ഇഷ്ടവാദ്യമായ തബലയില്‍ നിന്ന് വിരലുകള്‍ പിന്‍വലിച്ചാണ് നാടക വേദികളിലും സിനിമയിലും മാള അരവിന്ദന്‍ തന്റെ ജീവിതതാളം സൃഷ്ടിച്ചത്. സ്വന്തം നാടിനെ തന്റെ ചുരുക്കപേരാക്കി മാറ്റിക്കൊണ്ട് ആ പ്രദേശത്തെ കേരളക്കരയാകെ എത്തിച്ച വലിയ നടന്‍. തബലയില്‍ പതിഞ്ഞ വിരലുകളുടെ ചടുല വേഗങ്ങള്‍ അഭിനയ ശൈലിയുടെയും ഭാഗമായപ്പോള്‍ മലയാള നാടക സിനിമ രംഗങ്ങളില്‍ അഭിനയ തികവിന്റെ വ്യത്യസ്ത ഭാവം പിറവി എടുക്കുകയായിരുന്നു.
മാതൃഭൂമി ന്യൂസിന്റെ ഈ വഴിത്താരയില്‍ മാള അരവിന്ദന്‍
ആദ്യ എപ്പിസോഡിന് ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ടാമത്തെ എപ്പിസോഡിന് ഇവിടെ ക്ലിക്ക് ചെയ്യുക
മാള അരവിന്ദന്‍ അന്തരിച്ചു
മലയാളത്തിന്റെ മാള