കേരളം ദൈവത്തിന്റെസ്വന്തം നാടാണ് എന്ന് സംസ്ഥാന ഗവണ്മന്റ് ഗസറ്റ് വിജ്ഞാപനം ഇറക്കിയിട്ടുണ്ടെങ്കിലും സ്ഥലം പണ്ട് സ്വാമി വിവേകാനന്ദന്‍ പറഞ്ഞ കേസാണെന്നാണ് മിക്ക മലയാളികളും കരുതുന്നത്. എങ്കിലും നമ്മുടെ സംസ്ഥാനം നാം ഭയപ്പെടുന്ന അത്ര മോശമല്ല എന്നതാണ് സത്യം, വിശ്വാസം വരുന്നില്ലെങ്കില്‍ അല്‍പകാലം മുമ്പ് അമേരിക്കയിലെ അന്തസ്സുള്ള മാഗസിനായ അറ്റ്‌ലാന്റിക് കേരളത്തെ പറ്റി എഴുതിയ ഈ ലേഖനം
വായിച്ചു നോക്കു.