പി.വി. ചന്ദ്രന്‍ (മാനേജിങ് എഡിറ്റര്‍, മാതൃഭൂമി)
മലയാളികളെ ഏറെക്കാലം കുടുകുടെ ചിരിപ്പിച്ച 'പപ്പുമാളജഗതി' ത്രയത്തിലെ രണ്ടാമനും വിടവാങ്ങി. മലയാള സിനിമയുടെ ഹാസ്യനടപരമ്പരയിലെ ഒരു പ്രധാന കണ്ണിയാണ് മാള അരവിന്ദന്റെ നിര്യാണത്തോടെ അറ്റുപോയത്. അദ്ദേഹത്തിന് 'മാതൃഭൂമി'യുടെ ആദരാഞ്ജലികള്‍.