TravelBlogue
ഒരു ഇറാഖ് യാത്ര

ഡിസംബര്‍ എന്റെ ജന്മമാസമാണ്. ബഹറിനില്‍ അപ്പോള്‍ മഞ്ഞുകാലമാണ്.. രണ്ടാമത്തെ മകന്‍ ജനിച്ചു. കുറച്ചു ദിവസങ്ങളെ ആയിട്ടൂള്ളൂ. മൂത്തമകന്റെ ജനന സമയത്ത് ഭാര്യയുടെ മാതാപിതാക്കള്‍ വന്നതുകൊണ്ട്, ഇത്തവണ എന്റെ അഛനും അമ്മയും കൂടെയുണ്ട്. അമ്മയുടെ പാചകത്തിന് ഇവിടുത്തെ ഹാര്‍ഡ് വാട്ടറിലും...



അക്‌റോവയിലെ ഡോള്‍ഫിനുകള്‍

കിവികളുടെ നാട്ടിലേക്ക് പോകാന്‍ അവസരമൊരുങ്ങിയപ്പോള്‍ ആദ്യം കൂട്ടുകൂടിയത് ഗൂഗിള്‍ എര്‍ത്തിനോടായിരുന്നു. ആ കൊച്ചുരാജ്യത്തിന്റെ ഭൂപടത്തില്‍, പാതിവിരിഞ്ഞ പൂവിനെ പോലെ തോന്നിച്ച ചെറുകഷ്ണത്തിലേക്കാണ് ശ്രദ്ധചെന്നത്. മനോഹരമായ ആകാശകാഴ്ച്ചയില്‍ ആ 'പൂവ്' കടലിലേക്ക് ഒഴുകിയിറങ്ങിയപോലെ....



ഒരു തീര്‍ത്ഥാടനത്തിന്റെ ഓര്‍മ്മ

ദില്ലിയില്‍ നിന്ന് ഋഷികേശിലേയ്ക്ക് പുറപ്പെടുന്ന ആദ്യത്തെ ബസ്സ് പുലര്‍ച്ചെ രണ്ടരയ്ക്കാണ്. ബസ്സ് അര മണിക്കൂര്‍ മുമ്പേ സ്റ്റാന്‍ഡില്‍ കൊണ്ടുവന്നിട്ടിരുന്നതു കൊണ്ട് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇരിക്കാനിടം കിട്ടി. ദില്ലിയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അധോമണ്ഡല...



ചിതറാല്‍ ജൈന സ്മാരകങ്ങള്‍

തിരുവനന്തപുരം കന്യാകുമാരി ദേശീയ പാതയില്‍, മാര്‍ത്താണ്ഡത്തു നിന്നും തിരുനെല്‍വേലി റൂട്ടിലൂടെ ഏകദേശം നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആറ്റൂര്‍ ഗ്രാമമായി. അവിടെ നിന്നും ഇടത്തോട്ടു 3 കിലോമീറ്റര്‍് സഞ്ചരിച്ചാല്‍ ചിതറാല്‍ എത്തിചേരാം. ഇവിടെയുള്ള ഒരു കുന്നിന് മുകളിലാണ്...



കുടജാദ്രിയിലേക്ക്.....

കുടജാദ്രിയിലേക്ക് ജീപ്പില്‍, പാതിവഴിയായിക്കാണും,വറ്റിയ തോടു പോലെ,ഉരുളന്‍ കല്ലുകളും കുണ്ടുകുഴികളും നിറഞ്ഞ റോഡ്.ജീപ്പ് ഏതുനിമിഷവും താഴോട്ടുപതിക്കാം.എവിടെനിന്നൊ ഒരു മണിയൊച്ച ഞാന്‍ വ്യക്തമായിക്കേട്ടു.താഴെ കോവിലില്‍ കേട്ട അതേ മണിയൊച്ച.പക്ഷെ എന്റ്‌റടുത്തിരിക്കുന്ന...



ആന്‍ഡമാനിലേക്ക് ഒരു യാത്ര

'കാലാപാനി' എന്ന സിനിമ കണ്ട അന്നുമുതല്‍ സ്വപ്നം കണ്ടിരുന്ന ആന്‍ഡമാന്‍ യാത്ര 2006 മാര്‍ച്ച് മാസത്തില്‍ സഫലമായി. അവിസ്മരണീയമായ ആ യാത്രയുടെ ചെറിയ വിവരണമാണ് ഈ കുറിപ്പ്. ഏറെ കൊതിച്ചിരുന്ന യാത്രയ്ക്ക് രണ്ടു മാസം മുമ്പേ തന്നെ ആസൂത്രണം തുടങ്ങിയിരുന്നു. അപ്പോള്‍ തന്നെ ചെന്നൈ-പോര്‍ട്ട്ബ്ലയര്‍...



കളിത്തൊട്ടിലില്‍ ഗംഗയെക്കാണാന്‍

Dileep Narayanamangalam Photo: Vazhakunnam Girish കഴിഞ്ഞ മേയില്‍ തികച്ചും യാദൃശ്ചികമായാണ് ഗോമുഖിലേക്ക് ഒരു യാത്ര തരപ്പെട്ടത്. ആരൊക്കെയാണ് സഹയാത്രികര്‍ എന്നോ എന്തൊക്കെയാണ് പരിപാടികള്‍ എന്നോ ശ്രദ്ധിച്ചില്ല. ലക്ഷ്യം മാത്രമാണ് മോഹിപ്പിച്ചത്. അത് ഗോമുഖ് എന്നതിലുപരി ഒമ്പതാം ക്ലാസില്‍ പഠിച്ച ...



മൂഴിയാറിന്റെ വിസ്മയക്കാഴ്ച്ചകളിലൂടെ

കാടിന്റെ കഥകളും വനയാത്രാ വിവരണങ്ങളും വായിക്കുമ്പോള്‍ പോലും കാടിന്റെ സുഖം ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞവരുടെ മനസ്സുകളില്‍ ഒരുതരം അസൂയ നിറയും. മാര്‍ഗ്ഗം ലക്ഷ്യത്തേക്കാള്‍ മനോഹരമാകുന്ന ആരണ്യപര്‍വ്വങ്ങളുടെ ഓരോ നിമിഷത്തിലും യാത്രിന്‍ അനുഭവിക്കുന്ന അനിര്‍വ്വചനീയമായ...






( Page 4 of 4 )






MathrubhumiMatrimonial