Follow us on
Download
മാളയ്ക്ക് ഇനി അരവിന്ദനില്ല
കോയമ്പത്തൂര്‍/തൃശ്ശൂര്‍: അരങ്ങിലും വെള്ളിത്തിരയിലും ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ നടന് മാള അരവിന്ദന് (72) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ 6.20ന് ആയിരുന്നു...
read more...
മലയാളത്തിന്റെ മാള
ജി. ജ്യോതിലാല്‍
മലയാളത്തെ പൊട്ടിച്ചിരിപ്പിച്ച മാള അരവിന്ദന് കണ്ണീരായി. പക്ഷെ ഏത് കണ്ണീരിലും ചിരിയുടെ ഒരു മുത്ത് കണ്ടെടുക്കുന്ന അദ്ദേഹത്തെ പറ്റി എഴുതുമ്പോള്‍ സങ്കടങ്ങള്‍ക്കപ്പുറം അദ്ദേഹം നല്കിയ ചിരിയുടെയും അഭിനയത്തികവിന്റെയും മുഹൂര്‍ത്തങ്ങളാണ്...
read more...
ആ അയ്യായിരം എന്റെയാാാ
മാളയെ ഓര്‍ക്കുമ്പോള്‍ 25വര്‍ഷം മുമ്പുള്ള ഒരു സംഭവത്തിലേക്കാണ് മനസ്സ് ചെല്ലുന്നത്. ചോറ്റാനിക്കരയില്‍ ഒരു പടത്തിന്റെ ഷൂട്ടിങ്. പൂജയുടെ തലേന്നുതന്നെ ഞാന്‍ അവിടെയെത്തി. പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രൊഡ്യൂസറെ...
read more...
ജ്യേഷ്ഠഛായയുള്ള മനുഷ്യന്
ഇപ്പോള്‍ ഓര്‍മയില്‍ മുഴങ്ങുന്നത് ആ വാക്കുകളാണ്: 'സാരമില്ല... കുറച്ചുകാലം നീ എന്നെക്കൊണ്ട് ജീവിച്ചോ...!' സംഭവം ഇങ്ങനെയാണ്. മാള അരവിന്ദന്റെ 'താറാവ്' എന്ന സിനിമ ഇറങ്ങിയ സമയം. അദ്ദേഹത്തിന്റെ ഛായ എനിക്കുള്ളതുകൊണ്ട്...
read more...
മാള അരവിന്ദന്: ഒരു ശുദ്ധമനുഷ്യന്റെ വിടവാങ്ങല്‍
1997 ല്‍ ഞാന്‍ തിരക്കഥയെഴുതിയ 'അഞ്ചരക്കല്യാണം' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഒരു മുട്ട കഴിച്ചപ്പോഴാണ് മാളയുടെ ഹൃദയം ആദ്യമായി പിണങ്ങിയത്. പെട്ടെന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി ആസ്പത്രിയിലെത്തിച്ചപ്പോഴാണ്...
read more...
തബലയിലെ ചിരിതാളം
തുറിച്ചുനോക്കുന്ന കണ്ണുകള്‍,പൊടുന്നനെയുള്ള ഇളകിമാറല്, സംസാരത്തിലെ കയറ്റിറക്കങ്ങള്‍,അര്‍ത്ഥഗംഭീരമായ ചില നെടുവീര്‍പ്പുകള്‍- മാളയുടെ നര്‍മ്മ ഭാവങ്ങള്‍ക്ക് അദ്ദേഹം തന്നെ ചിട്ടപ്പെടുത്തിയ ചില ശീലുകളുണ്ടായിരുന്നു.തബലയുടെ...
read more...
തബലയുടെ ഗതിവേഗം ഈ ഭാവങ്ങളിലും
ഇഷ്ടവാദ്യമായ തബലയില്‍ നിന്ന് വിരലുകള്‍ പിന്‍വലിച്ചാണ് നാടക വേദികളിലും സിനിമയിലും മാള അരവിന്ദന് തന്റെ ജീവിതതാളം സൃഷ്ടിച്ചത്. സ്വന്തം നാടിനെ തന്റെ ചുരുക്കപേരാക്കി മാറ്റിക്കൊണ്ട് ആ പ്രദേശത്തെ കേരളക്കരയാകെ...
read more...
മാളയില്‍ നിന്നൊരു പൊട്ടിച്ചിരി
ഒരു പൊട്ടിച്ചിരിക്കപ്പുറം എന്തൊക്കെ! അഭിനയജീവിതത്തില്‍ നടന് മാള അരവിന്ദന് അറിഞ്ഞ കയ്പും മധുരവും എത്ര. ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
read more...
മാളയുടെ മടിക്കുത്തില്‍ ചിരിയുടെ താക്കോല്‍
കാല്ഡസന് വളവും മുന്നോട്ടുന്തിയ വയറും ഉള്ള ശരീര സൗഷ്ഠവംകൊണ്ട് ഒരു മുതലാളിയുടെ വേഷം നന്നാക്കാന്‍ പാടാണ്. പക്ഷേ, മാള അതും ശരിയാക്കും. ഒരു ചായക്കടക്കാരനാവാന്, ഭിക്ഷാംദേഹിയാവാന്, നാട്ടുമ്പുറത്തെ വായനോക്കിയാവാന്...
read more...
അങ്ങനെ അരവിന്ദന് മാളയായി
മാള കേരളരാഷ്ട്രീയത്തിലും മലയാള സിനിമയിലും വേരുപിടിച്ച സ്ഥലമാണ്. കണ്ണൂര്‍ക്കാരനായ മുന്‍മുഖ്യമന്ത്രി കെ കരുണാകരന് മാളയെ സ്വന്തം തട്ടകമാക്കി. ഹാസ്യനടനായ അരവിന്ദനും മാളയില്‍ കുടിയേറി മാളയ്ക്ക് പ്രശസ്തിയുണ്ടാക്കി....
read more...
കൂടുതല്‍ വാര്‍ത്തകള്‍
വ്യത്യസ്തനായ നടന്
ഏറെക്കാലത്തെ സൗഹൃദമായിരുന്നു എനിക്ക് മാള അരവിന്ദനുമായി ഉണ്ടായിരുന്നത്. മാളയുടെ സംസാരശൈലി തമിഴ്സിനിമയിലെ...
അറ്റുപോയത് പ്രധാനകണ്ണി
പി.വി. ചന്ദ്രന് (മാനേജിങ് എഡിറ്റര്‍, മാതൃഭൂമി) മലയാളികളെ ഏറെക്കാലം കുടുകുടെ ചിരിപ്പിച്ച 'പപ്പുമാളജഗതി'...