
നെതര്‍നാന്‍ഡ്‌സിലെ ചില കടപ്പുറങ്ങളില്‍ ജനങ്ങള്‍ അവയെ കാണാറുണ്ട്. ഒരു ബസ്സിനോളം വലുപ്പമുള്ള, തേരട്ടയെ പോലെ കാലുകളുള്ള 'സ്ട്രാന്‍ഡ്ബീസ്റ്റുകള്‍' (കടപ്പുറം ജന്തുക്കള്‍). പ്ലാസ്റ്റിക്ക് കുഴലുകളും മരവും കാന്‍വാസ്സും മാത്രം ഉപയോഗിച്ച് നിര്‍മിച്ച ശില്‍പ്പങ്ങളാണെങ്കിലും അവ പരസഹയമില്ലാതെ കാറ്റിനൊത്ത് സഞ്ചരിക്കുന്നത് കണ്ടാല്‍ ജീവികളല്ലെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അതിന്റെ സൃഷ്ടാവായ തിയോ ജാന്‍സെന്‍ പറയുന്നത് താന്‍ ഒരു പുതിയ ജീവരൂപത്തെ തന്നെ സൃഷ്ടിച്ചുവെന്നാണ്. അദ്ദേഹത്തിന്റെ സൃഷ്ടികളുടെ വീഡിയോ കാണാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക