'തിരുതാളി' ഏലത്തിന്റെ പ്രത്യേകതകള്‍
എന്താണ് 'തിരുതാളി' ഏലത്തിന്റെ പ്രത്യേകതകള്‍? -ഹാഫിസ് മുഹമ്മദ്, അങ്ങാടിപ്പുറം നട്ട് പത്താംമാസം പൂക്കും. ഒന്നാംവര്‍ഷം ഒരു ചെടിക്കുചുറ്റും നാല്‍പ്പതോളം ചിമ്പുകള്‍ ഉണ്ടാകും. ഓരോ ചിമ്പിലും നാലു ശരം വീതം. ഓരോ ശരത്തിനും ആറടിനീളവും നിവരധി ഒട്ടുശരങ്ങളും നാല്‍പ്പതോളം...
» Read More
മരച്ചീനിക്ക് ഇടവിള കൂര്‍ക്കയും മഞ്ഞളും
കൃഷിസ്ഥലം പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ചെലവ് കുറച്ച് ആദായം കൂട്ടുന്നതിനും പുതിയ കൃഷിക്കൂട്ടുകള് ഒരുക്കുകയാണ് കോഴിക്കോട് കാക്കൂരില്‍ പുന്നശ്ശേരിയിലെ കുറ്റിവയലില്‍ അബ്ദുള്ള. പിതാവിന്റെ കാലം തൊട്ടേ വയല്‍ തേവി നനച്ച്...
» Read More
റബ്ബര്ത്തോട്ടത്തിന് തീപിടിച്ചാല്‍
ഏതെങ്കിലും റബ്ബര്‍ തോട്ടത്തില്‍ തീപ്പിടിത്തമുണ്ടായാല്‍ ഉടന്‍ മേല്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്. തീപ്പിടിത്തം കാരണം പൂര്‍ണമായി പൊള്ളലേറ്റ് കേടായ മരങ്ങള്‍ മുറിച്ചുമാറ്റണം. ഭാഗികമായി പൊള്ളലേറ്റ മരങ്ങളുടെ പൊള്ളലേറ്റഭാഗത്തെ പട്ട...
» Read More
മഞ്ഞള്‍ വിളവെടുപ്പും സംസ്കരണവും
മഞ്ഞലോഹംപോലെത്തന്നെ മഞ്ഞളിനും വന്‍ ഡിമാന്‍ഡാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ അനേകം കര്‍ഷകര്‍ മഞ്ഞള്‍കൃഷിയിലേക്ക് ആകൃഷ്ടരായിക്കൊണ്ടിരിക്കുകയാണ്. പാരമ്പര്യകര്ഷകര്ക്ക് കൃഷിരീതിയെക്കുറിച്ച് അറിവുണ്ടെങ്കിലും മഞ്ഞള്‍കൃഷിക്ക്...
» Read More
കപ്പതിന്ന് ആരോഗ്യം നേടാം
ലോകത്തെ 80 കോടി ജനങ്ങളുടെ മുഖ്യ ആഹാരം അരിയോ ഗോതമ്പോ ചോളമോ അല്ല. നമ്മള് മരച്ചീനി, കൊള്ളിക്കിഴങ്ങ്, പൂള തുടങ്ങിയ പേരുകളില്‍ വിളിക്കുന്ന കപ്പയാണ്. അതിശയിക്കേണ്ട. അരിയും ഗോതമ്പും മാറ്റി നിര്‍ത്തിയാല്‍ ലോകത്തെ പോറ്റുന്നത് ഈ വേരാണ്. ലാറ്റിനമേരിക്കന്‍...
» Read More
കേര കര്‍ഷകര്‍ക്കായി കേരോത്പാദക സംഘങ്ങള്‍
നാളികേര വികസനബോര്‍ഡ് കേര കര്‍ഷകരെ സഹായിക്കാന്‍ നാളികേര ഉത്പാദകസംഘങ്ങള്‍ (സി.പി.എസ്.) രൂപവത്കരിക്കുന്നു. കൃഷിയില്‍ ശാസ്ത്രീയ രീതികളവലംബിച്ച് ഉത്പാദനം മെച്ചപ്പെടുത്തുന്നതോടൊപ്പം നാളികേര സംഭരണം, സംസ്കരണം, വിപണനം എന്നീ തലങ്ങളില്‍...
» Read More
മുറ്റത്ത് അലങ്കാരമായി ഇളനീര് തെങ്ങ്
ഇളനീരിനായി ദാഹിക്കുമ്പോള്‍ തെങ്ങില്‍ കയറാന്‍ ആളെ അന്വേഷിച്ച് നടന്നാല്‍ കുടിക്കാനുള്ള താത്പര്യം തന്നെ നഷ്ടപ്പെടും. ഇതിന് പരിഹാരമായി ഒരു ചെറുതെങ്ങ് മുറ്റത്ത് വളര്‍ത്തിയാല്‍ കുട്ടികള്‍ക്ക് പോലും അടര്‍ത്തിയെടുത്ത് ഉപയോഗിക്കാം....
» Read More
കേരവര്‍ഗ്ഗസങ്കരണവും സങ്കരയിനം തെങ്ങിന് തൈകളും
ഏതിനം തെങ്ങിന് തൈകളും ലക്കും ലഗാനുമില്ലാതെ നട്ടുവളര്‍ത്തുന്ന കാലം കഴിഞ്ഞു. കുറച്ചു സ്ഥലത്ത് കൂടുതല്‍ ഉത്പാദനം തരുന്ന, വേഗം കായ്ക്കുന്ന, കുറഞ്ഞ ഉയരമുള്ള തെങ്ങിനങ്ങളിലേക്ക് ശ്രദ്ധ പതിഞ്ഞാലേ തെങ്ങുകൃഷി ആദായകരമാകൂ എന്നു വന്നിട്ടുണ്ട്....
» Read More
പുകയിലപ്പാടങ്ങള് പൂക്കുമ്പോള്‍
കാഞ്ഞങ്ങാടിന്റെ വടക്കന്‍ ദേശങ്ങള്‍ അറിയപ്പെടുന്നത് പുകയിലപ്പാടങ്ങളുടെ പേരിലാണ്. പുകയിലച്ചെടികള്‍ ഏക്കറുകണക്കിന് പടര്‍ന്നുകിടക്കുന്ന കാഴ്ച നേരിട്ടുകാണാനും അറിയാനുമായി ഇവിടെയെത്തുന്നത് അന്യസംസ്ഥാനക്കാര്‍ മുതല്‍ വിദേശികള്‍...
» Read More
ഏഴോം-2 നെല്ല് - എവിടെയും കൃഷി ചെയ്യാം
ഉപ്പുവെള്ളം കയറുന്ന ഉത്തര മലബാറിലെ കൈപ്പാട് നെല്‍ക്കൃഷി ഭൂമിക്ക് വേണ്ടി കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ആദ്യത്തെ അത്യുത്പാദനശേഷിയുള്ള നെല്ലിനങ്ങളായ 'ഏഴോം -1', 'ഏഴോം -2' കഴിഞ്ഞ വര്‍ഷം കയ്പാട് കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു....
» Read More