വെങ്ങോലയില്‍ ഒരു കാലത്ത് പുലിയുണ്ടായിരുന്നുവെന്ന് എന്റെ അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു കാലത്ത് പശുക്കളെ രാവിലെ കറന്നതിനുശേഷം എരുമക്കാട്ടിലേക്കും ചുണ്ടമലയിലേക്കും അഴിച്ചു വിടുകയായിരുന്നു പതിവത്രെ. വൈകീട്ട് തിരിച്ച്...
നായന്മാരുടെ അട്ടിപ്പേര്‍ അവകാശത്തിന്‍മേല്‍ ഉള്ള ചര്‍ച്ച നടക്കുകയാണല്ലോ. ഒരു നായരായി ജനിച്ചതിനാല്‍ അതില്‍ എനിക്കു വലിയ താല്പര്യം ഇല്ല. പക്ഷെ അട്ടിപ്പേര്‍ എന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ താല്പര്യം ഉണ്ടുതാനും.
നായരായി ജനിച്ചതുകൊണ്ടും...
അമ്മ എനിക്ക് പാല്‍ തരും
ഞാന്‍ പാല്‍ കുടിക്കാഞ്ഞാല്‍ അമ്മ കരയും
എന്തിനാണ് അമ്മ കരയുന്നത്
ഞാന്‍ അച്ഛനോളം വലുതാകണം
അതാണ് അമ്മയുടെ ആഗ്രഹം-ഒന്നാം ക്ലാസില്‍ പഠിച്ച ഈ വരികള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
പക്ഷെ ഞാന്‍ പാല്‍ കുടിക്കാഞ്ഞിട്ട്...
'നിങ്ങള്‍ പരിചയമില്ലാത്ത ഒരു ഗ്രാമത്തില്‍ ചെല്ലുമ്പോള്‍ അവിടെ എല്ലാവരും ഒറ്റക്കാലില്‍ നടക്കുകയാണെങ്കില്‍ നിങ്ങള്‍ ആദ്യം ഒറ്റക്കാലില്‍ നടക്കണം എന്നിട്ടുവേണം അതിന്റെ കാരണം അന്വേഷിക്കാന്‍ .' ഇതൊരു ആഫ്രിക്കന്‍ പഴഞ്ചൊല്ലാണ്. ...
യൂറോപ്പിലെ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യമാണ് ഫിന്‍ലാന്റ്. ലോകത്തിലെ ഭൂരിഭാഗം ആളുകളും ഫിന്‍ലാന്റില്‍ അറിയുന്നത് ഒരു കമ്പനിയുടെ പേരിലാണ്. 'നോക്കിയ'. അതീവ ശൈത്യമുള്ള വടക്കന്‍ യൂറോപ്യന്‍ രാജ്യം ആയതിനാലും അതികഠിനമായ ഫിന്നിഷ്...
ചൈനയിലേക്ക് യാത്ര ചെയ്യുന്ന ആരും ചെയ്യേണ്ട നാലുകാര്യങ്ങള്‍ ഉണ്ട്. ഒന്നാമതായി വന്‍മതില്‍ പോയി കാണുക. രണ്ടാമത് പഴയ രാജാക്കന്മാരുടെ കൊട്ടാരമായിരുന്ന :ഫോര്‍ബിഡന്‍ സിറ്റി' സന്ദര്‍ശിക്കുക. മൂന്ന് ചൈനയിലെ പാരമ്പര്യ ചികിത്സാകേന്ദ്രം...
'അസാധ്യമായി ഒന്നുമില്ല' എന്നു ഞാന്‍ പഠിച്ചത് രണ്ടിലോ മൂന്നിലോ ഒരു മലയാളം പാഠത്തില്‍ ആണ്. നെപ്പോളിയന്‍ ചക്രവര്‍ത്തിയെപ്പറ്റിയായിരുന്നു കഥ. ഒരു ചെറിയ ദ്വീപില്‍ സാധാരണക്കാരനായി ജനിച്ച കുറുകിയ ഒരു മനുഷ്യന്‍ കഴിവും കഠിനാധ്വാനവുംകൊണ്ട്...
2004-ലാണ് ഞാന്‍ ആദ്യമായി കാബൂളില്‍ വിമാനം ഇറങ്ങുന്നത്. യുദ്ധം കഴിഞ്ഞ് സഖ്യസേന അഫ്ഗാനിസ്ഥാനില്‍ ഭരണമാറ്റം നടത്തിയിരുന്നു. എങ്കിലും എയര്‍പോര്‍ട്ട് ഉള്‍പ്പെടെ എല്ലാ സ്ഥലവും പൂര്‍ണമായും സുരക്ഷിതമായിരുന്നില്ല. വിമാനകമ്പനികള്‍ സര്‍വീസ്...
യുദ്ധവും കൊടുങ്കാറ്റും പ്രളയവും ഭൂകമ്പവും മൂലമുണ്ടായിട്ടുള്ള ദുരന്തങ്ങള്‍ പലകുറി പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും ഞാന്‍ ഒരു അഗ്നിപര്‍വതം കാണുന്നത് കഴിഞ്ഞമാസം ആണ്,ഇന്തോനേഷ്യയിലെ യോഗ്യകര്‍ത്തയ്ക്കു സമീപമുള്ള മേരാപ്പിയില്‍....
Explore Mathrubhumi




PREVIOUS

