മാള കേരളരാഷ്ട്രീയത്തിലും മലയാള സിനിമയിലും വേരുപിടിച്ച സ്ഥലമാണ്. കണ്ണൂര്‍ക്കാരനായ മുന്‍മുഖ്യമന്ത്രി കെ കരുണാകരന്‍ മാളയെ സ്വന്തം തട്ടകമാക്കി. ഹാസ്യനടനായ അരവിന്ദനും മാളയില്‍ കുടിയേറി മാളയ്ക്ക് പ്രശസ്തിയുണ്ടാക്കി. വാസ്തവത്തില്‍ വടവാതൂര്‍കാരനാണ് മാള അരവിന്ദന്‍.
സംജദ് നാരായണന് ചിത്രഭൂമിയില്‍ എഴുതിയ ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക