Follow us on
Download
മലയാളത്തിന്റെ മാന്ത്രികന്
ശ്രീകൃഷ്ണ ആലനഹള്ളി
എനിക്കും മലയാളത്തിനും തമ്മില്‍ അത്ഭുതകരമായ ഒരുതരം ബന്ധമുണ്ട്. അത് ചെറുപ്പത്തിലേ തുടങ്ങിയതാണ്. എന്റെ ഗ്രാമം ഒരുകാലത്ത് കൊടുംകാടിനോട് ചേര്‍ന്നതായിരുന്നു. അതിനും അപ്പുറത്തുള്ള നിഗൂഢമായ 'പെണ്മലയാള'ത്തില്‍ എന്തൊക്കെയോ...
read more...
ബഷീറിന്റെ ക്ഷുരകന്
പുനലൂര്‍ രാജന്
ബഷീര്‍ ഇന്ന് നമ്മോടൊപ്പം ഇല്ല. മലയാളികളായ നമ്മോടൊപ്പം ഇനി അദ്ദേഹത്തിന്റെ സാഹിത്യം മാത്രം. ബഷീറുമായി മുപ്പതില്‍പ്പരം വര്‍ഷങ്ങള്‍ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ എനിക്ക് അദ്ദേഹം പക്ഷേ വേര്പിരിഞ്ഞുപോയതായി തോന്നുന്നില്ല....
read more...
ബഷീര്‍ നാട് വിടുന്നു.....
ഇ.എം.അഷറഫ്
മണക്കുന്നം വൈപ്പേല്‍ കായി അബ്ദുറഹ്മാനും പുത്തന്‍ കാഞ്ഞൂര്‍ കുഞ്ഞാച്ചുമ്മയ്ക്കും ആറു മക്കളാണുള്ളത് - മുഹമ്മദ് ബഷീര്‍, അബ്ദുല്‍ ഖാദര്‍, ഫാത്തിമ എന്ന പാത്തുമ്മ, ഹനീഫ, അബൂബക്കര്‍, കുഞ്ഞാനുമ്മ. കായി അബ്ദുറഹ്മാന് സമ്പന്നനായ തടിക്കച്ചവടക്കാരനായിരുന്നു....
read more...
ഉസ്താദും ഞാനും
വി.അബ്ദുള്ള
വൈക്കം മുഹമ്മദ് ബഷീര്‍ ഇപ്പോള്‍ ബേപ്പൂര്‍ സുല്‍ത്താന്‍ എന്നാണറിയപ്പെടുന്നതെങ്കിലും അദ്ദേഹം ബേപ്പൂരില്‍ താമസമാക്കുന്നതിനുമുന്‍പ് പല ആരാധകന്മാരും 'ഗുരു' എന്നായിരുന്നു വിളിച്ചിരുന്നത്. ഒരുപക്ഷേ, ഇതു തുടങ്ങിയത് ബഷീറിന്റെ...
read more...
ബഷീറിന്റെ ഉന്മാദം
'മാന്ത്രികപ്പൂച്ച' എന്ന കൃതിയുടെ കാലത്തെ (1968) ബഷീറിന്റെ ജീവിതത്തിലെ ദുഃസ്വപ്നങ്ങളുടെ കാലം എന്നുവിളിക്കാം. രണ്ടാംതവണ ഭ്രാന്താശുപത്രിയില്‍ കഴിയേണ്ടിവന്ന കാലം. രസകരവും ദുഃഖകരവുമായ അനേകം ഓര്‍മകള്‍ മിന്നിമറയുന്നു....
read more...
എന്റെ ചരമക്കുറിപ്പ്
സുന്ദരമായ ഈ ഭൂഗോളത്തില്‍ എനിക്ക് അനുവദിച്ചുതന്ന സമയം പരിപൂര്‍ണമായി അവസാനിച്ചു. സമയം തീരെ ഇല്ല. അല്ലാഹുവിന്റെ ഖജനാവില്‍ മാത്രമാകുന്നു സമയമുള്ളത്. ഒരിക്കലും ഒരിക്കലും അവസാനിക്കാത്ത സമയം... അനന്തം... അനന്തമായ...
read more...
ബഷീര്‍: ദി മാന്‍
ബഷീറിനെക്കുറിച്ച് എം.എ. റഹ്മാന് എടുത്ത ഡോക്യുമെന്ററി ഇവിടെ കാണാം. നിരവധി പുരസ്കാരങ്ങള്‍ ഈ ഡോക്യുമെന്ററിയെ തേടിവന്നിട്ടുണ്ട്.
read more...
'നീലവെളിച്ചം' ഭാര്ഗവീനിലയമായ കഥ
നല്ല ചൂടുള്ള അസുഖകരമായ ഏപ്രില്‍ 1964. കാലവര്‍ഷം ഇനിയും രണ്ടു മാസമകലെ. പറയത്തക്ക ഇടമഴയുമുണ്ടായിരുന്നില്ല. ഈ വേളയില്‍ ഞാന്‍ ഒരു സിനിമ എടുക്കുന്ന തിരക്കില്‍ മദിരാശിയിലായിരുന്നു. അതിനിടയ്ക്ക് കോഴിക്കോട്ടൊന്നുപോയി....
read more...
