കാല്‍ഡസന്‍ വളവും മുന്നോട്ടുന്തിയ വയറും ഉള്ള ശരീര സൗഷ്ഠവംകൊണ്ട് ഒരു മുതലാളിയുടെ വേഷം നന്നാക്കാന്‍ പാടാണ്. പക്ഷേ, മാള അതും ശരിയാക്കും. ഒരു ചായക്കടക്കാരനാവാന്‍, ഭിക്ഷാംദേഹിയാവാന്‍, നാട്ടുമ്പുറത്തെ വായനോക്കിയാവാന്‍ മാളയ്ക്ക് ആ കുപ്പായമൊന്നഴിച്ചാല്‍ മതി.
മാളയെ കുറിച്ച് ദിവാകരന് ചിത്രഭൂമിയില്‍ എഴുതിയ ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക