ഭൗതികശാസ്ത്രത്തില്‍ ആല്‍ബര്‍ട് ഐന്‍സ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും വലിയ പ്രതിഭാശാലികളിലൊരാളാണ് സ്റ്റീഫന്‍ ഹോക്കിങ്ങ്. ശരീരത്തെ മുഴുവന്‍ തളര്‍ത്തുന്ന ഒരു മോട്ടോര്‍ ന്യൂറോണ്‍ രോഗം മൂലം സംസാരശേഷി പോലുമില്ലാത്ത മനുഷ്യനാണെങ്കിലും അദ്ദേഹത്തിന്റെ ചിന്താശേഷി അപാരമാണെന്ന് ശാസ്ത്രലോകം പോലും സമ്മതിച്ചിട്ടുണ്ട്. ജീനിയസ് എന്ന വാക്കിന്റെ ജീവിക്കുന്ന ഉദാഹരണമായ ഡോ. ഹോക്കിങ്ങ് തന്നെ നിങ്ങള്‍ക്കും ഒരു ജീനിയസ്സ് ആകണമെന്നുണ്ടെങ്കില്‍ എന്തൊക്കെയാണ് അതിനുള്ള കുറുക്കുവഴികള്‍ എന്ന് വിവരിക്കുന്നു. ന്യൂസ്‌വീക്കില്‍ വന്ന ആ ഫീച്ചര്‍ വായിക്കാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.