്ക് ഒരറിവുമില്ല. മലയാളം ക്ലാസിക്കല്‍ ഭാഷയായി അംഗീകരിച്ചാല്‍ എന്താണ് ഒരു ഗുണം എന്നും എനിക്കറിയില്ല. നമുക്ക് കുറെ പണം കിട്ടുമോ അതോ ഒരു മലയാളം സര്‍വകലാശാല തന്നെ ഉണ്ടാകുമോ?...
ജോജിയെ ഞാന്‍ പരിചയപ്പെടുന്നത് പാരീസിലെ ചാര്‍ള്‍സ് - ഡി - ഗോള്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ്. വളരെ വലുതും ആര്‍ക്കും എളുപ്പം വഴിതെറ്റാവുന്നതും ആയ സ്ഥലം അവിടെ വച്ചാണ് ജോജി എന്നോട് ചോദിക്കുന്നത്
''ചേട്ടന്‍ മലയാളി ആണോ''
നാല്പതു കഴിയുകയും...
ഈയിടെ ഫേസ് ബുക്കില്‍ വന്ന ഒരു തമാശയാണ്.
''1990 കളില്‍ ഒരു ബോണ്ടയുടെ വില 50 പൈസ, മൊബൈല്‍ കോളിന് 5 രൂപ, 2010 ല്‍ ബോണ്ടയുടെ വില 5 രൂപ, മൊബൈല്‍ കോളിന് 50 പൈസ''
ശാസ്ത്രം തോറ്റു. ബോണ്ട ജയിച്ചു.
വാസ്ത്‌വത്തില്‍ മൊബൈല്‍ ഫോണിന്റെ ചിലവ് കുറഞ്ഞത് ശാസ്ത്രത്തിന്റെ...
''ചേട്ടന്റെ പുളു കുറേ കൂടുന്നുണ്ട്. വായിക്കുന്നവരും ലോകം കണ്ടവരും സാമാന്യബുദ്ധി ഉള്ളവരും ആണെന്ന് ഓര്‍മ്മിക്കുന്നത് നന്ന്..''
വേലക്കാരന്റെ കഥ എന്ന എന്റെ ലേഖനം വായിച്ചിട്ട് ഒരു സുഹൃത്ത് സ്വകാര്യമായി എഴുതിയതാണ്.
എനിക്ക് സന്തോഷവും...
ഈ മാസത്തെ യാത്ര ഓക്‌സ്‌ഫോര്‍ഡിലേക്കായിരുന്നു. ലണ്ടനില്‍ നിന്നും ഏറെ അകലെയല്ലാത്ത ലോകപ്രശസ്്തമായ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം ആണല്ലോ ഓക്‌സ്‌ഫോര്‍ഡ്.
ലണ്ടന്‍ പാഡിംഗ്റ്റണ്‍ സ്റ്റേഷനില്‍ നിന്നും 56 മിനുട്ട് ആണ് ഓക്‌സ്‌ഫോര്‍ഡിലേക്ക്,...
Explore Mathrubhumi




PREVIOUS

