ഊഞ്ഞാല്‍ഇളന്തിക്കര ഹൈസ്‌കൂള്‍ അവതരിപ്പിക്കുന്ന 'ഊഞ്ഞാല്‍', പരിസ്ഥിതിയെ നശിപ്പിക്കുന്നത് കണ്ട് കണ്ണുനിറയുന്ന പുതുതലമുറയുടെ നിസ്സഹായാവസ്ഥയെയാണ് വരച്ചുകാട്ടുന്നത്. പി.ജി. ഗോപികയുടെ തിരക്കഥയില്‍ എന്‍.കെ ശ്രീകുമാറാണ് ഊഞ്ഞാല്‍ സംവിധാനം ചെയ്തത്.

അണിയറയില്‍ -

സംഗീതം ഋതുരാജന്‍, കലാസംവിധാനം ബിബിന്‍ ബാബു ചിത്രസംയോജനം - സ്ഥപതി വൈക്കം ക്രിയേറ്റീവ് ഹെഡ് - രാജന്‍ ആന്റണി, ജോസ് ഫിലിപ്പ്

 

റിങ്‌ടോണ്‍
ഊഞ്ഞാല്‍ 
വൈഖരി
ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍...
ഇത്തിരികൊന്നപ്പൂവ്‌
തണല്‍