ബഷീര്‍കൃതികള്‍
കൃതികള്‍ പ്രേമലേഖനം/1943 ബാല്യകാലസഖി/1944 കഥാബീജം/1945 ജന്മദിനം/1945 ഓര്‍മക്കുറിപ്പ്/1946 അനര്‍ഘനിമിഷം/1946 ശബ്ദങ്ങള്‍/1947 വിഡ്ഢികളുടെ സ്വര്‍ഗം/1948 ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്/1951 മരണത്തിന്റെ നിഴലില്‍/1951 മുച്ചീട്ടുകളിക്കാരന്റെ...
read more...
എട്ടുകാലി മമ്മൂഞ്ഞ്
എവിടെയെങ്കിലും ഒരു സ്ത്രീക്ക് ഗര്‍ഭമായി കണ്ടാല്‍ 'അതു ഞമ്മളാണ്' എന്ന് എട്ടുകാലി മമ്മൂഞ്ഞ് അന്നു പറഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അന്നതിനൊന്നും മേല്പടിയാന് ധൈര്യമില്ലായിരുന്നു. പ്രസിദ്ധ കള്ളന്മാരായ...
read more...
ഒരു മനുഷ്യന്
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയ ബഷീറിന്റെ പ്രശസ്തമായ കഥ ഒരു മനുഷ്യന് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു. 1952ല്‍ 'പാവപ്പെട്ടവരുടെ വേശ്യ' എന്ന കഥാസമാഹാരത്തിലാണ് ഈ കഥ ആദ്യം പ്രസിദ്ധീകരിച്ചത്. നിങ്ങള്‍ക്കു...
read more...
ബഷീറിന്റെ അവകാശികള്‍
എറണാകുളം ജില്ലയിലെ വൈക്കം താലൂക്കിലെ തലയോലപ്പറമ്പാണ് ബഷീറിന്റെ ജന്മദേശം. ബഷീര്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. (അന്നത്തെ ഫിഫ്ത് ഫോം) ബാപ്പ ബഷീറിനോട് വയലിലെ നെല്ല് കൊണ്ടുവരാന്‍ പറഞ്ഞു. ബഷീര്‍ അത്...
read more...
ബഷീര്‍വിസ്മയം
ബഷീര്‍ എഴുതുമ്പോള്‍ വാക്കുകള്‍ വിറച്ചിരുന്നു. തന്റെ അനുഭവങ്ങള്‍ കുറിക്കാനുള്ള അടയാളങ്ങള്‍ തേടിയാണ് അദ്ദേഹം വാക്കുകളില്‍ തടഞ്ഞു വീണിരുന്നത്. -എം.എന്‍. വിജയന് ജൂലായ് 5- സാഹിത്യംകൊണ്ടും ജീവിതംകൊണ്ടും...
read more...
ബഷീര്‍ എഴുതിയ കത്തുകള്‍
വൈക്കം മുഹമ്മദ് ബഷീറും വി. അബ്ദുള്ളയും തമ്മിലുണ്ടായിരുന്ന സൗഹൃദം അപൂര്‍വവും അസാധാരണാമായിരുന്നു. അവര്‍ സുഹൃത്തുക്കളായിരുന്നു. രക്തബന്ധമില്ലാത്ത സഹോദരന്മാരായിരുന്നു. ഗുരുവും ശിഷ്യനുമായിരുന്നു. വൈക്കം...
read more...
ബഷീര്‍ ഫലിതങ്ങള്‍
ചില ബേപ്പൂര്‍ സുല്‍ത്താന്‍ ഫലിതങ്ങള്‍ കുഞ്ഞുണ്ണിയുടെ ബഷീര്‍ കുഞ്ഞുണ്ണി മാഷും ബഷീറും അടുത്ത സുഹൃത്തുക്കളായിരുന്നു. ബഷീറിനെക്കുറിച്ച് കുഞ്ഞുണ്ണിക്കുറിപ്പ് ഇങ്ങനെ: തലയോലപ്പറമ്പില്‍ തലയില്‍ ഓലയുമായി...
read more...
ബഷീര്‍ സമ്പൂര്‍ണ്ണകൃതികള്‍
നമ്മുടെ സാഹിത്യത്തിലെ വര്‍ണവ്യവസ്ഥകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് അരനൂറ്റാണ്ട് മുമ്പ് ഒരു മനുഷ്യന് മലയാളത്തിന്റെ മുനന്നിലേക്ക് കടന്നുവന്നു. വ്യാകരണത്തിന്റെ വേലിക്കെട്ടിന് പുറത്ത് ആഖ്യായും ആഖ്യാതവും...
read more...
കൂടുതല്‍ വാര്‍ത്തകള്‍
ബഷീര്‍ കഥകള്‍: ദൃശ്യഭാഷയില്‍
ശ്രദ്ധേയമായ ചില ബഷീര്‍കഥകളുടെ ദൃശ്യാവിഷ്കാരം ഇവിടെ... ഇമ്മിണി ബല്ല്യൊരാള്‍(ഹ്രസ്വചിത്രം)...
മൈ നെയിം ഈസ് ബഷീര്‍
ബഷീറിന്റെ ജീവിതത്തിലൂടെയും രചനകളിലൂടെയും ഒരു ദൃശ്യസഞ്ചാരം. സംവിധാനം: അനുഷ്ക മീനാക്ഷി. നിര്‍മാണം:...