രാഷ്ട്രീയക്കാര്‍ ആട്ടിന്‍തോലിട്ട ചെന്നായ്ക്കളാണെന്ന് ഒരു പറച്ചിലുല്ലോ, ബ്രീട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അങ്ങനെയല്ല. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓവര്‍കോട്ടിനടിയിലും കരുണാര്‍ദ്രമായ ഹൃദയമുളള മനുഷ്യനാണ് കാമറോണ്‍. ചതുപ്പില്‍ താണുമരിച്ചുപോകുമായിരുന്ന ഒരു ആട്ടിന്‍ കുട്ടിയെ രക്ഷിക്കാന്‍ വേണ്ടി അദ്ദേഹം ചെയ്തത് അതാണ് സൂചിപ്പിക്കുന്നത്. ആ വാര്‍ത്ത വായിക്കാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക