ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍...കൈതാരം ജി.വി.എച്ച്.എസിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ 'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍' എന്ന ഹൃസ്വചിത്രത്തിലൂടെ സര്‍ക്കാര്‍സ്‌കൂളില്‍ പഠിക്കുന്ന കൊച്ചുമിടുക്കിയുടെ സ്വപ്‌നങ്ങളും വിഹ്വലതകളും ഒടുവില്‍ യാഥാര്‍ത്ഥ്യവുമായി അവള്‍ സമരസപ്പെടുന്നതും നന്നായി അവതരിപ്പിച്ചിരിക്കുന്നു. സംവിധാനം ചെയ്തത് പ്രദീപ് റോയ് ആണ്.

 

റിങ്‌ടോണ്‍
ഊഞ്ഞാല്‍ 
വൈഖരി
ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍...
ഇത്തിരികൊന്നപ്പൂവ്‌
തണല്‍