Follow us on
Download
HOME
വ്യത്യസ്തനായ നടന്
പി.വി. ഗംഗാധരന്
Posted on: 29 Jan 2015
ഏറെക്കാലത്തെ സൗഹൃദമായിരുന്നു എനിക്ക് മാള അരവിന്ദനുമായി ഉണ്ടായിരുന്നത്. മാളയുടെ സംസാരശൈലി തമിഴ്സിനിമയിലെ വില്ലനും ഹാസ്യനടനുമായ എം.ആര്. രാധയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. വ്യത്യസ്തനായ ഒരു ഹാസ്യനടനെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്.
Tweet
കൂടുതല്‍ വാര്‍ത്തകള്‍
മാളയ്ക്ക് ഇനി അരവിന്ദനില്ല
കോയമ്പത്തൂര്‍/തൃശ്ശൂര്‍: അരങ്ങിലും വെള്ളിത്തിരയിലും ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ...
മലയാളത്തിന്റെ മാള
മലയാളത്തെ പൊട്ടിച്ചിരിപ്പിച്ച മാള അരവിന്ദന് കണ്ണീരായി. പക്ഷെ ഏത് കണ്ണീരിലും ചിരിയുടെ ഒരു...
ആ അയ്യായിരം എന്റെയാാാ
മാളയെ ഓര്‍ക്കുമ്പോള്‍ 25വര്‍ഷം മുമ്പുള്ള ഒരു സംഭവത്തിലേക്കാണ് മനസ്സ് ചെല്ലുന്നത്. ചോറ്റാനിക്കരയില്‍...
ജ്യേഷ്ഠഛായയുള്ള മനുഷ്യന്
ഇപ്പോള്‍ ഓര്‍മയില്‍ മുഴങ്ങുന്നത് ആ വാക്കുകളാണ്: 'സാരമില്ല... കുറച്ചുകാലം നീ എന്നെക്കൊണ്ട് ജീവിച്ചോ...!'...
മാള അരവിന്ദന്: ഒരു ശുദ്ധമനുഷ്യന്റെ വിടവാങ്ങല്‍
1997 ല്‍ ഞാന്‍ തിരക്കഥയെഴുതിയ 'അഞ്ചരക്കല്യാണം' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഒരു മുട്ട കഴിച്ചപ്പോഴാണ്...
തബലയിലെ ചിരിതാളം
തുറിച്ചുനോക്കുന്ന കണ്ണുകള്‍,പൊടുന്നനെയുള്ള ഇളകിമാറല്, സംസാരത്തിലെ കയറ്റിറക്കങ്ങള്‍,അര്‍ത്ഥഗംഭീരമായ...
തബലയുടെ ഗതിവേഗം ഈ ഭാവങ്ങളിലും
ഇഷ്ടവാദ്യമായ തബലയില്‍ നിന്ന് വിരലുകള്‍ പിന്‍വലിച്ചാണ് നാടക വേദികളിലും സിനിമയിലും മാള അരവിന്ദന്...
മാളയില്‍ നിന്നൊരു പൊട്ടിച്ചിരി
ഒരു പൊട്ടിച്ചിരിക്കപ്പുറം എന്തൊക്കെ! അഭിനയജീവിതത്തില്‍ നടന് മാള അരവിന്ദന് അറിഞ്ഞ കയ്പും...
1
2
next »
ga