കന്നുകാലി ഇന്‍ഷുറന്‍സിന് അഞ്ചുകോടി രൂപ
ഈ വര്‍ഷം മുതല്‍ കന്നുകാലികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. ഇതിനായി അഞ്ചുകോടി രൂപ വകയിരുത്തും. മൃഗസംരക്ഷണത്തിന് വേണ്ടിയുള്ള അടങ്കല്‍ 74 കോടിരൂപയില്‍നിന്നും 118 കോടി രൂപയായി ഉയര്‍ത്തും. പ്രാഥമിക പാല്‍സംഘങ്ങള്‍ക്ക് 10.6 കോടിരൂപയുടെ സഹായം നല്‍കും. ![]()
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: പഠനത്തിന് പത്തുകോടി
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് സംബന്ധിച്ച വിശദമായ പഠനങ്ങള്‍ക്കായി പത്തുകോടി രൂപ ബജറ്റില്‍ വകയിരുത്തും. തമിഴ്‌നാടിന് ജലം ഉറപ്പാക്കിയും കേരളീയരുടെ സുരക്ഷയും താല്പര്യവും പരിഗണിച്ചും പുതിയ അണക്കെട്ട് നിര്‍മിക്കേണ്ടത് അത്യാവശ്യമാണ്. ജലസേചനത്തിനും... ![]()
ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യം
ക്ലാസ്‌ഫോര്‍ ജീവനക്കാരുടെ പെണ്‍മക്കള്‍ക്ക് ലഭിക്കുന്ന വിവാഹ ധനസഹായ വായ്പ 30000 രൂപയായി ഉയര്‍ത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിക്കുന്നു. ഈ വായ്പയുടെ പലിശ ഒന്‍പത് ശതമാനത്തില്‍ നിന്നും എട്ട് ശതമാനമായി കുറയ്ക്കും. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ... ![]()
പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ബയോമെട്രിക് കാര്‍ഡ്
സംസ്ഥാനത്തെ എല്ലാ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കും ബയോമെട്രിക് ഐഡന്റിറ്റി കാര്‍ഡ് ഉണ്ടാക്കുന്നതിന് കെല്‍ട്രോണിനെ ചുമതലപ്പെടുത്തി. ഇതിനായി നാലുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആഗസ്തിനുള്ളില്‍ സമ്പൂര്‍ണ പട്ടിക തയ്യാറാക്കി 300 രൂപ പെന്‍ഷന്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.... ![]()
15 പുതിയ ഐ.ടി.ഐ.കള്‍
സംസ്ഥാനത്ത് പുതിയ 15 ഐ.ടി.ഐ.കള്‍ ആരംഭിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് പ്രഖ്യാപിച്ചു. തേവലക്കര, കൊല്ലങ്കോട്, റാന്നി, പെരിങ്ങോംവയക്കര, ചെറിയമുണ്ടം, തിരുവമ്പാടി, മലയിന്‍കീഴ്, ചേര്‍പ്പ്, പള്ളുരുത്തി, വേങ്ങൂര്‍, വടകര, മണിയൂര്‍, സീതാംഗോളി, അരൂര്‍, മണലൂര്‍ എന്നിവിടങ്ങളിലാണ്... ![]()
ബജറ്റ് പുസ്തക ചട്ടയിലും വൈലോപ്പിള്ളി
വൈലോപ്പിള്ളി കവിതകളുടെ ഹരിതസ്വാധീനത്താല്‍ തയ്യാറാക്കിയ ബജറ്റ്പ്രസംഗം പുസ്തക രൂപത്തിലായപ്പോഴും രൂപകല്പനയ്ക്ക് കവിയുടെ സ്വാധീനം. 1947-ല്‍ പ്രസിദ്ധീകരിച്ച വൈലോപ്പിള്ളിയുടെ 'കന്നിക്കൊയ്ത്ത്' എന്ന പുസ്തകത്തിന്റെ പുറംചട്ടയാണ് ബജറ്റ് പുസ്തകത്തിന്റെ കവര്‍ രൂപകല്പന ചെയ്യാന്‍... ![]() |