തൈറോയിഡ് ഹോര്‍മോണുകളുടെ അസംതുലിതാവസ്ഥ മുടികൊഴിച്ചിലിന്നു കാരണമാകും. ടൈഫോയ്ഡ്, ന്യൂമോണിയ മുതലായ രോഗങ്ങള്‍ക്കു ശേഷവും മുടി കൊഴിയുന്നതായി കണ്ടിട്ടുണ്ട്. സാത്വിക ഭക്ഷണവും ഉപവാസവും വഴി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇത്തരം അണുബാധകളെ ചെറുക്കുവാനും കഴിയും.
ശരീരത്തിലെ എല്ലാ അവയവങ്ങളുടേയും പ്രവര്‍ത്തനവും സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തുക വഴി തൈറോയ്ഡ് ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലും ശരിയാകുന്നതായി കാണാം. സാത്വിക ഭക്ഷണരീതിയോടൊപ്പം ആവശ്യമായ വിശ്രമവും ശരീരത്തിന്നു കൊടുക്കണം. അമിതമായത് എന്തായാലും ദോഷമാണ് നല്‍കുക.












ആധുനിക വൈദ്യശാസ്ത്രം ഉപയോഗിക്കുന്ന ചിലതരം മരുന്നുകള്‍ മുടികൊഴിച്ചിലിന്നു കാരണമാകുന്നുണ്ട്. രക്തത്തില്‍ ..



