തണല്‍



നോര്‍ത്ത് പറവൂരിലെ സമൂഹം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഹൃസ്വചിത്രമാണ് തണല്‍ (Thanal) . സ്‌കൂള്‍ അങ്കണത്തിലെ തണല്‍മരം വെട്ടിമുറിക്കുന്നതിനെതിരെ കുട്ടികള്‍ നടത്തുന്ന പ്രതിഷേധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എസ്. വിവേകാണ് സംവിധായകന്‍.

 

റിങ്‌ടോണ്‍
ഊഞ്ഞാല്‍ 
വൈഖരി
ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍...
ഇത്തിരികൊന്നപ്പൂവ്‌
തണല്‍