
കേട്ടാല്‍ വിശ്വാസം തോന്നുന്നില്ലെങ്കിലും ജപ്പാനില്‍ സ്ഥിതി ഇതാണ് - 40 വയസ്സില്‍ കുറവുള്ള മനുഷ്യര്‍ക്ക് പ്രേമം, വിവാഹം, ലൈംഗിക ബന്ധങ്ങള്‍ എന്നിവയില്‍ താല്‍പര്യം കുറയുകയാണ്. അവിവാഹിതരുടെ എണ്ണം റിക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ട് ഉയരുന്നു. അല്ലെങ്കില്‍ തന്നെ കുറഞ്ഞ ജനന നിരക്ക് അവകാശപ്പെടുന്ന ജപ്പാനില്‍ ജനന നിരക്കും റിക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ട് കുറയുകയാണ്. ഇതിന്റയെല്ലാം കാര്യകാരണങ്ങളെ പറ്റി കൂടുതല്‍ അറിയാന്‍ ഗാര്‍ഡിയനില്‍ വന്ന
ഈ ഫീച്ചര്‍ വായിക്കുക.